Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്ര മോദി ഓസ്ട്രിയന്‍ ചാന്‍സലറുമായി കൂടിക്കാഴ്ച നടത്തി,ജനാധിപത്യം, നിയമവാഴ്ച തുടങ്ങിയ മൂല്യങ്ങളിലുള്ള വിശ്വാസം ബന്ധത്തിന്റെ ശക്തമായ അടിത്തറ

യുക്രെയ്നിലെയും പശ്ചിമേഷ്യയിലെയും സ്ഥിതിഗതികള്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്ന് മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 09:33 pm IST
in India, World

വിയന്ന : പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമറുമായി ബുധനാഴ്ച ചര്‍ച്ച നടത്തി. വ്യാപാരവും നിക്ഷേപവും, ശാസ്ത്രവും സാങ്കേതികവിദ്യയും, ഹരിത ഊര്‍ജം, നിര്‍മ്മിത ബുദ്ധി, സ്റ്റാര്‍ട്ടപ്പുകള്‍, പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും, സാംസ്‌കാരിക സഹകരണം, ജനങ്ങള്‍ തമ്മിലുളള ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ആശയവിനിമയം നടന്നു. പരസ്പര താല്‍പ്പര്യമുള്ള മേഖലാതല, ആഗോള വിഷയങ്ങളെക്കുറിച്ചും അഭിപ്രായങ്ങള്‍ പങ്കുവച്ചു.

കാലാവസ്ഥാ വ്യതിയാനവും ഭീകരതയുമുള്‍പ്പെടെ മനുഷ്യരാശി ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചയ്‌ക്ക് ശേഷം വാര്‍ത്താക്കുറിപ്പില്‍ മോദി പറഞ്ഞു. അന്താരാഷ്‌ട്ര സൗര സഖ്യം, ദുരന്ത ലഘൂകരണ അടിസ്ഥാന സൗകര്യം, ജൈവ ഇന്ധന സഖ്യം എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ സംരംഭങ്ങളില്‍ ചേരാന്‍ ഓസ്ട്രിയയെ ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യം, നിയമവാഴ്ച തുടങ്ങിയ മൂല്യങ്ങളിലുള്ള വിശ്വാസമാണ് ഇന്ത്യ-ഓസ്ട്രിയ ബന്ധത്തിന്റെ ശക്തമായ അടിത്തറയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരസ്പര വിശ്വാസവും പങ്കാളിത്ത താല്‍പ്പര്യങ്ങളുമാണ് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. താനും ചാന്‍സലര്‍ നെഹ്മറും ഇന്ന് വളരെ ഫലപ്രദമായ സംഭാഷണം നടത്തിയെന്നും പരസ്പര സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ സാധ്യതകള്‍ കണ്ടെത്തിയെന്നും മോദി പറഞ്ഞു.

യുക്രെയ്നിലെയും പശ്ചിമേഷ്യയിലെയും സ്ഥിതിഗതികള്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്ന് മോദി വെളിപ്പെടുത്തി. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് മോദി പറഞ്ഞു.

ഐക്യരാഷ്‌ട്രസഭയിലും മറ്റ് അന്താരാഷ്‌ട്ര സംഘടനകളിലും നവീകരണത്തിന്റെ ആവശ്യകത ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യം സമൂഹത്തിലെ ഡിജിറ്റലൈസേഷന്‍, തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയുടെ വിജയം ശ്രദ്ധേയമാണെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹമ്മര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വിയന്നയില്‍ പ്രധാനമന്ത്രി മോദിക്ക് ആചാരപരമായ സ്വീകരണം നല്‍കിയിരുന്നു. ദ്വിരാഷ്‌ട്ര സന്ദര്‍ശനത്തിന്റെ രണ്ടാം പാദത്തില്‍ ഇന്നലെ മോസ്‌കോയില്‍ നിന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി വിയന്നയിലെത്തിയത്.

41 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലനെ മോദി സന്ദര്‍ശിക്കും. വിയന്നയിലെ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായും മോദി സംവദിക്കും.

 

Tags: indianarendramodiClimateAustriadialogueVienna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.