Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രായത്തിൽ മൂത്ത സ്ത്രീയുമായുള്ള പ്രണയം ഇതിവൃത്തം : ഷൂട്ട് പൂർത്തിയായപ്പോഴേക്കും ഇരുവരും പ്രണയത്തിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2024, 08:59 am IST
in Entertainment

ശ്രീവിദ്യയും കമൽഹാസനും തമ്മിലുളള പ്രണയം സിനിമാ ലോകത്ത് പരസ്യമായൊരു രഹസ്യമാണ്. 1975ൽ പുറത്തിറങ്ങിയ അപൂർവ രാ​ഗങ്ങൾ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ശ്രീവിദ്യയും കമൽഹാസനും തമ്മിൽ അടുക്കുന്നത്. പ്രായത്തിൽ മൂത്ത സ്ത്രീയുമായുള്ള പ്രണയമായിരുന്നു സിനിമയുടെ ഇതിവൃത്തം. സിനിമയുടെ ഷൂട്ട് പൂർത്തിയായപ്പോഴേക്കും കമലും ശ്രീവിദ്യയും പ്രണയത്തിലായി. എന്നാൽ പിന്നീട്, ആ ബന്ധം വേണ്ടെന്നു വച്ച കമൽഹാസൻ നർത്തകി വാണി ഗണപതിയെ വിവാഹം ചെയ്തു. ശ്രീവിദ്യയുടെ അവസാനനാളുകളിൽ കമൽഹാസൻ ആശുപത്രിയിലെത്തി സന്ദർശിച്ചതും വാർത്തയായിരുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത ‘തിരക്കഥ’ എന്ന ചിത്രവും ശ്രീവിദ്യയുടെ ജീവിതകഥയിൽ നിന്നും പ്രചോദനമുൾകൊണ്ട ഒന്നായിരുന്നു. ശ്രീവിദ്യയുടെ കരിയറിന്റെ തുടക്കകാലത്ത് കമലഹാസനുമായുള്ള ബന്ധമായിരുന്നു സിനിമയുടെ പ്രധാന പ്രമേയം. അനൂപ് മേനോൻ, പൃഥ്വിരാജ്, പ്രിയാമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ, കമൽഹാസനുമായി ഒരിക്കൽ ശ്രീവിദ്യയെ കുറിച്ചു സംസാരിച്ച ഒരു അനുഭവം പങ്കിടുകയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മോനോൻ.

“കമൽഹാസൻ- ശ്രീവിദ്യ മീറ്റിംഗിൽ നിന്നും പ്രചോദനം ഉൾകൊണ്ടിട്ടുള്ളതാണ് ആ സിനിമ (തിരക്കഥ). ഹോട്ടൽ കാലിഫോർണിയ ഷൂട്ട് ചെയ്യുന്ന സമയം ഹോളിഡേ ഇന്നിൽ വച്ചു കമൽഹാസൻ സാറിനെ കണ്ടപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു, ” നിങ്ങൾ വിചാരിച്ചതുപോലെയല്ല ഞാനവിടെ ചെന്നത്. ആ കഥ അങ്ങനെയല്ല. രഞ്ജിത്തിനോട് പറയണം. അതല്ല… ഞാൻ അവസാനം വിദ്യയെ കാണാൻ പോയത് അതിനല്ല. അതല്ല ഞങ്ങളുടെ കെമിസ്ട്രി,” എന്ന്.

അപ്പോൾ ഞാൻ ചോദിച്ചു, എന്തിനാണ് സാർ ആക്ച്വലി വിദ്യാമ്മയെ കാണാൻ പോയത്? അദ്ദേഹം ആ ട്രേഡ്മാർക്ക് ചിരി ചിരിച്ചിട്ടു പറഞ്ഞു, ‘അതു ഞാൻ പറയണമെങ്കിൽ ഞാൻ കമലഹാസൻ അല്ലാതിരിക്കണം’. അത് നമുക്കിന്നും ഒരു മിസ്റ്ററിയാണ്,” എന്നാണ് കമൽഹാസനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് അനൂപ് മേനോൻ പറഞ്ഞത്

Tags: kamal haasananoop menonSreevidhya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ശ്രീവിദ്യാമ്മ മരിക്കുന്നതിന് മുമ്പ് പറഞ്ഞത്, ​ഗണേശേട്ടനെ വിളിച്ചപ്പോൾ; ഇന്നും എനിക്കതിൽ വിഷമമുണ്ട്

India

ഇന്ത്യ വിദേശ കല്‍പ്പനകള്‍ സ്വീകരിക്കുന്ന കാലം കഴിഞ്ഞുപോയെന്ന് ട്രംപിനെ ഓര്‍മ്മിപ്പിച്ച് കമലഹാസന്‍

New Release

ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറായി!

New Release

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസർ ആയി എത്തുന്ന ഈ തനിനിറം  ജനുവരി പതിനാറിന്.

Kerala

അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനം; നടൻമാരായ മോഹൻലാലും കമൽ ഹാസനും പങ്കെടുക്കില്ല, മമ്മൂട്ടി ചടങ്ങിലെ മുഖ്യാതിഥി

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.