Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ഇതാണ് ശ്രേയ ഘോഷാല്‍; പ്രശസ്തിയുടെ അഹങ്കാരമല്ല, വിനയത്തിന്റെ സാഷ്ടാംഗം….ഗായിക ചിത്രയ്‌ക്ക് പ്രണാമം അര്‍പ്പിച്ച് ശ്രേയ ഘോഷാല്‍ പാടി

അനന്ത് അംബാനി-രാധിക മെര്‍ച്ചന്‍റ് വിവാഹത്തിന് ശ്രേയ ഘോഷാല്‍ പാടി പ്രധാനപ്പെട്ട ഒരു ഗാനം ഗായിക ചിത്ര ആലപിച്ച ഗാനമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 07:29 pm IST
in Music, Entertainment

മുംബൈ: അനന്ത് അംബാനി-രാധിക മെര്‍ച്ചന്‍റ് വിവാഹത്തിന് ശ്രേയ ഘോഷാല്‍ പാടി പ്രധാനപ്പെട്ട ഒരു ഗാനം ഗായിക ചിത്ര ആലപിച്ച ഗാനമായിരുന്നു.

എന്നാല്‍ എന്താണ് ശ്രേയഘോഷാല്‍ സ്റ്റേജില്‍ പറഞ്ഞതെന്നോ?: “ഞാന്‍ ചിത്രയെ ആരാധിക്കുന്നു. ഈ ഗാനം യഥാര്‍ത്ഥത്തില്‍ പാടിയത് ചിത്രാജിയാണ്. അവര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നു. ഈ ഗാനത്തിന്റെ വീഡിയോ അവര്‍ കാണാനിടയായാല്‍ അവര്‍ എന്റെ പ്രണാമം കേള്‍ക്കുമെന്ന് ആശിക്കുന്നു.”

മണിരത്നത്തിന്റെ ബോംബെ എന്ന സിനിമയിലെ ‘കണ്ണാളനേ…’ എന്ന ഗാനം ഓര്‍മ്മയുണ്ടോ? ഈ ഗാനം ചിത്രയാണ് തമിഴ് പതിപ്പില്‍ പാടിയിരിക്കുന്നത്. അതിന്റെ ഹിന്ദി പതിപ്പിലെ ‘കെഹ്നാ ഹി ക്യാ’ എന്ന ഗാനവും ചിത്ര തന്നെയാണ് ആലപിച്ചിരിക്കുന്നത്. അരവിന്ദ് സ്വാമിയും മനീഷാ കൊയ് രാളയും ചേര്‍ന്നുള്ള പ്രേമരംഗം. അത് എളുപ്പം മറക്കാനാവാത്ത ഒന്നാണ്.

തനിമ ചോരാതെ ഈ റഹ്മാന്‍ ഗാനം ശ്രേയ ഘോഷാല്‍ പാടി. പ്രണയം ഇഴചേര്‍ത്ത വരികള്‍.
“പ്യാരേ പ്യാരേ ചെഹ് രെ നെ പര്‍ ദിയ കോയി ഇഷാര
ദേഖാ തേരി ആംഖോനെ ഹെ സപ്ന കൊയി പ്യാരാ”
(നിന്റെ സുന്ദരമായ മുഖം നിന്നിലെ രഹസ്യം മറയ്‌ക്കുന്നുണ്ട്…നിന്റെ കണ്ണുകള്‍ മനോഹരമായ ഒരു സ്വപ്നം കണ്ടുവെന്ന സത്യം)
ചിത്ര ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഗായികയായി മാറിയത് ഈ വശ്യസുന്ദര പ്രണയ ഗാനത്തിലൂടെയാണ്. മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിന് ആലപിച്ച ഗാനം ശ്രേയ ഘോഷാല്‍ തന്നെ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു. ഇത് വൈറലാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 1,78,529 പേരാണ് ഈ ഗാനം വീക്ഷിച്ചത്. എ.ആര്‍.റഹ്മാനും ശ്രേയ ഘോഷാലും ആണ് അനന്ത് അംബാനി-രാധിക മെര്‍ച്ചന്‍റ് വിവാഹത്തിന് സംഗീതപരിപാടി അവതരിപ്പിച്ചത്. റഹ്മാനും ഈ ഗാനത്തിലെ ഹമ്മിംഗ് മനോഹരമായി മൂളി.

Tags: Bombay songKehna hi kyaSongambaniMukesh AmbaniAnantRadhikaweddingShreya GhoshalShreyaGhoshal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

800 രൂപ ശമ്പളം വാങ്ങുന്ന അദ്ധ്യാപിക : മുകേഷ് അംബാനിയെ വിവാഹം കഴിക്കാൻ നിത പറഞ്ഞ നിബന്ധന

India

വീണ്ടും രാഹുല്‍ ഗാന്ധിയുടെ ആനമണ്ടത്തരം;അംബാനിയും അദാനിയും ഉല്‍പാദനകമ്പനികളല്ല, വെറും ട്രേഡിംഗ് കമ്പനികളാണെന്ന് രാഹുല്‍ ഗാന്ധി

Kerala

സിപിഎമ്മും അയ്യപ്പ ഭക്തി ഗാനത്തിന്റെ പാരഡി ഇറക്കി

Kerala

പാട്ട് കൊളേളണ്ടിടത്ത് കൊണ്ടു,പോറ്റിയെ കയറ്റിയെ പാരഡി പാട്ടില്‍ കേസെടുത്ത് സൈബര്‍ പൊലീസ്

News

മെസ്സിയെത്തി, അനന്ത് അംബാനിയുടെ വനതാരയിൽ മൃഗങ്ങൾക്കൊപ്പം, നരേന്ദ്രമോദിക്ക് മെസ്സിയുടെ പ്രശംസ, ക്ഷേത്രങ്ങളിൽ മെസ്സി ആരതി ഉഴിഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.