Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നിഴൽയാത്രികൻ’ രാമചന്ദ്ര പുലവരുടെ ജീവിതം വെള്ളിത്തിരയിൽ; 27 മിനിറ്റ്‌ ദൈർഘ്യമുള്ള ഹ്രസ്വചിത്രം ഒരുക്കിയത്‌ സഹീർ അലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2024, 02:30 pm IST
in Kerala, Entertainment

തോൽപ്പാവക്കൂത്തിനെ കാലോചിതമായി പരിഷ്കരിച്ച് അവതരിപ്പിക്കുന്ന രാമചന്ദ്ര പുലവരുടെ ജീവിതം വെള്ളിത്തിരയിലേക്ക്‌. സിനിമ–-നാടക പ്രവർത്തകൻ സഹീർ അലിയാണ്‌ 27 മിനിറ്റ്‌ ദൈർഘ്യമുള്ള ഹ്രസ്വചിത്രം ഒരുക്കിയത്‌. സഹീർ അലിയുടെ മകൾ ഫാബി സഹീർ തിരക്കഥ തയ്യാറാക്കി പി.ബാലചന്ദ്രന്റെ ‘ഇവൻ മേഘരൂപൻ’ എന്ന സിനിമാചിത്രീകരണത്തിനിടയിലാണ് സഹീർ അലി തോൽപ്പാവക്കൂത്തിനെക്കുറിച്ച്‌ പഠിക്കുന്നത്‌. തുടർന്ന് രാമചന്ദ്ര പുലവരുമായി അടുത്തു. തോൽപ്പാവക്കൂത്ത് സമന്വയിപ്പിച്ച് നാടിന്നകം നാടകം, നിഴലാട്ടപ്പെരുമ തുടങ്ങിയ നാടകങ്ങൾ തയ്യാറാക്കി അരങ്ങിലെത്തിച്ചു.

തോൽപ്പാവക്കൂത്തിന്റെ വലിയ പാരമ്പര്യത്തിനുടമയായ പുലവർകുടുംബവുമായി പുലർത്തിയ ദീർഘനാളത്തെ സൗഹൃദമാണ് വിവരണചിത്രമൊരുക്കാൻ സഹീർ അലിയെ പ്രേരിപ്പിച്ചത്‌. ആദ്യപ്രദർശനവും ചിത്രാവലോകനവും പാലാരിവട്ടം ഡോൺ ബോസ്കോ ഇമേജ് തിയറ്ററിൽ ക്ഷണിക്കപ്പെട്ട സദസ്സിനുമുമ്പാകെ അഞ്ചിന് പകൽ മൂന്നിന്‌ നടക്കും.

കഥയിലൂടെയും പാട്ടിലൂടെയും അവതരിപ്പിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള തോൽപ്പാവക്കൂത്തിനെ നവീകരിക്കാനും ജനകീയമാക്കാനും മുന്നിട്ടിറങ്ങിയവരാണ് കുനത്തറ കൃഷ്ണൻകുട്ടി പുലവരും മകൻ രാമചന്ദ്ര പുലവരും. കമ്പരാമായണം കഥയെ ആസ്പദമാക്കി തുടർച്ചയായി 21 ദിവസം കഥപറഞ്ഞ് നടത്തുന്ന കൂത്തിനെ ഒരുമണിക്കൂറിലൊതുക്കി സ്റ്റേജ് പരിപാടിയാക്കിയതും ക്ഷേത്രത്തിന് പുറത്തേക്കാനയിച്ചതും കൃഷ്ണൻകുട്ടി പുലവരാണ്. 1965ൽ സംഘടിപ്പിച്ച ലോക മലയാളസമ്മേളന വേദിയിൽ അവതരിപ്പിച്ചാണ്‌ ആദ്യമായി ക്ഷേത്രത്തിനുപുറത്ത് തോൽപ്പാവക്കൂത്ത അരങ്ങേറിയത്. തുടർന്ന് 1979ൽ റഷ്യയിലെ അന്തർദേശീയ പാവകളിമേളയിൽ അവതരിപ്പിച്ച്‌ രാജ്യത്തിന് പുറത്തേക്കെത്താനും തോൽപ്പാവക്കൂത്തിനായി.

കൃഷ്ണൻകുട്ടി പുലവർ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. മകൻ രാമചന്ദ്ര പുലവർ കലാരൂപത്തെ വൈവിധ്യവൽക്കരിക്കാനും പുതിയ അവതരണസാധ്യതകൾ തേടാനും നേതൃത്വം നൽകി. സ്വാതന്ത്ര്യസമരകഥ പ്രമേയമാക്കി ഗാന്ധിചരിത്രം, യേശുദേവന്റെ ചരിത്രാഖ്യാനമായി യേശുചരിത്രം തുടങ്ങിയവയും പഞ്ചതന്ത്രം കഥകളും ചണ്ഡാലഭിക്ഷുകിപോലുള്ള മലയാളസാഹിത്യ കൃതികളും എയ്ഡ്സ്, ലഹരി തുടങ്ങിയ ബോധവൽക്കരണ കൂത്തുകളും വിഷയമാക്കി. 2021ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ഷൊർണൂരിലെ കുനത്തറവീട്ടിൽ സ്ഥിരംവേദിയും 600 വർഷം പഴക്കമുള്ള തോൽപ്പാവകളും ഉൾപ്പെടെ കൂത്തിന്റെ ചരിത്രശേഷിപ്പുകൾ കാണാനും പഠിക്കാനുമായി നിരവധിപേർ എത്തുന്നു.

രാമചന്ദ്ര പുലവരുടെ മക്കൾ രാജീവ് പുലവരും രാഹുൽ പുലവരും കൂത്തിനായി ജീവിതം സമർപ്പിച്ചവരാണ്. രാഹുൽ പുലവർ യുഎസിലെ കണക്ടിക്കട്ട് സർവകലാശാലയിൽ ഹാരിയട്ട് ഫെലോഷിപ്പോടെ പാവക്കൂത്ത് വിഷയത്തിൽ ഗവേഷകനാണ്. ഈ മേഖലയിൽ രാജ്യത്തെ ആദ്യഗവേഷകനാണ് രാഹുൽ പുലവർ.

Tags: cinemaAutobiographyRamachandra PulavarTholpavakooth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.