Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് വ്യാജ സ്വര്‍ണ്ണ ലോക്കറ്റ്; പറ്റിക്കപ്പെട്ടുവെന്ന് കുന്നംകുളം സ്വദേശിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 03:54 pm IST
in Kerala, Thrissur

തൃശൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് വ്യാജ സ്വര്‍ണ്ണ ലോക്കറ്റ് ലഭിച്ചെന്ന ആക്ഷേപവുമായി ഒരാള്‍ കൂടി രംഗത്ത്. കുന്നംകുളം ആനായ്‌ക്കല്‍ സ്വദേശി തോപ്പില്‍ ഷാ രാഘവനാണ് തനിക്ക് ലഭിച്ചതും മുക്കുപണ്ടമായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. 2004 ല്‍ മിന്റില്‍ അടിച്ച രണ്ട് ഗ്രാമിന്റെ ലോക്കറ്റ് തന്നെയാണ് ഷായും വാങ്ങിയത്. അക്കാലത്ത് കോണ്‍ഗ്രസ് ഭരണസമിതിയാണ് ക്ഷേത്രം ഭരിച്ചിരുന്നത്. അന്ന് വാങ്ങിയ ലോക്കറ്റ് ഇന്നും ഷായുടെ കൈവശമുണ്ട്.

രണ്ടുവര്‍ഷം മുമ്പ് പണത്തിന് അത്യാവശ്യം വന്നപ്പോള്‍ ഒരു സഹകരണ സംഘത്തില്‍ ഇത് പണയം വെക്കുന്നതിനായി ചെന്നിരുന്നു. അവിടെയുള്ള മെഷീനില്‍ പരിശോധിച്ചപ്പോഴാണ് ഇത് വ്യാജ സ്വര്‍ണം ആണെന്ന് അറിയുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കാര്യം ആയതിനാലും, ഒറ്റപ്പെട്ട സംഭവം ആയിരിക്കാം എന്ന് കരുതിയതിനാലും അന്ന് പരാതി കൊടുത്തില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒറ്റപ്പാലം സ്വദേശിക്ക് ഉണ്ടായ ഇതേ അനുഭവം അറിഞ്ഞപ്പോഴാണ് ആസൂത്രിതമായ ഒരു കൊള്ളയാണെന്ന് തോന്നിയത്. അതുകൊണ്ടാണ് ഇക്കാര്യം ഇപ്പോള്‍ പരസ്യമാക്കുന്നതെന്നും ഷാ രാഘവന്‍ പറഞ്ഞു.

2004ല്‍ മിന്റില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണ ലോക്കറ്റുകളില്‍ വ്യാജമില്ലെന്ന് കണ്ടെത്തിയതായി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞതായി കണ്ടു .അത് ശരിയായിരിക്കാം. അപ്പോള്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൈവശം ഇരിക്കുമ്പോഴാണ് ഈ തട്ടിപ്പ് നടന്നിട്ടുള്ളതെന്ന് വ്യക്തമാവുകയാണ്. ലോക്കറ്റുകളുടെ വില്പന / വിതരണ രംഗത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന ജീവനക്കാര്‍ക്കും അവരുടെ മേലധികാരികള്‍ക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആവില്ലെന്നും ഷാ പറയുന്നു.

വിശ്വാസത്തിന്റെ ഭാഗമായ കാര്യമായതിനാല്‍ ഇവിടെ നിന്നും ഭക്തര്‍ക്ക് നല്‍കുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി പരീക്ഷിക്കുവാന്‍ ആരും മുതിരില്ല എന്ന നിഗമനം ആയിരിക്കാം ബന്ധപ്പെട്ടവരെ ഇത്തരം ഒരു പ്രവൃത്തിയിലേക്ക് നയിച്ചത് എന്ന് കരുതുന്നതായും ഷാ പറഞ്ഞു.

Tags: GuruvayoorFraudkunnamkulamgold locket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

Kerala

ജോലി വാഗ്ദാനം ചെയ്ത് സ്വര്‍ണം ഉള്‍പ്പെടെ ഏഴ് ലക്ഷം തട്ടിയ പൂമ്പാറ്റ സിനിയും മകളും അറസ്റ്റില്‍

Kerala

ഗുരുവായൂര്‍ ആനയോട്ടം: രവികൃഷ്ണന്‍ ജേതാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.