Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുതലപ്പൊഴി: കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്ക് തടയിടാന്‍ കോണ്‍ഗ്രസ് 

Janmabhumi Online by Janmabhumi Online
Jul 4, 2024, 07:54 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ചിറയിന്‍കീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പദ്ധതിയിടുമ്പോള്‍ അതിനു തടയിടാന്‍ കോണ്‍ഗ്രസ് നീക്കം. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ മുതലപ്പൊഴി സന്ദര്‍ശിക്കുന്നത് തടയാന്‍ മനഃപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. സംഘര്‍ഷ മേഖലയാണെന്ന് വരുത്തി തീര്‍ത്തും, രാപ്പകല്‍ സമരം നടത്തിയും, പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് ഭരണകാലത്തെ പദ്ധതി നടപ്പിലെ അപാകതയാണ് മുതലപ്പൊഴിയിലെ ഇന്നുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നിരിക്കെയാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ഇരട്ടത്താപ്പ്. എന്നാല്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മുതലപ്പൊഴി സന്ദര്‍ശിക്കുകയും പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനു മുന്നേ തന്നെ ബിജെപിയുടെ വാഗ്ദാനമായിരുന്നു മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നുള്ളത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനും ഉദ്യോഗസ്ഥ സംഘവുമാണ് ഇന്നലെ അഞ്ചുതെങ്ങ് മുതലപ്പൊഴി സന്ദര്‍ശിച്ചത്.

മുതലപ്പൊഴിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തില്‍ യോഗം നടന്ന ഹാര്‍ബര്‍ എന്‍ജിനീയറുടെ കാര്യാലയത്തിനു മുന്നില്‍ ബഹളം ഉണ്ടാക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കേന്ദ്രമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയപ്പോള്‍ തന്നെ വി മുരളീധരന്‍ അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ ദുരിതങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും, മന്ത്രിയായി കേരളത്തിലെ ആദ്യ സന്ദര്‍ശനത്തില്‍ തന്നെ അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാര്‍ബര്‍ സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തില്‍ ആയിരുന്നു ഇന്നലത്തെ സന്ദര്‍ശനം.

മുതലപ്പൊഴിയില്‍ എത്തിയ കേന്ദ്രമന്ത്രി ഹാര്‍ബര്‍ എന്‍ജിനീയറുടെ കാര്യാലയത്തില്‍ മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും തീരദേശത്തെ ക്രൈസ്തവ സഭകളുടെ നേതൃത്വത്തെയും കണ്ടു. യോഗ സ്ഥലത്ത് കോണ്‍ഗ്രസ് പ്രതിനിധികളെ കടത്തി വിടണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഗേറ്റിനു മുന്നില്‍ ആദ്യ സമരം. ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഒരു തടസ്സവും ഉന്നയിക്കാതെ അവര്‍ നിര്‍ദ്ദേശിച്ച രണ്ടുപേരെ കടത്തിവിടുകയും ചെയ്തു. തുടര്‍ന്ന് സമാധാനപരമായി യോഗം നടക്കുന്നതിനിടയിലാണ് ഒരു വിഭാഗം വീണ്ടും ഗേറ്റിനു മുന്നിലെത്തി ബഹളവും പ്രകോപനവും സൃഷ്ടിച്ച് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചത്. പ്രവര്‍ത്തകര്‍ ഹാളിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. പോലീസും നാട്ടുകാരും സമരക്കാരെ നേരിട്ടത് സംഘര്‍ഷത്തിന് കാരണമായി.

കേന്ദ്ര മന്ത്രിയും സംഘവും മടങ്ങിയശേഷം സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പിരിഞ്ഞു പോയി. മുതലപ്പൊഴിയുടെ പ്രശ്‌നപരിഹാരത്തിന് എത്തിയ മന്ത്രി സംഘത്തിന് അസൗകര്യം ഉണ്ടാക്കിയ കോണ്‍ഗ്രസുകാരുടെ നടപടിയില്‍ നാട്ടുകാര്‍ക്കിടയില്‍ പരക്കെ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. മുതലപ്പൊഴി പ്രശ്‌നപരിഹാരത്തിന് ഉടന്‍തന്നെ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി യോഗത്തിനുശേഷം ഉറപ്പു നല്‍കി.

Tags: Mudalapozhicentral government's actionscongressUnion Minister George Kurien
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ നാക്ക്

India

സാനിറ്ററി പാഡിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ; കോൺഗ്രസ് ഇത്രയും തരംതാഴരുതെന്ന് വിമർശനം : വിവാദമായതോടെ രാഹുലിന് പകരം പ്രിയങ്കയുടെ ചിത്രം പതിക്കാൻ ശ്രമം

Kerala

പ്രതിഷേധം രൂക്ഷം:തെറ്റായ ഇന്ത്യന്‍ ഭൂപടം പിന്‍വലിച്ച് കോണ്‍ഗ്രസ്

Kerala

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകൂടല്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖര്‍

India

അഞ്ച് വർഷവും ഞാൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ : താനിനി എന്ത് ചെയ്യുമെന്ന് ഡികെ ശിവകുമാർ

പുതിയ വാര്‍ത്തകള്‍

അടിയന്തരാവസ്ഥവിരുദ്ധ പോരാട്ടത്തിലെ കരണത്തടി

കവിത: ഭാരത മക്കള്‍

വായന: വിരഹത്തിന്റെ ‘അരുണിമ’

കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ്, ഇളക്കി മാറ്റി പൊലീസ്

റദ്ദാക്കല്‍ സാധുവല്ല; സിന്‍ഡിക്കേറ്റ് തീരുമാനമല്ല: വി സി ഡോ.സിസ തോമസ്

നരഭോജി കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത് ദൗത്യത്തിന്റെ 53 ാം ദിനത്തില്‍

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

പോലീസാവാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ‘പോലീസാ’യ യുവതി അറസ്റ്റില്‍

ഇസ്ലാം മതം സ്വീകരിക്കണം : ഘാനയുടെ പ്രസിഡന്റിനോട് പോലും മതം മാറാൻ ആവശ്യപ്പെട്ട് ഇസ്ലാം പുരോഹിതൻ

കാളികാവിലെ കൂട്ടിലാക്കിയ നരഭോജി കടുവയെ വനം വകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies