Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലോകകപ്പ് വിജയിച്ച ശേഷം മൈതാനത്തിലെ മണ്ണ് തിന്നതിനെക്കുറിച്ച് മോദി ചോദിച്ചപ്പോള്‍ രോഹിത് ശര്‍മ്മ പറഞ്ഞത് ഇതാണ്

ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോട് മോദി ചോദിച്ചത് ഇതാണ്:"ഫൈനലില്‍ വിജയിച്ച ശേഷം താങ്കള്‍ പിച്ചിലെ മണ്ണ് തിന്നുന്നത് കണ്ടു. എന്തിനാണ് അങ്ങിനെ ചെയ്തത്?"

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2024, 08:01 pm IST
in Cricket, Sports

ട്വന്‍റി ട്വന്‍റി ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമുമായി പ്രധാനമന്ത്രി മോദി നടത്തിയ സംവാദത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തമാശയും പൊട്ടിച്ചിരികളുമായി മോദി കളിക്കാര്‍ക്കൊപ്പം നിറഞ്ഞു. പ്രധാനമന്ത്രിയുടെ രസകരമായ ചോദ്യങ്ങളും കളിക്കാരുടെ ഉത്തരങ്ങളും അവിസ്മരണീയ നിമിഷങ്ങളാണ് സമ്മാനിച്ചത്. ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോട് മോദി ചോദിച്ചത് ഇതാണ്:”ഫൈനലില്‍ വിജയിച്ച ശേഷം താങ്കള്‍ പിച്ചിലെ മണ്ണ് തിന്നുന്നത് കണ്ടു. എന്തിനാണ് അങ്ങിനെ ചെയ്തത്?”

ട്വന്‍റി ട്വന്‍റി ലോകകപ്പില്‍ വിജയിച്ച ക്രിക്കറ്റ് താരങ്ങളുമായി പ്രധാനമന്ത്രി മോദി നടത്തിയ സംവാദത്തിന്റെ വീഡിയോ:

ഇതിന് രോഹിത് ശര്‍മ്മ നല്‍കിയ മറുപടി ഇതായിരുന്നു:”വിജയിച്ച നിമിഷത്തിന്റെ ഒരു ഓര്‍മ്മ സൂക്ഷിക്കണമെന്ന് തോന്നി. ഞങ്ങള്‍ ജയിച്ച പിച്ച് ഇതാണ്. ഞങ്ങള്‍ ഈയൊരു നിമിഷം ഏറെ കൊതിച്ചതാണ്. ഈയൊരു നിമിഷത്തിന് വേണ്ടി ഞങ്ങള്‍ ഒരുപാട് കഠിനാധ്വാനം ചെയ്തു. പല തവണയും ലോകകപ്പ് വിജയത്തിന്റെ വക്ക് വരെ എത്തി. അത് കൈവിട്ടുപോയി. ഇക്കുറി എല്ലാവരും കാരണം നമ്മള്‍ കപ്പ് നേടി”.

കപ്പ് ഏറ്റുവാങ്ങുമ്പോള്‍ പ്രത്യേക രീതിയില്‍ നടന്നത് എന്തിനാണെന്നായിരുന്നു രോഹിത് ശര്‍മമയോടുള്ള മോദിയുടെ അടുത്തചോദ്യം. “എന്തെങ്കിലും പുതിയത് ഒന്ന് ചെയ്യാന്‍ ടീമംഗങ്ങള്‍ എന്നെ നിര്‍ബന്ധിച്ചിരുന്നു. അതുകൊണ്ടാണ് അങ്ങിനെ നടന്നത്. കുല്‍ദീപിന്റെയും ചാഹലിന്റെയും ആശയമായിരുന്നു അത്”. – രോഹിത് ശര്‍മ്മ പറഞ്ഞു.

