ന്യൂദല്‍ഹി: കേരളത്തിലെ കോടതികളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 15.88 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രനിയമ മന്ത്രി അര്ജ്ജുന് റാം മേഘ് വാളാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ നീതിന്യായ മേഖലയ്ക്കായി കേന്ദ്രധനസഹായം അനുവദിച്ച കേന്ദ്രനിയമമന്ത്രി അര്ജ്ജുന് റാം മേഘ് വാളിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: