Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പന്മാരെ ദ്രോഹിക്കാനുറച്ച് സര്‍ക്കാര്‍; സൗജന്യ യാത്രയൊരുക്കാനുള്ള വിഎച്ച്പി നീക്കം അനുവദിക്കാനാകില്ലെന്ന് സത്യവാങ്മൂലം

പി.ഷിമിത്ത് by പി.ഷിമിത്ത്
Jul 9, 2024, 10:20 am IST
in Kerala

ന്യൂദല്‍ഹി: ഹിന്ദു സമൂഹത്തോടും ശബരിമലയടക്കമുള്ള ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളോടുമുള്ള ഇടതു സര്‍ക്കാരിന്റെ അവഗണന തുടരുന്നു. ശബരിമല തീര്‍ഥാടകര്‍ക്കു നിലയ്‌ക്കല്‍-പമ്പ റൂട്ടില്‍ സൗജന്യ യാത്രയൊരുക്കാന്‍ അനുമതി തേടി വിശ്വഹിന്ദുപരിഷത്ത് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. ഹര്‍ജി തള്ളണമെന്നു സംസ്ഥാനം ആവശ്യപ്പെട്ടു.

സുരക്ഷിതവും സുഖപ്രദവും കുറഞ്ഞ നിരക്കിലുള്ളതുമായ യാത്രയാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. നിലയ്‌ക്കല്‍-പമ്പ റൂട്ടില്‍ ബസ് സര്‍വീസിന് കെഎസ്ആര്‍ടിസിക്ക് മാത്രമാണ് അധികാരം. ബസുകള്‍ വാടകയ്‌ക്കെടുത്തു സര്‍വീസ് നടത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ല. ഇതു പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

മണ്ഡല-മകരവിളക്കു കാലങ്ങളിലും മറ്റു വിശേഷാവസരങ്ങളിലും മാസ പൂജയ്‌ക്കു നട തുറക്കുമ്പോഴും തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നതെന്ന അവകാശവാദവുമുണ്ട്. സംസ്ഥാനത്തെ 97 ഡിപ്പോകളില്‍ നിന്ന് ആവശ്യമായ ബസുകളും ജീവനക്കാരെയും സപ്പോര്‍ട്ടിങ് ജീവനക്കാരെയും എത്തിച്ചാണ് സര്‍വീസ്. ബസില്‍ തീര്‍ഥാടകരെ നിര്‍ത്തി യാത്രയില്ല. വലിയ തിരക്കുള്ളപ്പോഴാണ് നിന്നു യാത്ര വേണ്ടി വരുന്നത്. വേണ്ടത്ര ബസുകളില്ലെന്ന വാദം തെറ്റാണ്. അമിത നിരക്ക് ഈടാക്കുന്നില്ല. സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള പ്രത്യേക ചാര്‍ജ് മാത്രമാണ് ഈടാക്കുന്നതെന്നും എതിര്‍ സത്യവാങ്മൂലത്തിലുണ്ട്. ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി അടുത്ത മാസത്തേക്കു മാറ്റി. വിഎച്ച്പിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ചിദംബരേഷ് ഹാജരായി.

ലക്ഷക്കണക്കിന് അയ്യപ്പഭക്തരെത്തുന്ന ശബരിമലയിലേക്ക് ആവശ്യത്തിനു ബസില്ലാത്തതിനാല്‍ ഭക്തരുടെ ദുരിതങ്ങള്‍ കാട്ടിയാണ് വിഎച്ച്പി കോടതിയെ സമീപിച്ചത്. ഭക്തര്‍ക്ക് 28-30 മണിക്കൂര്‍ ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നു. കെഎസ്ആര്‍ടിസി ആവശ്യത്തിനു ബസുകള്‍ ഓടിക്കുന്നില്ല, ഉള്ള ബസുകള്‍ നല്ല നിലയിലല്ല. ഈ സാഹചര്യത്തില്‍ ഭക്തരെ സഹായിക്കുന്നതിന് 20 ബസുകള്‍ വാടകയ്‌ക്കെടുത്ത് സൗജന്യ സര്‍വീസിന് അനുവദിക്കണമെന്നാണ് വിഎച്ച്പി ആവശ്യപ്പെട്ടത്. നേരത്തേ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയിലെത്തിയത്.

Tags: SABARIMALAVHPdevoteeKerala GovernemntHindu pilgrims
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.