Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ അര്‍ജന്റീന കോപ്പാ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 08:59 am IST
in Sports

കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ അര്‍ജന്റീന കോപ്പാ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ നടന്ന കളിയില്‍ സൂപ്പര്‍താരം ലിയോണേല്‍ മെസ്സിയും യുവതാരം അല്‍വാരസും ടീമിനായി സ്‌കോര്‍ ചെയ്തു. ന്യൂജഴ്‌സിയിലെ മൈതാനത്ത് നടന്ന മത്സരത്തില്‍ ചുരുക്കം ചില സന്ദര്‍ഭങ്ങള്‍ ഒഴിച്ചാല്‍ പൂര്‍ണ്ണമായും അര്‍ജന്റീനയുടെ കയ്യിലായിരുന്നു മത്സരം. തുടര്‍ച്ചയായി രണ്ടാം തവണയാണ് കാനഡ അര്‍ജന്റീനയോട് 2-0 ന് തോല്‍വി ഏറ്റുവാങ്ങുന്നത്.

ആദ്യപകുതിയില്‍ ജൂലിയന്‍ അല്‍വാരസിന്റെ ഗോളില്‍ മുന്നിലായിരുന്ന അര്‍ജന്റീനയ്‌ക്കായി രണ്ടാം പകുതിയിലെ 51 ാം മിനിറ്റില്‍ മെസ്സി സ്‌കോര്‍ ഇരട്ടിയാക്കുകയായിരുന്നു. വാറിന്റെ സഹായം തേടിയ ശേഷമാണ് റഫറി മെസ്സിയുടെ ഗോള്‍ അനുവദിച്ചത്. എന്‍സോയുടെ ഷോട്ട് മെസ്സിയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. കാനഡ ടീം മെസ്സി ഓഫ്‌സൈഡാണെന്ന് വാദിച്ചതിനെ തുടര്‍ന്ന് റഫറി കൊര്‍ണേലിയസ് വാര്‍ പരിശോധന നടത്തിയ ശേഷമായിരുന്നു ഗോള്‍ അനുവദിച്ചത്. 2024 കോപ്പ അമേരിക്കയില്‍ ലയണല്‍ മെസ്സി നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. ഈ ടൂര്‍ണമെന്റില്‍ മെസ്സിഗോള്‍ കണ്ടില്ലെന്ന നിരാശ ഇതോടെ അവസാനിച്ചു.

നേരത്തേ 23 ാം മിനിറ്റില്‍ അര്‍ജന്റീന ആദ്യം മുന്നിലെത്തിയിരുന്നു. മൈതാനത്ത് നിന്നും കാനഡ പ്രതിരോധത്തെ കീറിമുറിച്ചു കൊടുത്ത ഒരു പാസില്‍ അല്‍വാരസ് ഓടിക്കയറുകയും ബോക്‌സില്‍ കയറിവന്ന ഗോള്‍കീപ്പറെ നട്ട്മഗ് ചെയ്ത് പന്തിനെ അല്‍വാരസ് വലയിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. ടൂര്‍ണമെന്റില്‍ രണ്ടാം തവണയായിരുന്നു അര്‍ജന്റീന കാനഡയെ തോല്‍പ്പിച്ചത്. നേരത്തേ ഗ്രൂപ്പ് മത്സരങ്ങളില്‍ ഇരു ടീമുകളും ഗ്രൂപ്പ് എ യില്‍ ആദ്യറൗണ്ടില്‍ ഏറ്റുമുട്ടിയിരുന്നു. അന്നും 2-0 നാണ് കാനഡ തോറ്റത്. അതേസമയം ആദ്യമായി പങ്കെടുക്കുന്ന കോപ്പാ അമേരിക്ക ടൂര്‍ണമെന്റില്‍ സെമിയില്‍ കടന്നതിന്റെ അഭിമാനവുമായിട്ടാണ് കാനഡ മടങ്ങുന്നത്.

Tags: ArgentinaCopa America 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മുഖ്യമന്ത്രി സ്ഥിരീകരിച്ചു: മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തില്ല

Kerala

കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യുന്നത് സല്‍മാന്‍ ഖാന്‍

Kerala

ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് അര്‍ജന്റീന ടീം മാനേജര്‍ ,മത്സര തീയതി ഉടന്‍ പ്രഖ്യാപിക്കും

Kerala

അര്‍ജന്റീന ഫുട്ബാള്‍ ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചിയില്‍

Kerala

മെസി കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹിമാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.