Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ആനന്ദജി ഗുരുദേവ ജന്മനക്ഷത്ര ശതാബ്ദി ആഘോഷ സമാപനത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2024, 09:49 pm IST
in News
ആനന്ദജി ഗുരുദേവന്റെ ഛായാചിത്ര പുനഃപ്രതിഷ്ഠാകര്‍മം ശുഭാനന്ദാശ്രമ മഠാധിപതി ദേവാനന്ദ ഗുരുദേവന്‍ നിര്‍വഹിക്കുന്നു

ആനന്ദജി ഗുരുദേവന്റെ ഛായാചിത്ര പുനഃപ്രതിഷ്ഠാകര്‍മം ശുഭാനന്ദാശ്രമ മഠാധിപതി ദേവാനന്ദ ഗുരുദേവന്‍ നിര്‍വഹിക്കുന്നു

ചെറുകോല്‍: ആത്മബോധോദയ സംഘം ശുഭാനന്ദാശ്രമത്തിലെ ആനന്ദജി ഗുരുദേവന്റെ ഉത്രാടം ജന്മനക്ഷത്ര ശതാബ്ദി ആഘോഷ സമാപനത്തിന്  പുലര്‍ച്ചെ നാലിന് പള്ളിയുണര്‍ത്തലോടെ തുടക്കമായി.

ദേവാനന്ദ ഗുരുദേവന്റെ സാന്നിധ്യത്തില്‍ ഗുരുപൂജ, ഗുരുദക്ഷിണ, സങ്കല്പ പ്രാര്‍ത്ഥന, സമാധി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന തുടങ്ങി ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ നടന്നു. സര്‍വജ്ഞാനോത്സവം എന്ന പേരിലുള്ള ശതാബ്ദി ആഘോഷ സമാപനം 10 ദിവസം നീളും.

രാവിലെ 8.30ന് കേരളത്തിലെ 9 ശാഖാ ആശ്രമങ്ങളുടെ ആഭിമുഖ്യത്തിലുള്ള ജന്മനക്ഷത്ര സ്തുതിക്ക് തുടക്കമായി. ഈ അഖണ്ഡസ്തുതി ഇന്നു പ്രഭാതം വരെ തുടരും. ജയാ ആത്മലാലിന്റെ മേല്‍നോട്ടത്തില്‍ ശുഭാനന്ദ അഷ്ട്‌ടോത്തര ശതനാമാവലി സംഗീതാര്‍ച്ചന, ആശ്രമ പ്രദക്ഷിണം, എഴുന്നള്ളത്ത് ഇവയ്‌ക്കു ശേഷം 10.15ന് ആനന്ദജി ഗുരുദേവന്റെ ഛയാചിത്രത്തിന്റെ പുനഃപ്രതിഷ്ഠ ദേവാനന്ദ ഗുരുദേവന്‍ നിര്‍വഹിച്ചു.

അനുഗ്രഹ പ്രഭാഷണവും സമൂഹസദ്യയും നടന്നു. വിദ്യാഭ്യാസ സെമിനാര്‍ ഡോ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന്‍ അധ്യക്ഷനായ സെമിനാറില്‍ ഡോ. അഭിലാഷ്, ദീപ, ഉമാദേവി അനില്‍, സദാനന്ദന്‍ പാമ്പാടി എന്നിവര്‍ വിഷയാവതരണം നടത്തി. വിദ്യാഭ്യാസത്തില്‍ ഗുരുവിന്റെ സ്ഥാനവും പ്രാധാന്യവുമായിരുന്നു മുഖ്യ ചര്‍ച്ചാവിഷയം. സെമിനാറില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ദേവാനന്ദ ഗുരുദേവന്‍ പഠനോപകരണങ്ങള്‍ സമ്മാനിച്ചു. അശോകന്‍ തണ്ണിത്തോട് സ്വാഗതവും രത്‌നകുമാര്‍ നന്ദിയും പറഞ്ഞു. വൈകിട്ട് ആശ്രമ പ്രദക്ഷിണം, എഴുന്നള്ളത്ത്, സമൂഹാരാധന എന്നീ ചടങ്ങുകള്‍ക്ക് ശേഷം 8 മണിക്ക് സംന്യാസവൃന്ദത്തിന്റെ ശുഭാനന്ദ നാമസങ്കീര്‍ത്തനാര്‍ച്ചനയും നടന്നു.

Tags: Anandaji Gurudevabirth star centenary celebrationSubhanandashram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.