Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

‘വറുത്തരച്ച പാമ്പ് കറി’; പാചക വീഡിയോ പങ്കുവച്ച ഫിറോസ് ചുട്ടിപ്പാറയ്‌ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 02:19 pm IST
inEntertainment

മലയാളം സോഷ്യല്‍ മീഡിയയില്‍ വളരെ ശ്രദ്ധേയനായ ഇന്‍ഫ്യൂവെന്‍സറാണ് ഫിറോസ് ചുട്ടിപ്പാറ.മലയാളിക്ക് അത്ര പരിചിതമല്ലാത്ത പാചക രീതികളാണ് ഫിറോസ് ഇത്തവണ പരിചയപ്പെടുത്തുന്നത്. യൂട്യൂബിലെ ഫിറോസ് ചുട്ടിപ്പാറയുടെ വ്യത്യസ്ത പരീക്ഷണങ്ങള്‍ വൈറലാകാറുണ്ട്. എന്നാല്‍ പുതിയ വീഡിയോ വലിയ വിമര്‍ശനമാണ് നേടുന്നത്.

വിയറ്റ്നാമില്‍ സന്ദര്‍ശിക്കുന്ന ഫിറോസ് അവിടെ വച്ച് ജീവനുള്ള രണ്ട് പമ്പുകളെ കറിവയ്‌ക്കാനായി വാങ്ങുന്നയിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനെ പാചകം ചെയ്യാന്‍ വൃത്തിയാക്കുന്നതും മറ്റും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഈ പാമ്പ് പാചകത്തിന് പ്രദേശവാസിയായ സ്ത്രീയും ഫിറോസിന് സഹായം ചെയ്യുന്നുണ്ട്. വിയറ്റ്നാം തനത് രീതിയിലാണ് പാമ്പുകളെ കറിവയ്‌ക്കുന്നത് എന്ന് ഫിറോസ് പറയുന്നുണ്ട്. കറി തയ്യാറാക്കിയ ശേഷം കറി ഫിറോസ് വിളമ്പുന്നതും കാണിക്കുന്നുണ്ട്.

11 മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം ആറുലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. കമന്‍റ് ബോക്സില്‍ അടക്കം ഫിറോസിന് അനുകൂലമായും പ്രതികൂലമായും ഏറെ കമന്‍റുകള്‍ നിറയുന്നുണ്ട്. “ചേരയെ തിന്നുന്ന നാട്ടിൽ ചെന്നിട്ടു അതിന്റെ നാടുകഷ്ണം തന്നെ നാട്ടുകാരെ തീറ്റിപ്പിച്ച ഫിറോസ്” എന്നാണ് ഒരു കമന്‍റ്. എന്നാല്‍ ഇത് അറപ്പുണ്ടാക്കുന്ന കാര്യമാണ് എന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.

ഫിറോസ് ഇത് കഴിക്കുന്നതായി കാണിക്കുന്നില്ലല്ലോ എന്നതാണ് ചിലരുടെ പരാതി. പക്ഷെ ഒരു നാട്ടിലെ ഭക്ഷണ രീതി പരിചയപ്പെടുത്തുകയാണ് ഫിറോസ് ചെയ്തത് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. മുതല, മാന്‍, ഒട്ടകം എന്നിങ്ങനെ നിരവധി വ്യത്യസ്ത പാചകങ്ങള്‍ വിദേശത്തുവച്ച് ചെയ്തിട്ടുള്ള ഫിറോസിന്റെ നല്ല “വറുത്തരച്ച പാമ്പ് കറി” എന്ന വീഡിയോയ്‌ക്കും പ്രതികരണങ്ങള്‍ വ്യത്യസ്തമാണ്.

 

Tags: Firoz ChuttiparaPalakkaduFood vloggerViyatnamSnake Fry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫുഡ് വ്‌ളോഗര്‍ മുഹമ്മദ് ആദിലും സുഹൃത്തും എംഡിഎംഎയുമായി എക്‌സൈസിന്റെ പിടിയിലായി

Entertainment

കൊന്നു കളയാനുള്ള ആഹ്വാനങ്ങള്‍ വരെ കണ്ടു:അടിച്ച് വളര്‍ത്തുന്നതല്ല പരിഹാരം’; വിദ്യാര്‍ത്ഥിയുടെ വീഡിയോ പ്രചരിച്ചതില്‍ അശ്വതി ശ്രീകാന്ത്

Entertainment

ട്രോളിയുമായുള്ള ചിത്രവുമായി ഗിന്നസ് പക്രു, KPM ഹോട്ടലിൽ അല്ലല്ലോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Kerala

ചിറ്റൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 70 ലിറ്റര്‍ പിടികൂടി

News

പാലക്കാട് വന്‍ കുഴല്‍പ്പണവേട്ട; യുവാവ് പിടിയില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.