Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദാനിക്ക് വിജയം; അദാനിയ്‌ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് തള്ളി

അദാനി ഓഹരി വിപണിയില്‍ സ്വന്തം കമ്പനികളുടെ ഓഹരി വില കൃത്രിമമായി പെരുപ്പിച്ച് കാട്ടിയ പരാതി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന പുനപരിശോധനാഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 11:25 pm IST
in India, Business

അദാനി ഓഹരി വിപണിയില്‍ സ്വന്തം കമ്പനികളുടെ ഓഹരി വില കൃത്രിമമായി പെരുപ്പിച്ച് കാട്ടിയ പരാതി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന പുനപരിശോധനാഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് തള്ളി. ഈ ആരോപണം സംബന്ധിച്ച് അന്വേഷിക്കണമെന്ന ഹര്‍ജി ജനവരി 3ന് സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. ഈ സുപ്രീംകോടതി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനാമിക ജെയ് സ്വാള്‍ പൊതുതാല‍്പര്യഹര്‍ജി നല്‍കിയത്.

എന്നാല്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഈ ഹര്‍ജി തള്ളിയത്. “പുനപരിശോധനാ ഹര്‍ജി വിശദമായി പരിശോധിച്ചപ്പോള്‍ രേഖകളില്‍ പ്രകടമായ തെറ്റുകള്‍ കാണുന്നില്ല. അതിനാല്‍ 2013ലെ സുപ്രീംകോടതി നിയമങ്ങള്‍ പ്രകാരം പുനപരിശോധന വേണമെന്ന് തോന്നുന്നില്ല.അതിനാല്‍ പുനപരിശോധന ഹര്‍ജി തള്ളുന്നു” – ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് പ്രഖ്യാപിച്ചു.

അദാനിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ജനവരി 3ന് സുപ്രീംകോടതി തള്ളിയിരുന്നു. സെബി അന്വേഷണം നടക്കുന്നതിനാല്‍ പ്രത്യേകിച്ച് ഒരു സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീംകോടതി അന്ന് വിധിച്ചത്. അന്നത്തെ സുപ്രീംകോടതി വിധിയില്‍ തെറ്റുകളും അബദ്ധങ്ങളും ഉണ്ടായെന്നും പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഈ വിധി പുനപരിശോധിക്കണമെന്നുമായിരുന്നു അനാമിക ജെയ്സ്വാളിന്റെ ആവശ്യം. സെബി നടത്തിയ 24 അന്വേഷണങ്ങളുടെ കണ്ടെത്തല്‍ ഒന്നും പ്രസിദ്ധീകരിച്ചില്ലെന്നും അവര്‍ എന്ത് നടപടിയെടുത്തു എന്ന കാര്യം പരാമര്‍ശിച്ചിട്ടില്ലെന്നും ഉള്ള വാദങ്ങളും അനാമിക ജെയ് സ്വാള്‍ പുനപരിശോധനാ ഹര്‍ജിയില്‍ ഉയര്‍ത്തിയിരുന്നു.

അദാനി ഗ്രൂപ്പിനെതിരായ 24ല്‍ 22 അന്വേഷണങ്ങളും സെബി പൂര്‍ത്തിയാക്കിയെന്നും അതില്‍ കുറ്റങ്ങളൊന്നും കണ്ടെത്തിയില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. പിന്നാലെ പുനപരിശോധനാഹര്‍ജി തള്ളിയതായും പ്രഖ്യാപിച്ചു.

 

 

Tags: Anamika JaiswalJB PardhiwalaManoj MishraGautam adaniChandrachudSEBIChief Justice DY ChandrachudHindenburg reaserchreview petition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ ലക്ഷക്കണക്കിന് എന്‍ജിഒകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍. ഇയാളുടെ കയ്യിലുെ കളിപ്പാവയാണ് രാഹുല്‍ ഗാന്ധി എന്ന് പരിഹസിക്കുന്ന ചിത്രം (ഇടത്ത്)
India

അദാനിയ്‌ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ അയച്ച നോട്ടീസ് മോദി പൂഴ്‌ത്തിവെച്ചുവെന്ന രാഹുലിന്റെ അടുത്ത നുണബോംബ്

Education

കെ. ടെറ്റ് : മരവിപ്പിക്കല്‍ വെറും പ്രഖ്യാപനം മാത്രം, നിയമോപദേശം തേടണം. റിവ്യൂ പെറ്റീഷന്‍ വൈകും

India

വീണ്ടും രാഹുല്‍ ഗാന്ധിയുടെ ആനമണ്ടത്തരം;അംബാനിയും അദാനിയും ഉല്‍പാദനകമ്പനികളല്ല, വെറും ട്രേഡിംഗ് കമ്പനികളാണെന്ന് രാഹുല്‍ ഗാന്ധി

India

സിമന്‍റ് ഭീമനാകാന്‍ അദാനി; അംബുജ, ഓറിയന്‍റ്, എസിസി സിമന്‍റ് കമ്പനികള്‍ ലയിക്കുന്നു

India

രാഹുല്‍ ഗാന്ധിയ്‌ക്കും അദാനിയ്‌ക്കും ഇടയില്‍ മഞ്ഞുരുകി?; ഡീലിന് പിന്നില്‍ പവാര്‍; അദാനി 100 കോടി രേവന്ത് റെഡ്ഡിക്ക് നല്‍കി, ഇത് കോണ്‍ഗ്രസിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.