Kerala

ബാലഗോകുലത്തിന് ബംഗാള്‍ രാജ്ഭവന്റെ മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ്

പരിസ്ഥിതി ഭാഷാ പഠനം, സാമൂഹ്യ പ്രവര്‍ത്തനം എന്നിവയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.

Published by

തിരുവല്ല: ബാലഗോകുലത്തിന് പശ്ചിമ ബംഗാള്‍ രാജ്ഭവന്റെ മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് . ഗവര്‍ണര്‍ ഡോ സി വി ആനന്ദബോസാണ് പ്രഖ്യാപനം നടത്തിയത്.

ബാലഗോകുലത്തിലെ തെരഞ്ഞെടുക്കപ്പെട്ട മിടുക്കരായ 10 കുട്ടികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ് രാജ്ഭവന്‍ നല്‍കും. പരിസ്ഥിതി ഭാഷാ പഠനം, സാമൂഹ്യ പ്രവര്‍ത്തനം എന്നിവയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.

ഓരോ കുട്ടിക്കും രാജ്ഭവന്റെ പ്രത്യേക ഫലകവും 10000 രൂപ വീതം കാഷ് അവാര്‍ഡും നല്‍കും.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by