Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫാബിയാനോ കരുവാന, പ്രജ്ഞാനന്ദ, ഗുകേഷ്, ഫിറൂഷ- നാല് ഒന്നാം സ്ഥാനക്കാര്‍; പിന്നീട് റാപ്പിഡില്‍ കരുവാന ചാമ്പ്യന്‍

അമേരിക്കയുടെ ഫാബിയാനോ കരുവാന സൂപ്പര്‍ബെറ്റ് ക്ലാസിക് ചെസില്‍ കിരീടം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷവും ഫാബിയാനോ കരുവാന തന്നെയായിരുന്നു ചാമ്പ്യന്‍. അവസാനറൗണ്ടില്‍ ഫാബിയാനോ കരുവാന ഡച്ച് താരം അനീഷ് ഗിരിയോട് തോറ്റെങ്കിലും ടൂര്‍ണ്ണമെന്‍റില്‍ വിജയിയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 09:28 pm IST
in Sports
ഗുകേഷ്, അലിറെസ ഫിറൂഷ, പ്രജ്ഞാനന്ദ, ഫാബിയാനോ കരുവാന (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഗുകേഷ്, അലിറെസ ഫിറൂഷ, പ്രജ്ഞാനന്ദ, ഫാബിയാനോ കരുവാന (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ബുക്കാറസ്റ്റ് : അമേരിക്കയുടെ ഫാബിയാനോ കരുവാന സൂപ്പര്‍ബെറ്റ് ക്ലാസിക് ചെസില്‍ കിരീടം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷവും ഫാബിയാനോ കരുവാന തന്നെയായിരുന്നു ചാമ്പ്യന്‍. അവസാനറൗണ്ടില്‍ ഫാബിയാനോ കരുവാന ഡച്ച് താരം അനീഷ് ഗിരിയോട് തോറ്റെങ്കിലും ടൂര്‍ണ്ണമെന്‍റില്‍ വിജയിയായി.

അവസാന റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാല് പേര്‍ അഞ്ച് പോയിന്‍റ് വീതം നേടി ഒന്നാം സ്ഥാനത്തെത്തി. ഫാബിയാനോ കരുവാന, പ്രജ്ഞാനന്ദ, ഗുകേഷ്, അലിറെസ ഫിറൂഷ എന്നിവര്‍. ഇതേ തുടര്‍ന്ന് വിജയിയെ തീരുമാനിക്കാന്‍ റാപിഡ് ഗെയിം നടത്തുകയായിരുന്നു. നാല് പേരും അന്യോന്യം മത്സരിച്ചു. അതില്‍ എല്ലാവരേയും തോല്‍പിച്ച ഫാബിയാനോ കരുവാനൃയെ ചാമ്പ്യനായി പ്രഖ്യാപിക്കുകയായിരുന്നു.

നേരത്തെ അവസാന റൗണ്ടില്‍ പ്രജ്ഞാനന്ദയും ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. അവസാന നിമിഷം വരെ വിജയത്തിന് വേണ്ടി പൊരുതിയ ഫിറൂഷയ്‌ക്ക് പക്ഷെ പ്രജ്ഞാനന്ദയില്‍ നിന്നും വിജയം തട്ടിയെടുക്കാനായില്ല. ഒടുവില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞു. സിസിലിയന്‍ നജ് ഡോഫ് എന്ന ഓപ്പണിംഗ് ശൈലിയിലായിരുന്നു തുടക്കം. പക്ഷെ പ്രജ്ഞാനന്ദ ഒട്ടേറെ പിഴവുകള്‍ വരുത്തിയതോടെ കളിയുടെ മധ്യഘട്ടത്തില്‍ ഫിറൂഷ ജയം തട്ടിയെടുക്കുമോ എന്ന് എല്ലാവരും കരുതി. എന്നാല്‍ ചില കരുക്കള്‍ ഇരുവരും ബലികഴിച്ചതോടെ വീണ്ടും പ്രജ്ഞാനന്ദ കളിയിലേക്ക് തിരിച്ചുവന്നു. സമനിലയിലായി.

അമേരിക്കയുടെ വെസ്ലി സോയും ഗുകേഷും തമ്മിലുള്ള മത്സരവും സമനിലയില്‍ കലാശിച്ചു. നിംസോ ഇന്ത്യന്‍ ഓപ്പണിംഗ് ശൈലിയിലായിരുന്നു ഇരുവരും കളിച്ചത്. രാജ്ഞിയെ (ക്വിന്‍) ഇ7 കോളത്തിലേക്കും പിന്നീട് രണ്ട് നീക്കത്തിന് ശേഷം സി7 കോളത്തിലേക്കും നീക്കി വ്യത്യസ്തമായ ചില കരുനീക്കങ്ങള്‍ ഗുകേഷ് നടത്തി. പിന്നീട് ഇരുവരും കുറെ കരുക്കളെ അന്യോന്യം ബലികഴിച്ചതോടെ സമനിലയിലേക്ക് നീങ്ങുകയായിരുന്നു.

ഡിയാക്- വാചിയര്‍ ലെഗ്രാവ് മത്സരവും നെപോമ്നിഷി-അബ്ദുസത്തൊറൊവ് മത്സരവും സമനിലയില്‍ പിരിഞ്ഞു. ഇക്കുറി ഫോം നഷ്ടപ്പെട്ട് നിറം മങ്ങിപ്പോയത് രണ്ട് പേരാണ്. കഴിഞ്ഞ വര്‍ഷത്തെ രണ്ടും മൂന്നും സ്ഥാനക്കാരായ നെപോമ്നിഷിയും അബ്ദുസത്തൊറൊവും. ഇയാന്‍ നെപോമ്നിഷിയ്‌ക്ക് നാലര പോയിന്‍റും അബ്ദുസത്തൊറോവിന് നാല് പോയിന്‍റും മാത്രമേ നേടാനായുള്ളൂ.

 

 

 

Tags: Superbetclassic2024 chessChessRapid ChessAlireza FiroujzaFabianocaruanaGukeshD@GrandChessTour #Superbetchesspraggnanandhaa #chessgame
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.