Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആരോഗ്യത്തോടെ അടിച്ച് കേറി വാ, ഫിറ്റ്‌നസിന്റെ പ്രധാന്യം ഓര്‍മിപ്പിച്ച് റിയാസ് ഖാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2024, 02:33 am IST
in Health, Business
വാല്‍വ് ക്ലിനിക്കിന്റെ ഉദ്ഘാടനം നടന്‍ റിയാസ് ഖാന്‍ നിര്‍വ്വഹിക്കുന്നു. കാര്‍ഡിയോളജി വിഭാഗം യൂണിറ്റ് ചീഫും, സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സുരേഷ് ഡേവിസ്, രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറും, സിഇഒയുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിളളി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേല്‍ എന്നിവര്‍ സമീപം

വാല്‍വ് ക്ലിനിക്കിന്റെ ഉദ്ഘാടനം നടന്‍ റിയാസ് ഖാന്‍ നിര്‍വ്വഹിക്കുന്നു. കാര്‍ഡിയോളജി വിഭാഗം യൂണിറ്റ് ചീഫും, സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സുരേഷ് ഡേവിസ്, രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറും, സിഇഒയുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിളളി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേല്‍ എന്നിവര്‍ സമീപം

ആലുവ: കപ്പയോ, കൊഞ്ചോ, കരിമീനോ എന്ത് വേണേലും കഴിച്ചോളൂ, ഫിറ്റ്‌നസ് മറക്കരുത്. ആലുവ രാജഗിരി ആശുപത്രിയില്‍ തുടക്കം കുറിച്ച വാല്‍വ് ക്ലിനിക് ഉദ്ഘാടനത്തിനിടെ ആയിരുന്നു റിയാസ് ഖാന്‍ നര്‍മ്മം കലര്‍ത്തി ഫിറ്റ്‌നസ് ഉപദേശം നല്‍കിയത്.

രാജഗിരി കാര്‍ഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വാല്‍വ് മാറ്റിവെച്ച രോഗികള്‍ക്ക് നല്‍കുന്ന വാല്‍വ് കാര്‍ഡിന്റെ വിതരണവും നടന്‍ നിര്‍വ്വഹിച്ചു. വാല്‍വ് രോഗികളില്‍ ഏറിയ പങ്കും പ്രായമേറിയവര്‍ ആയതിനാല്‍ കാത്തിരിപ്പില്ലാതെ ഡാക്ടറുടെ സേവനം ലഭ്യമാക്കുകയാണ് വാല്‍വ് ക്ലിനികിലൂടെ ലക്ഷ്യമിടുന്നതെന്ന് രാജഗിരി ആശുപത്രി എക്‌സി
ക്യൂട്ടീവ് ഡയറക്ടറും, സിഇഒയുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിളളി പറഞ്ഞു. വാല്‍വ് ക്ലിനിക്കിന്റെ പ്രവര്‍ത്തന സമയം എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മുതല്‍ 12 വരെയാണ്.

വാല്‍വ് കാര്‍ഡുള്ള രോഗികള്‍ക്ക് ക്ലിനിക്കില്‍ സൗജന്യ കണ്‍സള്‍ട്ടേഷനും, എക്കോ. ടിഎംടി ടെസ്റ്റുകള്‍ക്ക് പുറമെ ലാബ്, റേഡിയോളജി സേവനങ്ങളില്‍ 50 ശതമാനം ഇളവും ലഭിക്കുമെന്ന് കാര്‍ഡിയോളജി ിഭാഗം യൂണിറ്റ് ചീഫ് ഡോ. സുരേഷ് ഡേവിസ് പറഞ്ഞു. ചടങ്ങില്‍ രാജഗിരി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേല്‍, കാര്‍ഡിയാക് സര്‍ജറി
വിഭാഗം മേധാവി ഡോ. ശിവ്‌കെ. നായര്‍, കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. ജേക്കബ് ജോര്‍ജ്, ഡോ. ബ്ലെസന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

Tags: Riyaz KhanAluva Rajagiri HospitalGet healthyRajagiri Heart Valve Clinicimportance of fitness
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉഗാണ്ട പ്രസിഡന്റിന്റെ കൈയില്‍ നിന്നും അവാര്‍ഡ്
സ്വീകരിക്കുന്ന റുസിയ ഒരിക്കിറിസ. ഭര്‍ത്താവ് ഡേവിസ്
ബറിഹോ സമീപം
Ernakulam

അന്ന് പരസഹായത്തോടെ ആശുപത്രിയില്‍; ഇന്ന് പതിനായിരങ്ങള്‍ക്ക് പ്രചോദനം

Entertainment

കൊറോണയെ ചെറുക്കാന്‍ സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടു; നടന്‍ റിയാസ് ഖാനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് അക്രമികള്‍; മൂന്നു പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.