Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം തുറമുഖം; 1500 കണ്ടെയ്‌നറുകളുമായി കൂറ്റന്‍ കപ്പല്‍ എത്തുന്നു; 11ന് കപ്പല്‍ പുറംകടലില്‍ നങ്കൂരമിടും

സതീഷ് കരുംകുളം by സതീഷ് കരുംകുളം
Jul 6, 2024, 05:29 pm IST
in Kerala

വിഴിഞ്ഞം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കേരളത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷപ്പിക്കുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം പ്രവര്‍ത്തനമാരംഭിക്കുന്നു. 1500 കണ്ടെയ്‌നറുകളുമായി ആദ്യ കൂറ്റന്‍ കപ്പല്‍ തീരത്തടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ജൂലൈ 11ന് കപ്പല്‍ പുറംകടലില്‍ നങ്കൂരമിടും. 12ന് ട്രയല്‍ റണ്‍. ആദ്യമായി എത്തുന്ന ചരക്ക് കപ്പലിനെ വരവേല്‍ക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും ആരംഭിച്ചതായി തുറമുഖവകുപ്പ് അധികൃതര്‍ പറഞ്ഞു.

ചൈനയില്‍ നിന്ന് ക്രെയിനുമായി തുറമുഖത്ത് ആദ്യമെത്തിയ ഷെന്‍ഹുവാ 15 ന് കേരളം നല്‍കിയ വരവേല്‍പ്പിന് സമാനമായിട്ടാണ് ചരക്ക് കപ്പലിനും അധികൃതര്‍ നല്‍കുക. പുറംകടലില്‍ നങ്കൂരമിടുന്ന കപ്പലിനെ ബര്‍ത്തില്‍ അടുപ്പിക്കുന്നതിനുള്ള 4 ടഗ്ഗുകളും തയ്യാറായി. ചൈനയില്‍ നിന്ന് കൊണ്ടുവന്ന വലുതും ചെറുതുമായ അത്യാധുനിക ക്രെയിനുകളുടെ ശേഷി പരിശോധനകളും പൂര്‍ത്തിയായി വരുന്നു.

2015 ഡിസംബറില്‍ ഉദ്ഘാടനം നടത്തി നിര്‍മ്മാണം തുടങ്ങിയ അന്താരാഷ്‌ട്ര തുറമുഖത്തില്‍ ചരക്കുമായുള്ള ഒരു കപ്പല്‍ കണികാണാന്‍ കേരളജനതയ്‌ക്ക് 9 വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു.

അന്താരാഷ്‌ട്ര തുറമുഖത്തിന് ആവശ്യമായ 800 മീറ്റര്‍ ബര്‍ത്തും സുരക്ഷയ്‌ക്കായുള്ള മൂന്ന് കിലോമീറ്റര്‍ പുലിമുട്ടും പൂര്‍ത്തിയാക്കിയാണ് സ്വപ്‌ന പദ്ധതിയുടെ സാക്ഷാത്കാരത്തിനുള്ള കാത്തിരിപ്പിന് വിരാമമിടുന്നത്. ക്രെയിനുമായി ഷെന്‍ഹുവ തീരത്തടുത്തതും കൂറ്റന്‍ കപ്പലുകള്‍ അടുപ്പിച്ച് ക്രൂ ചേഞ്ചിംഗ് നടത്തി ലോക ഭൂപടത്തില്‍ ഇടം നേടിയ വിഴിഞ്ഞത്തിന് 12ന് നടക്കുന്ന ചടങ്ങോടെ ഒരു പൊന്‍തൂവല്‍ ലഭ്യമാകും. ഈ ദിവസം മുതല്‍ യാര്‍ഡിലേക്ക് ഇറക്കുന്ന കണ്ടെയ്‌നറുകള്‍ കടല്‍മാര്‍ഗ്ഗം ചെറുകപ്പലുകളുടെ സഹായത്തോടെ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും.

കരമാര്‍ഗ്ഗത്തിലൂടെയുള്ള കണ്ടെയ്‌നര്‍ നീക്കം ഉടന്‍ ഇല്ലെങ്കിലും തിരുവനന്തപുരത്തും തൊട്ടടുത്ത ജില്ലകളിലേക്ക് വരുന്ന സാമഗ്രികള്‍ റോഡു മാര്‍ഗ്ഗം എത്തിക്കും. എന്നാല്‍ കരമാര്‍ഗ്ഗമുള്ള ചരക്ക് നീക്കം പൂര്‍ണ്ണതോതില്‍ എത്തണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. അതിനായി ഇനിയും തുടക്കം കുറിക്കാത്ത റെയില്‍വേ ലൈനും റിങ് റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന കാര്യങ്ങള്‍ സഫലമാകണം.

Tags: TrivandrumVizhinjam PortHuge ship arrives
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

പ്രസവ ശസ്ത്രക്രിയ നടത്താന്‍ വൈകി , നവജാത ശിശുവിന്റെ മരണത്തിൽ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് 

Kerala

വിഴിഞ്ഞം തുറമുഖം: എക്‌സിം കാര്‍ഗോ സേവനങ്ങളും പുതിയ പോര്‍ട്ട് റോഡും ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

Thiruvananthapuram

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം 24ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.