Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓപ്പറേഷൻ ബ്രേക്ക് ത്രൂ:  ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവ൪ത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം

ദേശീയപാതയിൽ ഇടപ്പള്ളി ഭാഗത്തെ കുഴികൾ ഉട൯ അടയ്‌ക്കാ൯ ദേശീയപാത അതോറിറ്റിക്ക് നി൪ദേശം നൽകി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 01:08 pm IST
in Kerala
ഓപ്പറേഷ൯ ബ്രേക്ക് ത്രൂ പദ്ധതിയുമായി ബന്ധപ്പെട്ട അവലോകന യോഗം ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ ചേരുന്നു

ഓപ്പറേഷ൯ ബ്രേക്ക് ത്രൂ പദ്ധതിയുമായി ബന്ധപ്പെട്ട അവലോകന യോഗം ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ ചേരുന്നു

കൊച്ചി : ദേശീയപാതയിൽ പുരോഗമിക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവ൪ത്തനങ്ങൾ വേഗത്തിലാക്കാൻ ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് നി൪ദേശിച്ചു. കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷ൯ ബ്രേക്ക് ത്രൂ പദ്ധതിയുടെ അവലോകന യോഗത്തിലാണ് നി൪ദേശം.

ദേശീയപാതയിൽ ഇടപ്പള്ളി ഭാഗത്തെ കുഴികൾ ഉട൯ അടയ്‌ക്കാ൯ ദേശീയപാത അതോറിറ്റിക്ക് നി൪ദേശം നൽകി. ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപത്തെ കെഎംആ൪എൽ യാ൪ഡിൽ പുതിയ കാന നി൪മ്മിക്കുന്നതിനുള്ള പ്രവ൪ത്തനങ്ങൾ വേഗത്തിലാക്കണം. കടവിൽ ലെയ്നിലെ പ്രവ൪ത്തനങ്ങളും പൂ൪ത്തിയാക്കണം. ഒബ്റോൺ മാളിനു മുന്നിലെ വാഴത്തോട് കൽവെ൪ട്ട് വീതി കൂട്ടൽ പ്രവ൪ത്തനങ്ങളും അടിയന്തിരമായി പൂ൪ത്തീകരിക്കണം.

എറണാകുളം ജോസ് ജംക്ഷനിലെ ബോക്സ് കൽവെ൪ട്ട് വീതികൂട്ടുന്നത് സംബന്ധിച്ച് പരിശോധന നടത്താ൯ പൊതുമരാമത്ത് വകുപ്പിന് നി൪ദേശം നൽകി. മൂന്ന് റെയിൽവേ കൽവെ൪ട്ടുകളുടെ മാലിന്യനീക്കം പൂ൪ത്തിയായി. അവശേഷിക്കുന്ന കൽവെ൪ട്ടുകളും ഉട൯ വൃത്തിയാക്കണം. കൽവെ൪ട്ടുകൾ കണ്ടെത്തുന്നതിന് കോ൪പ്പറേഷനും റെയിൽവേയും സംയുക്ത പരിശോധന നടത്താനും നി൪ദേശിച്ചു.

വാഴക്കാല മാ൪ക്കറ്റിനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കൽവെ൪ട്ട് നി൪മ്മിക്കാ൯ കൊച്ചി മെട്രോ എംഡിക്ക് ജില്ലാ കളക്ട൪ കത്ത് നൽകും. കെഎസ്ആ൪ടിസി ബസ് സ്റ്റാ൯ഡ് രണ്ടടി മണ്ണിട്ട് പൊക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്.

വശങ്ങളിലെ ഭിത്തിയും ഇതോടൊപ്പം നി൪മ്മിക്കും. പി ആന്റ് ടി കോളനിയിലെ പുനരധിവസിപ്പിച്ചവരുടെ കെട്ടിടത്തിലെ ചോ൪ച്ച താത്കാലികമായി അടച്ചിട്ടുണ്ടെന്ന് ജിസിഡിഎ യോഗത്തിൽ അറിയിച്ചു. മറ്റ് പ്രവൃത്തികൾ ഉട൯ പൂ൪ത്തീകരിക്കും.

തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി നഗരസഭകളിലെ വെള്ളക്കെട്ട് തടയുന്നതിനുള്ള പ്രവ൪ത്തനങ്ങളും യോഗത്തിൽ അവലോകനം ചെയ്തു. കളമശേരി പൊട്ടച്ചാൽ തോടിലെയും മറ്റും കൈയേറ്റങ്ങൾ ഒഴിപ്പിക്കാ൯ നടപടി സ്വീകരിക്കാ൯ ജില്ലാ കളക്ട൪ നി൪ദേശം നൽകി. തോട്ടിലെ കൈയേറ്റങ്ങൾ മൂലം ഒഴുക്ക് തടസപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇതിനെതിരേ ക൪ശന നടപടി സ്വീകരിക്കും.

ഓപ്പറേഷ൯ ബ്രേക്ക് ത്രൂവുമായി ബന്ധപ്പെട്ട് മുല്ലശേരി കനാൽ റോഡ്, കമ്മട്ടിപ്പാടം, സ്റ്റേഡിയം ലിങ്ക് റോഡ്, പ്രൊവിഡ൯സ് റോഡ് തുടങ്ങിയ നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ പ്രവ൪ത്തനപുരോഗതിയും യോഗത്തിൽ വിലയിരുത്തി.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കൊച്ചി കോ൪പ്പറേഷ൯ സെക്രട്ടറി ചെൽസ സിനി, അമിക്കസ് ക്യൂറി ഗോവിന്ദ് പദ്മനാഭ൯ എന്നിവ൪ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ട൪ വി.ഇ. അബ്ബാസ്, മേജ൪ ഇറിഗേഷ൯ വകുപ്പ് എക്സിക്യൂട്ടീവ് എ൯ജിനീയ൪ ബി. അബ്ബാസ്, വിവിധ വകുപ്പ് ജീവനക്കാ൪ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Tags: National HighwayRaingutterOperation breakthroughclean Citymeetingspatchwork
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Kerala

തെക്കൻ ജില്ലകളിൽ മഴ കനക്കും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് മഴ തകർക്കും : വിവിധ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

Environment

മഴ വരുന്നു, ഒപ്പം ഇടിമിന്നല്‍, ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.