Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

തൃഷ എന്റെ കുടുംബം നശിപ്പിക്കുന്നു; ആരോപണവുമായി തമിഴ് നടൻ ശ്രീകാന്ത് രം​ഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2024, 09:38 am IST
inEntertainment

തെന്നിന്ത്യൻ സിനിമകളിൽ ഇന്ന് നിറസാന്നിധ്യമായി നിൽക്കുന്ന താരമാണ് തൃഷ കൃഷ്ണൻ. ഈയിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോഴും അത്തരം വിഷയങ്ങളൊന്നും ബാധിക്കില്ലെന്ന രീതിയിലാണ് തൃഷ തന്റെ ജോലികളിൽ വ്യാപൃതയാവുന്നത്. എന്നാൽ അതിനിടയിൽ വലിയൊരു കുറ്റാരോപണം തൃഷക്കെതിരെ വന്നിട്ടുണ്ട്. തമിഴ് നടൻ ശ്രീകാന്താണ് തൃഷക്കെതിരെ എത്തിയിരിക്കുന്നത്. താരത്തിന്റെ കുടുംബം തൃഷ നശിപ്പിക്കുന്നു എന്നാണ് ശ്രീകാന്ത് പറയുന്നത്. ഇതിന്റെ പേരിൽ ആരാധകരും ഞെട്ടലിലാണ്

 

ശ്രീകാന്തും തൃഷയും വളരെ നാളുകളായി സുഹൃത്തുക്കളാണ്. തമിഴിൽ മനസ്സെല്ലാം എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ ശ്രീകാന്ത് ഒരു അഭിമുഖത്തിനിടെ പറഞ്ഞു തൃഷ എന്റെ കുടുംബം നശിപ്പിക്കുന്നു എന്ന്. ശ്രീകാന്തിന്റെ ഭാര്യ വന്ദനയെ ഒരു ദിവസം തൃഷ ഫോൺ ചെയ്തു. എന്നിട്ട് പറഞ്ഞു ശ്രീകാന്ത് നല്ല വ്യക്തിയല്ല, അയാൾക്ക് ഇം​ഗ്ലീഷ് പോലും മര്യദക്ക് അറിയില്ല എന്നൊക്കെ. മാത്രമല്ല ശ്രീകാന്ത് അയാളുടെ നല്ല സുഹൃത്തിനെ വിവാഹം കഴിക്കാൻ ശ്രമിക്കുകയാണെന്നും തൃഷ പറഞ്ഞു

 

ഉടനെ ഈ കാര്യം വന്ദന ശ്രീകാന്തിനെ അറിയിച്ചു. എന്നാൽ പിന്നീടാണ് മനസിലായത് ത‍ൃഷ രണ്ട് പേരെയും പ്രാങ്ക് ചെയ്യുകയാണെന്ന്. ഇതിന്റെ ഭാ​ഗമായാണ് ശ്രീകാന്ത് തൃഷക്കെതിരെ അത്തരമൊരു കുറ്റാരോപണം നടത്തിയത്. സത്യത്തിൽ അതൊരു തമാശ നിറഞ്ഞ സംസാരമായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്.

 

തൃഷയും ശ്രീകാന്തും മനസ്സെല്ലാം എന്ന ചിത്രത്തിനു മുന്നേ ഒരുമിച്ച് ഫാഷൻ ഷോ ചെയ്തിട്ടുണ്ട്. “സിനിമയിൽ വരുന്നതിനു മുന്നേ എനിക്ക് തൃഷയെ അറിയാം. അവൾ സിനിമയിൽ വരണമെന്ന് ഒരുപാട് ആ​ഗ്രഹിച്ചിട്ടുണ്ട്. എനിക്ക് തൃഷയിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം അന്ന് അവൾ എങ്ങനെയായിരുന്നോ ഉണ്ടായിരുന്നത് അത് പോലെ തന്നെയാണ് ഇന്നും ഉള്ളത്. ഒരു മാറ്റവുമില്ല.” ഒരു അഭിമുഖത്തിനിടെ ശ്രീകാന്ത് പറഞ്ഞിരുന്നു.

 

2002ൽ പുറത്തിറങ്ങിയ മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് നായിക വേഷത്തിൽ തൃഷ എത്തുന്നത്. അതിനു ശേഷം പിന്നീട് ചെയ്ത് എല്ലാ വേഷങ്ങളും നായികാ പ്രാധാന്യമുള്ളത് മാത്രം. ഇടക്ക് കൊടി എന്ന ചിത്രത്തിലൂടെ നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രവും ചെയ്തിരുന്നു. തമിഴിലും തെലു​ഗിലും ഒരുമിച്ച് റിലീസ് ചെയ്ത ബൈലിങ്ക്വൽ ചിത്രം എനക്ക് 20 ഉനക്ക് 18 എന്ന ചിത്രത്തിലൂടെ തെലു​ഗിലും തിളങ്ങി. പിന്നീട് വർഷം എന്ന ചിത്രത്തിലൂടെ തെലു​ഗിലെ ടോപ് നായികമാരിൽ ഒരാളായി. അതിനു ശേഷം മലയാളം , ഹിന്ദി, കന്നട എന്നീ ഭാഷകളിലും അഭിനയിച്ചു

 

റോജ കൂട്ടം എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് സിനിമയിലെത്തുന്നത്. അതിനു ശേഷം പാർത്ഥിപൻ കനവ്, ബോസ്, കനാകണ്ടേൻ, തുടങ്ങി നിരവധി ചിത്രങ്ങൾ ചെയ്തു. തമിഴിനു പുറമേ തെലു​ഗിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ശ്രീകാന്തും വന്ദനയും പ്രണയിച്ച് വിവാഹിതരായവരാണ്. ഇരുവർക്കും രണ്ട് മക്കളുണ്ട്.

Tags: tamil movieTrisha KrishnanGossipActor sreekanth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Entertainment

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

Entertainment

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.