Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമൂഹ്യ സുരക്ഷയ്‌ക്ക് റസിഡൻസ് അസോസിയേഷനുകൾ മുതൽക്കൂട്ട് ; കുറ്റാന്വേഷണ മേഖലയിൽ ഇവരുടെ പിന്തുണ എടുത്തു പറയേണ്ടത്

കൂടുതൽ സിസിടിവി വയക്കുന്നതിന് റസിഡൻസ് അസോസിയേഷനുകൾ ശ്രദ്ധ കേന്ദ്രീകരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2024, 05:27 pm IST
in Kerala

ആലുവ : ക്രമസമാധാന രംഗത്തും കുറ്റാന്വേഷണ മേഖലയിലും നിർണ്ണായക സംഭവാനകൾ നൽകുന്നതിന് റസിഡൻസ് അസോസിയേഷനുകൾക്ക് കഴിയുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേന പറഞ്ഞു. റൂറൽ ജില്ലയിലെ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളുടെ ജില്ലാതല യോഗം ജില്ലാ പോലീസ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീടുകളിൽ ഒറ്റയ്‌ക്ക് താമസിക്കുന്നവരുടെ വിവരങ്ങൾ പോലീസ് സ്റ്റേഷനിൽ നൽകണം. ഈ വീടുകളിൽ പോലീസിന്റെ ശ്രദ്ധ പ്രത്യേകമായുണ്ടാകും. പോലീസിന്റെ സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കൃത്യമായി ജനങ്ങൾക്ക് അറിയിക്കാം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

മയക്കുമരുന്നിനെതിരെ യോജിച്ച പോരാട്ടം അനിവാര്യമാണ്. ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കൈമാറിയാൽ ഒട്ടും താമസമില്ലാതെ അന്വേഷണമുണ്ടാകും. വിവരങ്ങൾ നൽകുന്നവരെക്കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കും.

സൈബർ മേഖലയിലെ തട്ടിപ്പിനേയും, ചതിക്കുഴിയേയും കുറിച്ച് കൃത്യമായ ബോധവൽക്കരണം സ്ക്കൂളുകൾ കേന്ദ്രീകരിച്ച് നൽകും. റസിഡൻസ് അസോസിയേഷനുകൾക്കും ഇതു സംബന്ധിച്ച് അവബോധം നൽകും. കുട്ടികൾക്ക് കൗൺസിലിംഗ് ആവശ്യമെങ്കിൽ അത് നൽകുന്നതിനുള്ള സൗകര്യമൊരുക്കും.

കൂടുതൽ സി.സി.ടി.വി വയക്കുന്നതിന് റസിഡൻസ് അസോസിയേഷനുകൾ ശ്രദ്ധ കേന്ദ്രീകരിക്കണം. പല കുറ്റകൃത്യങ്ങളുടെയും നിർണ്ണായക തെളിവുകൾ ലഭിക്കുന്നത് ഈ ക്യാമറക്കണ്ണിലൂടെയാണ്. ആലുവയിൽ മോഷണം നടത്തിയവരെ അജ്മീറിൽ പിടികൂടിയത് അതിനൊരു ഉദാഹരണമാണ്. കുറ്റകൃത്യങ്ങളുടെ ഫോട്ടോ എടുത്തയച്ചാലും നടപടി സ്വീകരിക്കും.

സ്ക്കൂൾ കോളേജ് എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടിയിൽ നിന്നും ലഭിക്കുന്ന കംപ്ലെയന്റുകളും പരിശോധിച്ച് നടപടിയെടുക്കുന്നുണ്ട്. അതിഥി ത്തൊഴിലാളികൾ കൃത്യമായി രജിസ്ടേഷൻ നടത്തിയിട്ടുണ്ടോയെന്നും, അവരുടെ രേഖകളെക്കുറിച്ചും പരിശോധ നടത്തും.

റൂറൽ പോലീസിന്റെ സോഷ്യൽ മീഡിയാ പേജിൽ വരുന്ന അറിയിപ്പുകളും മറ്റും ശ്രദ്ധിക്കണമെന്നും വൈഭവ് സക്സേന പറഞ്ഞു. ചടങ്ങിൽ ഡി വൈ എസ് പി അബ്ദുൾ റഹിം അധ്യക്ഷനായി. പെരുമ്പാവൂർ എ.എസ്.പി മോഹിത് റാവത്ത്, ഡി വൈ എസ്പിമാരായ വി. അനിൽ, വി.ടി. ഷാജൻ, പി.എം ബൈജു തുടങ്ങിയവർ പങ്കെടുത്തു.

മീറ്റിംഗിൽ ക്രിയാത്മ നിർദ്ദേശം പങ്കു വച്ച റസിഡൻസ് അസോസിയേഷൻ പ്രതിനിധി ജോസഫ് റോയ്ഡൻ ഡിക്രൂസിന് ജില്ലാ പോലീസ് മേധാവി അഭിനന്ദനപ്പത്രം നൽകും.

Tags: AluvasocietyRural policeresidence association
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പുത്തൻകുരിശ് പത്താംമൈലിൽ വൻ മയക്കുമരുന്ന് വേട്ട : 30 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

Kerala

ആലുവയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ യുവാക്കൾക്ക് ദാരുണാന്ത്യം

Local News

ആലുവയിൽ എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ ; പ്രതികൾ വിൽപ്പന നടത്തിയിരുന്നത് സമീപത്തെ യുവാക്കൾക്ക് വേണ്ടി

Local News

ആലുവ ശിവരാത്രി മുന്നൊരുക്കം : വകുപ്പ് പ്രതിനിധികളുടെ യോഗം ചേർന്നു

Local News

സ്ക്കൂൾ വാഹനങ്ങളിൽ റൂറൽ ജില്ലാ പോലീസിന്റെ മിന്നൽ പരിശോധന 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.