Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍; രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 10:11 pm IST
inIndia

ഗാസിയാബാദ്: റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരിച്ച രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലാണ് സംഭവം. അങ്കുര്‍വിഹാര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാരായ ധര്‍മ്മേന്ദ്ര ശര്‍മ്മ, റിതേഷ് കുമാര്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍.

ഗാസിയാബാദ് ജില്ലയിലെ ലോണി സര്‍ക്കിളിലുള്ള ട്രോണിക്ക സിറ്റിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ സര്‍താസിനൊപ്പമാണ് പോലീസുകാര്‍ റീല്‍സ് ചിത്രീകരിച്ചത്. ഇയാളുടെ ഓഫീസ് പരിസരത്തുവെച്ചായിരുന്നു ചിത്രീകരണം. റീല്‍സ് ചിത്രീകരിക്കാനായാണ് പോലീസുകാര്‍ സര്‍താസിന്റെ ഓഫീസിലേക്ക് പോയതെന്നാണ് വിവരം.

രണ്ട് പോലീസുകാര്‍ക്കും സര്‍താസ് ഹസ്തദാനം നല്കുന്നതും അവര്‍ക്കൊപ്പം നടന്നുനീങ്ങുന്നതുമാണ് റീല്‍ വീഡിയോയിലുള്ളത്. സര്‍താസിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ പോലെയാണ് പോലീസുകാര്‍ റീല്‍ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ഹൈവേയുടെ നടുവില്‍ നിര്‍ത്തിയിട്ട രണ്ട് എസ്‌യുവികളുടെ പശ്ചാത്തലത്തില്‍ ഇവര്‍ നടക്കുന്നത് റീലില്‍ കാണാം.

രണ്ട് പോലീസുകാരേയും സസ്പെന്‍ഡ് ചെയ്തുവെന്ന് ഗാസിയാബാദ് റൂറല്‍ ഡെപ്യൂട്ടി കമ്മിഷണന്‍ വിവേക് ചന്ദ് യാദവ് പറഞ്ഞു. പോലീസ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാര്‍ക്കൊപ്പം റീല്‍ ചിത്രീകരിച്ച സര്‍താസിനെ അറസ്റ്റ് ചെയ്തുവെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ 351-ാം വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും വിവേക് ചന്ദ് യാദവ് കൂട്ടിച്ചേര്‍ത്തു.

Tags: Instagram reelreal estate agentSuspension of two policemen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“എന്നെ സ്നേഹിക്കുന്നവർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കി, ആരെയും വേദനിപ്പിക്കാൻ ചെയ്തതല്ല”; ക്ഷമാപണവുമായി മുൻ ബി​ഗ് ബോസ് താരം

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.