Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

യൂസ് ഡ് കാര്‍ മാര്‍ക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബിഎംഡബ്ല്യു കാര്‍ വില്‍പനയ്‌ക്ക്; വില 92 ലക്ഷം രൂപ

ഒരു കാലത്ത് ക്രിക്കറ്റില്‍ ഇന്ത്യക്കാരുടെ ദൈവമായ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബിഎംഡബ്ല്യു കാര്‍ യൂസ് ഡ് കാര്‍ വിപണിയില്‍ വില്‍പനയ്‌ക്ക് വെച്ചിരിക്കുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പലപ്പോഴും ഉപയോഗിക്കുന്നതായി നമ്മള്‍ ചിത്രങ്ങളില്‍ കണ്ടിട്ടുള്ളതാണ് ഈ ബിഎംഡബ്ല്യു X5 M.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 08:22 pm IST
in Business

ഒരു കാലത്ത് ക്രിക്കറ്റില്‍ ഇന്ത്യക്കാരുടെ ദൈവമായ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബിഎംഡബ്ല്യു കാര്‍ യൂസ് ഡ് കാര്‍ വിപണിയില്‍ വില്‍പനയ്‌ക്ക് വെച്ചിരിക്കുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പലപ്പോഴും ഉപയോഗിക്കുന്നതായി നമ്മള്‍ ചിത്രങ്ങളില്‍ കണ്ടിട്ടുള്ളതാണ് ഈ ബിഎംഡബ്ല്യു X5 M.

ഇന്ത്യയിൽ ജര്‍മ്മന്‍ കാറായ ബിഎംഡബ്ല്യുവിന്റെ ബ്രാൻഡ് അംബാസഡറായതിനാല്‍ നിരവധി ബിഎം ഡബ്ല്യു കാര്‍ മോഡലുകള്‍ സച്ചിന്റെ പക്കലുണ്ട്. മുംബൈ എക്സോട്ടിക് കാർസ് ആണ് സച്ചിന്റെ ബിഎംഡബ്ല്യു X5 M കാര്‍ വില്‍പനയ്‌ക്കുണ്ട് എന്ന് പറഞ്ഞ് അതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതു പോലെ മറ്റൊരു ബിഎംഡബ്ല്യു X5 M കണ്ടെത്താൻ ആയേക്കില്ലെന്നും ഈ കാർ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു എന്നും .മുംബൈ എക്സോട്ടിക് കാർസ് അവരുടെ സമൂഹമാധ്യമപേജില്‍ പറയുന്നു.

മനോഹരവും ആകർഷകവുമായ മെല്‍ബണ്‍ റെഡ് നിറത്തിലുള്ളതാണ് ഈ ബിഎംഡബ്ല്യു X5 M. സോഫ്റ്റ് ക്ലോസ് ഡോറുകൾ, നൈറ്റ് വിഷൻ ക്യാമറകൾ, ഹെഡ്‌സ് -അപ്പ് ഡിസ്‌പ്ലേ, ഹർമൻ കാർഡൺ മ്യൂസിക് സിസ്റ്റം, റിയർ എൻ്റർടെയിൻമെൻ്റ് പാക്ക്, പനോരമിക് സൺറൂഫ്, ഹീറ്റഡ് സീറ്റുകൾ, ഇൻഡിവിജ്വൽ കംഫർട്ട് സീറ്റ് പാക്കേജ് എന്നിവ പ്രത്യേകതകളാണ്.

30,000 കിലോമീറ്ററോളം ഓടിച്ചിട്ടുണ്ട്. 92 ലക്ഷം രൂപയാണ് ഈ യൂസ് ഡ് കാറിന് ആവശ്യപ്പെടുന്നത്. .

Tags: Exotic cars MumbaiSachin TendulkarsaleBMW X5 MUsed carpre owned carcar for saleused car for sale
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സ്വപ്നങ്ങൾ തകർന്നെന്ന് കരുതി; സച്ചിന്റെ ഉപദേശങ്ങൾ വലിയ ആത്മവിശ്വാസം നൽകി, എല്ലാവർക്കും നന്ദി: സഞ്ജു

Cricket

അർജുൻ ടെണ്ടുൽക്കറുടെയും സാനിയയുടെയും വിവാഹം : സച്ചിനും കുടുംബവും പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട് വിവാഹത്തിന് ക്ഷണിച്ചു

Kerala

സ്വന്തം ഭൂമിയിലെ ചന്ദന മരം ഉടമയ്‌ക്ക് മുറിച്ച് വില്‍ക്കാം, കേരള വന (ഭേദഗതി) ബില്ലിന് ഗവര്‍ണറുടെ അംഗീകാരം

Cricket

ഇന്ത്യ – ന്യൂസിലന്‍ഡ് ടി-20 : കാര്യവട്ടത്തെ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയ്‌ക്ക് തുടക്കമിട്ട് പൃഥ്വിരാജ്

Kerala

ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ടിക്കറ്റുകള്‍ക്ക് വന്‍ വില്‍പന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.