Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രാഷ്‌ട്രപതി മുര്‍മുവിന്റെ ഷട്ടില്‍ കളി കണ്ടോ? രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവും സെയ്ന നെഹ് വാളും തമ്മിലുള്ള ബാറ്റുകളി സമൂഹമാധ്യമങ്ങളില്‍ വൈറല്‍

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവും ഇന്ത്യന്‍ വനിതാ ഷട്ടില്‍ താരം സെയ്ന നെഹ് വാളും ചേര്‍ന്ന് ഷട്ടില്‍ കളിക്കുന്നതിന്റെ വീഡിയോ വൈറലായി. രാഷ്‌ട്രപതിയുടെ അതിസമര്‍ത്ഥമായ ഷോട്ടുകളാണ് ഈ കളി സമൂഹമാധ്യമത്തില്‍ വൈറലാവാന്‍ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2024, 06:32 pm IST
in Sports
രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഇന്ത്യന്‍ വനിതാ ഷട്ടില്‍ താരം സെയ്ന നെഹ് വാളും ചേര്‍ന്ന് ഷട്ടില്‍ കളിക്കുന്നതിന്‍റെ വീഡിയോ

രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഇന്ത്യന്‍ വനിതാ ഷട്ടില്‍ താരം സെയ്ന നെഹ് വാളും ചേര്‍ന്ന് ഷട്ടില്‍ കളിക്കുന്നതിന്‍റെ വീഡിയോ

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവും ഇന്ത്യന്‍ വനിതാ ഷട്ടില്‍ താരം സെയ്ന നെഹ് വാളും ചേര്‍ന്ന് ഷട്ടില്‍ കളിക്കുന്നതിന്റെ വീഡിയോ വൈറലായി. രാഷ്‌ട്രപതിയുടെ അതിസമര്‍ത്ഥമായ ഷോട്ടുകളാണ് ഈ കളി സമൂഹമാധ്യമത്തില്‍ വൈറലാവാന്‍ കാരണം.

President Droupadi Murmu’s natural love for sports and games was seen when she played badminton with the much-celebrated player Ms. Saina Nehwal at the Badminton Court in Rashtrapati Bhavan. The President’s inspiring step is in keeping with India’s emergence as a badminton-power… pic.twitter.com/DGjRudbzSc

— President of India (@rashtrapatibhvn) July 10, 2024

രാഷ്‌ട്രപതി ഭവന്റെ ഷട്ടില്‍ കോര്‍ട്ടിലായിരുന്നു ഇരുവരും ഷട്ടില്‍ കളിച്ചത്. രാഷ്‌ട്രപതി കള്‍ച്ചറല്‍ ഭവനില്‍ ഒരു പ്രഭാഷണത്തിന് എത്തിയതായിരുന്നു സെയ്ന നെഹ് വാള്‍. പത്മശ്രീയും പത്മഭൂഷണും ലഭിച്ച സെയ്ന നെഹ് വാള്‍ ‘അവളുടെ കഥ, എന്റെ കഥ’ എന്ന പേരിലാണ് സെയ്ന നെഹ് വാള്‍ രാഷ്ടപതി കള്‍ച്ചറല്‍ ഭവനില്‍ പ്രഭാഷണം നടത്തിയത്.

ഇന്ത്യ കഴിഞ്ഞ വര്‍ഷങ്ങളില്‍ വനിത ബാഡ്മിന്‍റണില്‍ ലോകത്ത് ആരാധിക്കപ്പെടുന്ന രാജ്യമായി മാറിയിരുന്നു. മോദി സര്‍ക്കാരിന്റെ ഈ കായിക നയത്തിന്റെ ഫലമായിരുന്നു സെയ് ന നെഹ് വാളിന്റെയും സിന്ധുവിന്റെയും മുന്നേറ്റം.

Tags: Droupadi MurmuSaina NehwalbadmintonRashtrapati bhavanDroupadimurmu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ലക്ഷ്യ സെന്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

India

‘ബംഗളുരുവിൽ തിരിച്ചെത്തി’: ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ പിവി സിന്ധു സുരക്ഷിതമായി ഇന്ത്യയിലെത്തി

India

പുടിനു വേണ്ടി സംഘടിപ്പിച്ച വിരുന്ന് സൗഹാർദ്ദപരവും ഊഷ്മളവുമായിരുന്നെന്ന് ശശി തരൂർ ; വോട്ട് ചോരി നായകനും ഖാർഖെജിക്കും ഇനി ഹാലിളകും

News

രാഷ്‌ട്രപതിക്കും ഗവർണർമാർക്കും ബില്ലുകൾ തീർപ്പാക്കാൻ സമയപരിധി നിശ്ചയിക്കാനാവില്ല: സുപ്രീം കോടതി ഭരണഘടനാ ബഞ്ച്

India

സൗരോർജ വികസനത്തിന് ദക്ഷിണാർദ്ധഗോള രാഷ്‌ട്രങ്ങൾ മുന്നോട്ട് വരണമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.