വാഹനാപകടം നടന്നിട്ടും ക്രിക്കറ്റ് മൈതാനത്തിലേക്ക് തിരിച്ചുവന്നതിനെക്കുറിച്ചായിരുന്നു റിഷഭ് പന്തിനോട് മോദി ചോദിച്ചത്. “ഒന്നര വര്‍ഷം മുന്‍പായിരുന്നു അപകടം. ഞാന്‍ അതിന് ശേഷം വളരെയധികം വിഷമഘട്ടത്തിലൂടെയാണ് കടന്നുപോയത്. അപ്പോള്‍ ഒരു ദിവസം താങ്കളുടെ (പ്രധാനമന്ത്രിയുടെ) ഫോണ്‍ വന്നു. അമ്മ പറഞ്ഞു താങ്കള്‍ വിളിച്ചെന്നും എല്ലാം ശരിയാകുമെന്ന് പറഞ്ഞെന്നും. അതോടെ അല്‍പം ആശ്വാസമായി. അതിന് ശേഷം പലരും എനിക്ക് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമോ എന്ന് ചോദിക്കുകയുണ്ടായി. അപ്പോള്‍ വാശിയായി. വീണ്ടും തിരിച്ചുവരണമെന്നും മുന്‍പത്തേതിനേക്കാള്‍ നന്നായി കളിക്കണമെന്നും വാശിയായി.”- റിഷഭ് പന്ത് പറഞ്ഞു.

വിരാട് കോഹ് ലിയുടെ ഫൈനലിലെ കളി ജയിപ്പിച്ച ബാറ്റിങ്ങിനെക്കുറിച്ചും മോദി ചോദിച്ചു. “ലോകകപ്പ് നേടിയശേഷം താങ്കള്‍ ഞങ്ങളെ വിളിച്ച ഈ നിമിഷം ഒരിയ്‌ക്കലും മറക്കില്ല. ഈ ടൂര്‍ണ്ണമെന്‍റില്‍ പലപ്പോഴും എനിക്ക് വേണ്ടത്ര സംഭാവന ചെയ്യാന്‍ കഴിയാത്തതിനാല്‍ വിഷമമുണ്ടായിരുന്നു. ഒരിയ്‌ക്കല്‍ ഞാന്‍ രാഹുല്‍ ദ്രാവിഡിനോട് പറഞ്ഞു. എനിക്ക് എന്നോടും ടീമിനോടും നീതി പുലര്‍ത്താന്‍ കഴിയുന്നില്ല എന്ന്. അപ്പോള്‍ രാഹുല്‍ പറഞ്ഞത് ടീമിന് ആവശ്യം വരുമ്പോള്‍ താങ്കള്‍ അതിനൊത്ത് പ്രവര്‍ത്തിക്കും എന്നാണ്. ഫൈനലില്‍ ആദ്യ നാല് പന്തില്‍ മൂന്ന് ബൗണ്ടറിയടിച്ചു ഞാനപ്പോള്‍ രോഹിത് ശര്‍മ്മയോട് പറഞ്ഞു- ഇതെന്താണ് സംഭവിക്കുന്നത്. ഒരു ദിവസം എത്രകളിച്ചാലും റണ്‍ കിട്ടാതാകുമ്പോള്‍ മറ്റൊരു ദിവസം ഇതാ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകുന്നു എന്ന്.

ഹാര്‍ദിക് പാണ്ഡ്യയോട് വിജയത്തിന് പിന്നിലെ വികാരപ്രകടനത്തെക്കുറിച്ചാണ് ചോദിച്ചത്. “ഈയിടെ ജീവിതത്തില്‍ ഒരു പാട് ഉയര്‍ച്ചകളും താഴ്ചകളും സംഭവിച്ചിരുന്നു. പലരും എന്നെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു(ഭാര്യയുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്‌മകളും വിവാഹമോചന വാര്‍ത്തകളും). ഇതിനെല്ലാം കളിയിലൂടെ മറുപടി നല്‍കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതാണ് സംഭവിച്ചത്. “- തന്റെ വിജയാഹ്ളാദ പ്രകടനത്തിന് പിന്നിലെ മാനസികാവസ്ഥയെക്കുറിച്ച് ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

വിജയത്തിലേക്ക് നയിച്ച ആ അതിസാഹസിക ക്യാച്ചിനെക്കുറിച്ചായിരുന്നു മോദിക്ക് സൂര്യകുമാറില്‍ നിന്നും കേള്‍ക്കേണ്ടിയിരുന്നത്. “ആ നിമിഷത്തില്‍ ആ ക്യാച്ച് എടുക്കാന്‍ സാധിക്കുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു. പന്ത് എന്റെ കയ്യില്‍ എത്തിയതോടെ ഞാന്‍ അത് പിടിച്ചു. അതിവേഗം മറ്റൊരാള്‍ക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തു. ഇക്കാര്യം ഞങ്ങള്‍ പല തവണ പരിശീലിച്ചിരുന്നു”. – സൂര്യകുമാര്‍ യാദവ് പറഞ്ഞു.

Tags: cricketmodirohit sharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.