Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പെനാല്‍റ്റി പാഴാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പരിഹസിച്ച് ബിബിസി വിളിച്ചു ‘മിസ്റ്റ്യാനോ പെനാള്‍ഡോ’

യൂറോപ്യന്‍ ചാമ്പ്യന്‍ ഷിപ്പ് പ്രീക്വാര്‍ട്ടറിയില്‍ സ്ലൊവേനിയയ്‌ക്കെതിരെ പെനാല്‍റ്റിയെടുത്ത പോര്‍ച്ചുഗല്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഷൂട്ട് പാഴായി. ഇതോടെ ബിബിസി ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോയ്‌ക്ക് പുതിയ പേരും നല്‍കി: 'മിസ്റ്റ്യാനോ പെനാള്‍ഡോ'.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 05:50 pm IST
in Football, Sports

യൂറോപ്യന്‍ ചാമ്പ്യന്‍ ഷിപ്പ് പ്രീക്വാര്‍ട്ടറിയില്‍ സ്ലൊവേനിയയ്‌ക്കെതിരെ പെനാല്‍റ്റിയെടുത്ത പോര്‍ച്ചുഗല്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഷൂട്ട് പാഴായി. ഇതോടെ ബിബിസി ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോയ്‌ക്ക് പുതിയ പേരും നല്‍കി: ‘മിസ്റ്റ്യാനോ പെനാള്‍ഡോ’.

പെനാല്‍റ്റി പാഴാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൊട്ടിക്കരയുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അനുവദിച്ച സമയത്ത് സമനിലയായതിനാല്‍ എക്സ്ട്രാ ടൈമിലേക്ക് കളി നീണ്ടിരുന്നു. 103ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന് പെനാല്‍റ്റി വീണുകിട്ടിയത്. ഈ പെനാല്‍റ്റി ഗോളായാല്‍ പോര്‍ച്ചുഗല്‍ ജയിക്കും. പെനാല്‍റ്റി എടുക്കുന്നതോ അതില്‍ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. പക്ഷെ നിര്‍ഭാഗ്യവശാല്‍ സ്ലോവാനിയയുടെ ഗോളി ജാന്‍ ഒബ്ലാക് ഇടത്തോട്ട് ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു.

ഇത് കണ്ട ബിബിസി കമന്‍റേറ്റര്‍ അറിയാതെ പറഞ്ഞുപോയി- ‘മിസ്റ്റ്യാനോ പെനാള്‍ഡോ’.പരിഹസിച്ച് വിളിച്ച ഈ പേര് ഞൊടിയിടയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.  ഇതോടെ ബിബിസിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ ആരാധകര്‍.

പക്ഷെ ഭാഗ്യമായത് എക്സ്ട്രാ ടൈമും സമനിലയില്‍ കലാശിച്ചപ്പോള്‍ വിജയിയെ തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നു. ഇതില്‍ ആദ്യ പെനാല്‍റ്റി ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ ഗോളാക്കി. പോര്‍ച്ചുഗല്‍ ഗോളി ഡിയൊഗൊ കോസ്റ്റ സ്ലൊവാനിയയുടെ മൂന്ന് പെനാല്‍റ്റി തടുത്തു. ഇതോടെ പോര്‍ച്ചുഗല്‍ ജയിച്ച് ക്വാര്‍ട്ടറില്‍ കടന്നു.

Tags: BBC commentatorfootballPortugalCristiano RonaldoLatest infoMistiano penaldoEuropean ChampionshipSlovania
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

Kerala

അപമൃത്യു, വിവാഹമോചനം, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്ന ജാതകത്തിലെ ദശാസന്ധി ദോഷം; വിവാഹപ്പൊരുത്തത്തില്‍ ഇത് പ്രധാനം

Kerala

ശമ്പളം തരൂ..ഞങ്ങൾ പട്ടിണിയിലാണ്..ആരും അറിയാത്ത മാധ്യമം പത്രത്തിന്റെ തട്ടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.