Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അംബാനിക്ക് മോദി വിറ്റ ഇന്ത്യയെ വീണ്ടെടുക്കാന്‍ അനന്ത് അംബാനി-രാധിക മെര്‍ച്ചെന്‍റ് വിവാഹച്ചടങ്ങിലേക്ക് മമതയും ലാലുപ്രസാദ് യാദവും

മുകേഷ് അംബാനിക്ക് നരേന്ദ്രമോദി ഇന്ത്യയെ വിറ്റു എന്നതായിരുന്നു ഇത്രകാലവും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ പ്രചാരണം. പക്ഷെ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ രാധിക മെര്‍ച്ചെന്‍റുമായുള്ള വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ മമതയും ലാലുപ്രസാദ് യാദവും എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2024, 12:05 am IST
in India
അനന്ത് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ലാലു പ്രസാദ് യാദവും(വലത്ത്) മമതയും (ഇടത്ത്) അനന്ത് അംബാനിയുടെ വിവാഹത്തെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി (നടുവില്‍)

അനന്ത് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ലാലു പ്രസാദ് യാദവും(വലത്ത്) മമതയും (ഇടത്ത്) അനന്ത് അംബാനിയുടെ വിവാഹത്തെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി (നടുവില്‍)

മുംബൈ: മുകേഷ് അംബാനിക്ക് നരേന്ദ്രമോദി ഇന്ത്യയെ വിറ്റു എന്നതായിരുന്നു ഇത്രകാലവും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ പ്രചാരണം. പക്ഷെ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ രാധിക മെര്‍ച്ചെന്‍റുമായുള്ള വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ മമതയും ലാലുപ്രസാദ് യാദവും എത്തി.

ഇവര്‍ മാത്രമല്ല, മിക്ക ഇന്ത്യാ മുന്നണി നേതാക്കളും അനന്ത് അംബാനി-രാധിക മെര്‍ച്ചന്‍റ് വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങള്‍ പല രീതിയിലാണ് പ്രതിപക്ഷ നേതാക്കളെ വിമര്‍ശിച്ചത്.

ലാലു പ്രസാദ് യാദവ് മുകേഷ് അംബാനിയുടെ മകന്റെ വിവാഹവേദിയിലേക്ക് വരുന്ന വീഡിയോ

Lalu reached Ambani's wedding to take back India which was sold to him by PM Modi…pic.twitter.com/1UuGwEbuOf

— Mr Sinha (@MrSinha_) July 12, 2024

ലാലു പ്രസാദ് യാദവ് വിവാഹവേദിയിലേക്ക് വരുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് മോദി അംബാനിക്ക് പണയം വെച്ച ഇന്ത്യയെ വീണ്ടെടുക്കാന്‍ വരുന്നു എന്നായിരുന്നു പരിഹാസം. അനന്ത് അംബാനി-രാധിക മെര്‍ച്ചെന്‍റ് പ്രീ വെഡ്ഡിംഗ് വിവാഹച്ചടങ്ങിനെ വിമര്‍ശിച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

അംബാനിയുടെ മകന്റെ വിവാഹത്തെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയുടെ മാര്‍ച്ച് 3ന്റെ വീഡിയോ

Media only shows Ambani's wedding – Rahul Gandhi (3 March 2024)

Today all his INDI alliance leaders are in Mumbai to see Ambani's wedding by their own eyes .💀 pic.twitter.com/Of8hgoqbbG

— Mr Sinha (@MrSinha_) July 12, 2024

മാധ്യമങ്ങള്‍ അംബാനിയുടെ വിവാഹച്ചടങ്ങ് മാത്രം കാണിക്കുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. “നോക്കൂ, എല്ലാ പ്രതിപക്ഷ നേതാക്കളും അംബാനിയുടെ മകന്റെ വിവാഹത്തിന് പോയിട്ടുണ്ട്”- എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ പലരും പങ്കുവെച്ചിരിക്കുന്നത്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അംബാനിയുടെ മകന്റെ വിവാഹച്ചടങ്ങിനെത്തുന്നു

Hello Pappu

Mamata has arrived in Mumbai to attend the Ambani Wedding.

Say something now 🤡 pic.twitter.com/6v9FqgjutX

— Kashmiri Hindu (@BattaKashmiri) July 11, 2024

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അംബാനിയുടെ വീട്ടില്‍ വിവാഹ വിരുന്നിനെത്തുന്ന ചിത്രം പങ്കുവെച്ചു ചിലര്‍ പ്രതികരിച്ചത് ഇങ്ങിനെ:”പപ്പൂ, ദേ മമതയും അംബാനിയുടെ വീട്ടില്‍ എത്തി. ഇനി എന്തെങ്കിലും പറയാനുണ്ടോ?”- എന്നായിരുന്നു പ്രതികരണം.

Tags: RadhikaMerchant #AnantAmbaniAnantRadhikaweddingPMModiPM ModiRahulGandhiMukesh AmbaniMamata BanerjeeLaluprasad Yadavnita ambani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

US

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ നരേന്ദ്ര മോദി ഇടപെടണമെന്ന് ലോക നേതാക്കളുടെ ആവശ്യം ശക്തമാകുന്നു; സമാധാനത്തിനായി ലോകം ഉറ്റുനോക്കുന്നത് ഭാരതത്തെ

Kerala

എവിടെപ്പോയി രാഹുൽ? അമിത് ഷാ ചോദിച്ചു; പ്രതിപക്ഷ നേതാവിന്റെ ലോക്‌സഭാ റെക്കോഡുകൾ വിവരിച്ച് ‘നിർത്തിപ്പൊരിച്ചു’…

News

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.