Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഓഫീസില്‍ ചിക്കന്‍ ബിരിയാണി സല്‍ക്കാരം; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2024, 01:48 pm IST
in Kerala

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യലയത്തില്‍ ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം നടന്നത്. മഹാക്ഷേത്രത്തില്‍ നടന്ന ആചാര ലംഘനം പുറത്തറിഞ്ഞതോടെ വിശ്വാസികള്‍ കടുത്ത അമര്‍ഷത്തിലാണ്. ശക്തമായ പ്രതിഷേധവുമായി അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കര്‍മ്മചാരി സംഘവും രംഗത്തെത്തി.
ക്ഷേത്ര പരിസരത്ത് മാസം വിളമ്പുന്നത് ക്ഷേത്രാചാരങ്ങളുടേയും മതിലകം രേഖകളുടേയും ലംഘനമാണെന്ന് സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കര്‍ശന നടപടി ആവശ്യപ്പെട്ട് സംഘനകള്‍ ക്ഷേത്രം ട്രസ്റ്റിന് പരാതി നല്‍കി.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പോലെ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളുള്ള ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ മുറിയില്‍ പുറത്ത് നിന്ന് എങ്ങനെ മാംസാഹാരങ്ങള്‍ കൊണ്ട് വരാന്‍ സാധിച്ചു എന്നതും ദുരൂഹമാണ്. പുറത്ത് നിന്ന് ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്ത് ക്ഷേത്ര ഓഫീസില്‍ കൊണ്ട് വന്ന് വിളമ്പിയതും ഇതിന് നേതൃത്വം നല്‍കിയത് ക്ഷേത്ര എക്‌സിക്യീട്ടീവ് ഓഫീസര്‍ ആണുന്നുള്ളതും സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

ഭക്തകോടികള്‍ പവിത്രമായി കരുതി ആരാധിക്കുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മാംസാഹാരം വിളമ്പി പാര്‍ട്ടി നടത്തിയത് ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ ബാധ്യസ്തരായ ക്ഷേത്ര ജീവനക്കാര്‍ തന്നെയാണ് എന്നത് ഭക്തരെ ഞെട്ടിപ്പിച്ചു. ജീവനക്കാര്‍ ക്ഷേത്ര ആചാരങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി മാംസാഹാരം കൊണ്ട് വന്ന് വിളമ്പിക്കഴിച്ചതും ആഘോഷം സംഘടിപ്പിച്ചതും സാമാന്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും നടന്നു.
രാജകുടുംഭാംഗം ഉള്‍പ്പടെയുള്ളവര്‍ അംഗങ്ങളായ ഭരണസമിതിയാണ് ക്ഷേത്രത്തിന്റെ ഭരണ ചുമതലവഹിക്കുന്നത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ നടക്കുന്ന ആചാരലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹിന്ദു സംഘടനകള്‍ ക്ഷേത്ര ഭരണ സമിതി ചെയര്‍മാന് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ കുറേ കാലമായി ക്ഷേത്രത്തിന്റെ വിശുദ്ധി കളങ്കപ്പെടുത്തുന്ന പ്രവൃത്തികളാണ് എക്‌സിക്യൂട്ടിവ് ഓഫീസറുടെ ഭാ?ഗത്ത് നിന്നുണ്ടാകുന്നതെന്ന് കര്‍മ്മചാരി സംഘ് ഭാരവാഹികള്‍ പറഞ്ഞു . ക്ഷേത്രവും കാര്യലായവും പരിപാവനമായ സ്ഥലമാണ്. എന്നാല്‍ ഇവിടെ നടക്കുന്നത് കടുത്ത ആചാര ലംഘനമാണ്. സ്വച്ഛേധിപതിയെ പോലെ പെരുമാറുന്ന എക്‌സിക്യൂട്ടിവ് ഓഫീസറെ മാറ്റണമെന്നും ശക്തമായ നടപടി വേണമെന്നുമാണ് സംഘടനകളുടെ ആവശ്യം.
ക്ഷേത്രം തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പരിഹാര ക്രിയകള്‍ നടത്തണമെന്നും അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്തും ശ്രീപത്മനാഭ സ്വാമി കര്‍മ്മചാരി സംഘവും ഉന്നയിച്ചു.
വിവാദമായതിനെ തുടര്‍ന്ന് ഭരണ സമിതിയുടെ അടിയന്തര യോഗം ചേര്‍ന്നു. ഉത്തരവാദിത്വപ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചു.

Tags: Sripadmanabhaswamy temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റ കണ്ണട ധരിച്ച് വന്നയാളെ പിടിച്ച ക്ഷേത്ര ജീവനക്കാരായ രോഹിണിയേയും ജയരാജിനേയും അനുമോദിച്ചു

Kerala

ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കല്‍: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലുള്‍പ്പെടെ ആചാരങ്ങള്‍ മുടങ്ങും; ശ്രീചിത്തിര തിരുനാളിനു നല്കിയ ഉറപ്പും പാഴാകുന്നു

Kerala

ഈ വിവേചനം ഹിന്ദുവിശ്വാസികളോട് മാത്രമോ? ശ്രീപദ്മനാഭസ്വാമിക്ഷേത്ര പരിസരത്ത് പാര്‍ക്കിങിന് ഇരട്ടിഫീസ് ഈടാക്കി ട്രാഫിക് പോലീസ്

തിരുവോണനാളില്‍ ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കാനുള്ള
ഓണവില്ല് ഒരുക്കുന്ന ബിന്‍കുമാര്‍ ആചാരിയും കുടുംബവും
Kerala

അനന്തപുരിയുടെ സ്വന്തം ഓണവില്ലൊരുങ്ങുന്നു; ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

Kerala

പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ഇനി ചിക്കന്‍ ബിരിയാണി സല്‍ക്കാരം നടക്കില്ല; ഇനി വെജിറ്റേറിയൻ ഭക്ഷണം മാത്രം മതിയെന്ന് ഉത്തരവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.