Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിശ്വവിജയികള്‍ക്ക് വീരോചിത വരവേല്പ്

പി.ഷിമിത്ത് by പി.ഷിമിത്ത്
Jul 5, 2024, 12:18 am IST
in Cricket

ന്യൂദല്‍ഹി/മുംബൈ: നിലയ്‌ക്കാത്ത ആരവം… നീലക്കടലായി ജനാവലി…. വിശ്വവിജയികള്‍ക്ക് ഇന്ദ്രപ്രസ്ഥത്തിലും മുംബൈയിലും വീരോചിത വരവേല്പ്. ആവേശത്തിരയിളക്കി ആരാധക ലക്ഷങ്ങള്‍. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച. ട്വന്റി-ട്വന്റി ലോകകപ്പ് കിരീടം ചൂടിയെത്തിയ ഭാരത ടീമിന് ഇന്നലെ ഇരു നഗരങ്ങളിലും ലഭിച്ചത് അവിസ്മരണീയ സ്വീകരണം.

പ്രധാനമന്ത്രിയുമൊത്തുള്ള അഭിമാനകരമായ ഒത്തുചേരലിന് ശേഷം വൈകുന്നേരത്തോടെ മുംബൈയിലെത്തിയ ടീമിനെ കാത്തുനിന്നത് പൂഴി വീണാല്‍ കാണാത്ത പുരുഷാരം. മണിക്കൂറുകള്‍ക്കു മുമ്പേ വാംഖഡെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. നിരത്തുകളില്‍ വന്ദേ മാതരം വിളികളും ദേശീയ പതാകകളുമായി ജനലക്ഷങ്ങള്‍ കടലായി. മുംബൈ കാ രാജാ രോഹിത് ശര്‍മ എന്ന ആവേശ ഗീതവുമായാണ് ജന്മനാട് നായകനു വരവേല്‌പൊരുക്കിയത്. നീലാകാശവും നീലക്കടലും തോറ്റുപോകുന്ന ജനാവലിയാണ് നീലപ്പടയെ വരവേല്ക്കാന്‍ മുംബൈയില്‍ നിറഞ്ഞത്.

രാവിലെ ആറോടെയാണ് ടീം ദല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ മൂന്നാമത്തെ ടെര്‍മിനലില്‍ പറന്നിറങ്ങിയത്. പുലര്‍ച്ചെ മുതല്‍ കാത്തുനിന്ന ആരാധകര്‍ പുറത്ത് ആവേശത്തിലായിരുന്നു. പുറത്തിറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള താരങ്ങള്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്കൊപ്പം കേക്ക് മുറിച്ചു. പിന്നാലെ ബസുകളിലേക്ക്. രണ്ടു ബസുകളിലായി ഹോട്ടലിലേക്ക്.

ഹോട്ടലില്‍ വാദ്യോപകരണങ്ങളുടെയും നൃത്തത്തിന്റെയും അകമ്പടിയോടെയായിരുന്നു സ്വീകരണം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവും കലാകാരന്മാര്‍ക്കൊപ്പം ചുവടുവച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലോക് കല്യാണ്‍ മാര്‍ഗില്‍ ഔദ്യോഗിക വസതിയിലെ കൂടിക്കാഴ്ചയായിരുന്നു ദല്‍ഹിയിലെ ഏക പരിപാടി. രാവിലെ പതിനൊന്നോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവരുടെ നേതൃത്വത്തില്‍ ടീമംഗങ്ങള്‍ ഇന്ത്യ ചാമ്പ്യന്‍സ് എന്നെഴുതിയ പ്രത്യേക ജഴ്സി ധരിച്ചാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ പ്രധാനമന്ത്രി വിജയങ്ങള്‍ തുടരാന്‍ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് ആശംസിച്ചു. പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ച ടീമംഗങ്ങള്‍ ഒന്നിച്ചും കുടുംബാംഗങ്ങളുമായും അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുത്തു.

പ്രധാനമന്ത്രിക്കൊപ്പം ലോകകപ്പ് ട്രോഫിയുമായി ടീമംഗങ്ങള്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം തരംഗമായി. ട്രോഫി പിടിച്ചിരുന്ന രോഹിത് ശര്‍മയുടെയും രാഹുല്‍ ദ്രാവിഡിന്റെയും കൈകളില്‍ പിടിച്ചാണ് മോദി ഫോട്ടോയ്‌ക്ക് പോസ് ചെയ്തത്. ട്രോഫി പിടിക്കാതെ അത് സ്വന്തമാക്കിയവരുടെ കൈകളില്‍ ചേര്‍ത്തുപിടിച്ച് ആദരിച്ച മോദിയെ ലോകം അഭിനന്ദിച്ചു.

വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും പ്രധാനമന്ത്രിയോടൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. പ്രധാനമന്ത്രിക്കു ഹസ്തദാനം ചെയ്യുന്ന ചിത്രമാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോഹ്ലി പങ്കുവച്ചത്. ജസ്പ്രീത് ബുംറ ഭാര്യ സഞ്ജന ഗണേശന്‍, മകന്‍ അങ്കദ് ബുംറ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. പ്രധാനമന്ത്രി അങ്കദ് ബുംറയെ കൈകളിലെടുത്തു നില്‍ക്കുന്നതാണ് ചിത്രം. സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് റോജര്‍ ബിന്നി എന്നിവര്‍ ചേര്‍ന്ന് നമോ ഒന്ന് എന്നെഴുതിയ ജഴ്സി കൂടിക്കാഴ്ചയ്‌ക്കിടെ പ്രധാനമന്ത്രിക്കു സമ്മാനിച്ചു.

Tags: Narendra ModiTwenty20 World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.