Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആക്രമിക്കപ്പെടുന്നത് 52 വര്‍ഷത്തിനുശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 11:12 pm IST
in World

വാഷിങ്ടണ്‍: അമേരിക്കയില്‍ ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആക്രമിക്കപ്പെടുന്നത് 52 വര്‍ഷത്തിനുശേഷം. 1972ലാണ് ഇതിനു മുമ്പ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കുനേരെ ആക്രമണമുണ്ടായത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ പത്രിക നല്കിയിരുന്ന ജോര്‍ജ് സി. വാലസാണ് അന്ന് ആക്രമിക്കപ്പെട്ടത്. മേരിലാന്‍ഡില്‍ പ്രചാരണത്തില്‍ പങ്കെടുക്കുകയായിരുന്ന വാലസിനുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്നു ഭാഗികമായി ശരീരം തളര്‍ന്ന വാലസ് 1998ല്‍ മരിക്കുന്നതുവരെ വീല്‍ചെയറിലായിരുന്നു.

നാലു പ്രസിഡന്റുമാരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 1865ല്‍ എബ്രഹാം ലിങ്കണ്‍ വെടിയേറ്റു മരിച്ചു. ഏപ്രില്‍ 14ന് വെടിയേറ്റ ലിങ്കണ്‍ 15ന് മരിച്ചു. കറുത്തവരുടെ അവകാശങ്ങള്‍ക്കു പിന്തുണ നല്കിയതിന്റെ പേരില്‍ ജോണ്‍ വില്‍കെസ് ബൂത്താണ് ലിങ്കനുനേരെ വെടിയുതിര്‍ത്തത്. 1881ല്‍ പ്രസിഡന്റ് ജെയിംസ് ഗാര്‍ഫീല്‍ഡ് വെടിയേറ്റു മരിച്ചു. ചാള്‍സ് ഗിറ്റൂ എന്നയാളായിരുന്നു പ്രതി. 1901ല്‍ വില്യം മക്കിന്‍ലിയും ജോണ്‍ എഫ്. കെന്നഡിയും വെടിയേറ്റ് മരിച്ചു. 1968ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തിന്റെ പ്രാഥമിക റൗണ്ട് ജയിച്ച റോബര്‍ട്ട് എഫ്. കെന്നഡി വെടിയേറ്റ് മരിച്ചു. ജോണ്‍ എഫ്. കെന്നഡിയുടെ സഹോദരനായിരുന്നു റോബര്‍ട്ട്.

പ്രസിഡന്റുമാരായിരുന്ന ഫ്രാങ്ക്ലിന്‍ ഡി. റൂസ്വെല്‍ട്ട്, ഹാരി എസ്. ട്രൂമാന്‍, ജെറാള്‍ഡ് ഫോഡ്, റൊണാള്‍ഡ് റെയ്ഗന്‍, ജോര്‍ജ് ബുഷ്, തിയോഡോര്‍ റൂസ്വെല്‍റ്റ് എന്നിവര്‍ക്കുനേരെയും വധശ്രമങ്ങളുണ്ടായി. ജെറാള്‍ഡ് ഫോഡിനെ രണ്ടു തവണ കൊല്ലാന്‍ ശ്രമിച്ചു. രണ്ടിലും ഫോഡ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 1981ലാണ് റെയ്ഗനു നേരെ ആക്രമണമുണ്ടായത്.

Tags: US presidential candidateattacked52 years
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബീഹാർ ഉപമുഖ്യമന്ത്രിക്ക് നേരെ ആക്രമണം; വാഹനവ്യൂഹത്തിന് നേരെ കല്ലുകളും ചെരുപ്പുകളും വലിച്ചെറിഞ്ഞു, പിന്നിൽ ആർജെഡി ഗുണ്ടകൾ

India

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്‌ക്ക് നേരെ ആക്രമണം: ജനസമ്പർക്ക പരിപാടിക്കിടെ മുഖത്തടിച്ചു, യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

Kerala

മുൻകാല സുഹൃത്തായിരുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനം കത്തിച്ചു : പ്രതി പിടിയിൽ

India

ഔറംഗാബാദിൽ പ്രയാഗ്‌രാജിൽ നിന്നും യാത്രതിരിച്ച ഹിന്ദു തീർത്ഥാടകരുടെ ബസിന് നേർക്ക് അജ്ഞാതരുടെ ആക്രമണം : ജനാലച്ചില്ലുകൾ തകർന്നു

Kerala

മലപ്പുറത്ത് മദ്രസ അദ്ധ്യാപകനെ വെട്ടിവീഴ്‌ത്തി ; 18 കാരൻ പോലീസിൽ കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.