Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സുവാരസ് ഉറുഗ്വേയുടെ മാനം കാത്തു; കാനഡയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് മൂന്നാം സ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 12:11 am IST
in Football
കോപ്പ അമേരിക്ക മൂന്നാം സ്ഥാന പോരില്‍ രണ്ടാം ഗോള്‍ നേടിയ ലൂയിസ് സുവാരസിന്റെ ആഹ്ലാദം

കോപ്പ അമേരിക്ക മൂന്നാം സ്ഥാന പോരില്‍ രണ്ടാം ഗോള്‍ നേടിയ ലൂയിസ് സുവാരസിന്റെ ആഹ്ലാദം

ചാര്‍ലോട്ടി: മുന്‍ ജേതാക്കളായ ഉറുഗ്വേയെ വലിയൊരു അട്ടിമറി തോല്‍വിയില്‍ നിന്നും രക്ഷിച്ച് സൂപ്പര്‍ താരം ലൂയിസ് സുവാരസ്. കാനഡയ്‌ക്കെതിരെ ഇന്നലെ നടന്ന കോപ്പ അമേരിക്ക മൂന്നാം സ്ഥാന മത്സരത്തിന്റെ റെഗുലര്‍ ടൈം പിന്നിടുമ്പോള്‍ ഉറുഗ്വേ 2-1ന് പിന്നിലായിരുന്നു. സ്റ്റോപ്പേജ് ടൈമിന്റെ രണ്ടാം മിനിറ്റില്‍ ലൂയിസ് സുവാരസിന്റെ ഗോള്‍ ഉറുഗ്വേയെ രക്ഷിച്ചു. മത്സരം 2-2 സമനിലയില്‍. അധിക സമയ സമ്പ്രദായമില്ലാത്ത കോപ്പയില്‍ പിന്നീട് നടന്ന ഷൂട്ടൗട്ടില്‍ 4-3ന് ഉറുഗ്വേ ജയിച്ചു.

മത്സരത്തിന്റെ തുടക്കത്തിലേ ഗോള്‍ നേടിക്കൊണ്ട് ഉറുഗ്വേ ആധിപത്യം പുലര്‍ത്തിയതാണ്. എട്ടാം മിനിറ്റില്‍ റോഡ്രിഗോ ബെന്റാന്‍കുറിലൂടെ ഉറുഗ്വേ ലീഡ് ചെയ്തു. മത്സരം 22 മിനിറ്റിലെത്തിയപ്പോള്‍ കാനഡ തിരിച്ചടിച്ചു. മദ്ധ്യനിരതാരം ഇസ്മായില്‍ കോണ്‍ ആണ് സ്‌കോര്‍ ചെയ്തത്. ആദ്യ പകുതി 1-1ല്‍ തീര്‍ന്നു. രണ്ടാം പകുതിയിലേക്ക് നീണ്ട മത്സരത്തിന്റെ 80-ാം മിനിറ്റിലാണ് ഫ്രഞ്ച് ക്ലബ്ബ് ലില്ലെ സ്‌ട്രൈക്കര്‍ ജോനാതന്‍ ഡേവിഡ് കാനഡയ്‌ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു. നിര്‍ണായക സമയത്തെ ഗോളില്‍ കാനഡ വിജയിച്ചെന്നുറപ്പിച്ചതാണ്. ഒടുവില്‍ പരിചയ സമ്പത്തിന്റെ മികവോടെ സുവാരസ് നേടിയ ഗോള്‍ കളിയില്‍ വഴിത്തിരിവാകുകയായിരുന്നു.

ഷൂട്ടൗട്ടില്‍ ഉറുഗ്വേയ്‌ക്കായി കിക്കെടുത്ത നാല് താരങ്ങളും പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഫെഡെറിക്കോ വാല്‍വെര്‍ദെ, റോഡ്രിഗോ ബെന്റാന്‍കുര്‍, ജിയോര്‍ജിയന്‍ ഡെ അറസ്‌കേറ്റ, ലൂയിസ് സുവാരസ് എന്നിവരാണ് ഉറുഗ്വേയ്‌ക്കായി ഗോളുകള്‍ നേടിയത്. ആദ്യ കിക്ക് കാനഡയ്‌ക്കായിരുന്നു. ജോനാതന്‍ ഡേവിഡ് മോയിസ് ബോംബിറ്റോ, മാത്തിയു ചോയിനിയര്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മൂന്നാം കിക്കെടുത്ത ഇസ്മായില്‍ കോണിനും അഞ്ചാം കിക്കെടുത്ത അല്‍ഫോണ്‍സോ ഡേവിസിനും പിഴച്ചു.

 

Tags: CanadaUruguayCopa America 2024Suarez
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് സ്ഥിരമായ താമസം വാഗ്ദാനം ചെയ്ത് കനേഡിയൻ സർക്കാർ : പുതിയ പിആർ പ്രോഗ്രാം പ്രവാസികൾക്ക് ആശ്വാസമേകും

India

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മാർക്ക് ജെ. കാർണി; യുറേനിയം കരാറിൽ ഒപ്പുവച്ച് ഇന്ത്യയും കാനഡയും

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

World

അമേരിക്കയെ ആശ്രയിച്ചിട്ട് ഒരു കാര്യവുമില്ല, ഇന്ത്യ തന്നെ ശരണം! കാനഡയിലെ കുറ്റകൃത്യങ്ങളിൽ ഇന്ത്യയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്ന് തുറന്ന് സമ്മതിച്ച് കാനഡ

World

രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള മോഹം അടക്കാനാവാതെ ട്രംപ്; പുതിയ അമേരിക്കന്‍ ഭൂപടത്തില്‍ കാനഡയും ഗ്രീന്‍ലാന്‍ഡും വെനസ്വേലയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.