Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“നാരായണ്‍ സാകര്‍ ഹരി എന്നെന്നേയ്‌ക്കുമായി പ്രകീര്‍ത്തിക്കപ്പെട്ടേയ്‌ക്കും”- സംത്സംഗ് വേദി അപകടത്തിന് ശേഷം അഖിലേഷ് യാദവിന്റെ പഴയ ട്വീറ്റ് വൈറല്‍

ഉത്തര്‍പ്രദേശിലെ ഹാത്റസിലെ സത്സംഗിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് 120 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പഴയ ട്വീറ്റ് വൈറലായി പ്രചരിക്കുന്നു. അറം പറ്റിയതുപോലെയായിരുന്നു അഖിലേഷ് യാദവിന്റെ ഈ ട്വീറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 08:49 pm IST
in India
ഭോലെ ബാബ എന്ന നാരായണ്‍ സാകര്‍ ഹരി (ഇടത്ത് ) അഖിലേഷ് യാദവ് ഭോലെ ബാബ എന്ന് നാരായണ്‍ സാകര്‍ ഹരിയുടെ സത്സംഗ് വേദി സന്ദര്‍ശിച്ച് നടത്തിയ പ്രസംഗം (നടുവില്‍)

ഭോലെ ബാബ എന്ന നാരായണ്‍ സാകര്‍ ഹരി (ഇടത്ത് ) അഖിലേഷ് യാദവ് ഭോലെ ബാബ എന്ന് നാരായണ്‍ സാകര്‍ ഹരിയുടെ സത്സംഗ് വേദി സന്ദര്‍ശിച്ച് നടത്തിയ പ്രസംഗം (നടുവില്‍)

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹാത്റസിലെ സത്സംഗിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് 120 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഒരു വര്‍ഷം മുന്‍പ് ഇതേ സത്സംഗവേദി സന്ദര്‍ശിച്ച് നടത്തിയ പഴയ ട്വീറ്റ് വൈറലായി പ്രചരിക്കുന്നു. “നാരായണ്‍ സാകര്‍ ഹരി എന്നെന്നേയ്‌ക്കുമായി പ്രകീര്‍ത്തിക്കപ്പെട്ടേയ്‌ക്കും” എന്ന  അഖിലേഷ് യാദവിന്റെ പഴയ ട്വീറ്റ് അറംപറ്റിയതുപോലെയുള്ള വാക്കുകളായി മാറി.

ഭോലെ ബാബ എന്ന് വിളിക്കുന്ന നാരായണ്‍ സാകര്‍ ഹരിയുടെ സത്സംഗ് വേദിയില്‍  2023 ജനവരി 3ന് നടത്തിയ സന്ദര്‍ശനത്തിന് ശേഷമായിരുന്നു അഖിലേഷ് യാദവ്  ട്വീറ്റ് അന്ന് എക്സില്‍ പങ്കുവെച്ചത്.

അന്ന്  സത്സംഗവേദി സന്ദര്‍ശിച്ച  അഖിലേഷ് യാദവ് ഭോലെ ബാബയെ പുകഴ്‌ത്തി  പ്രസംഗിച്ചിരുന്നു. അതിന് ശേഷമാണ് ചിത്രങ്ങളെല്ലാം ഉള്‍പ്പെടുത്തി ട്വീറ്റ് പങ്കുവെച്ചത്. ”

അഖിലേഷ് യാദവ് എക്സില്‍ പങ്കുവെച്ച സന്ദേശം

നാരായണ്‍ സാകര്‍ ഹരിയുടെ സത്സംഗ വേദയില്‍ 120ല്‍പരം ആളുകള്‍ (അധികവും സ്ത്രീകളും കുട്ടികളുമാണ്) ഉന്തിലും തള്ളിലുംപെട്ട് മരണമടഞ്ഞതോടെ അഖിലേഷ് യാദവിന്റെ ഈ സന്ദേശം വൈറലായി പ്രചരിക്കുകയാണ്.

സത്സംഗവേദിയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചിലര്‍ വേദിയില്‍ നിന്നും പുറത്തേക്ക് ഓടിയതാണ് ഉന്തിനും തള്ളിനും കാരണമായത്. സത്സംഗത്തിനിടയില്‍ ഭക്തരായ ജനങ്ങള്‍ ബാബയുടെ പാദത്തിലെ മണ്ണ് എടുത്ത് പോകുന്നതിനിടയിലാണ് പൊടുന്നനെ തിക്കും തിരക്കും ഉണ്ടായത്.

വിശദമായി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്നും പരിശോധിക്കും.

മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം പങ്കുവെച്ചു.

 

Tags: upUttar PradeshxAkhilesh YadavNarayan Saakar Hari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

നക്സലുകളുടെ കാവലിൽ അലൻ ജയരാജിന്റെ കഞ്ചാവ് വില്‍പന സിന്‍ഡിക്കേറ്റ്, ഒടുവില്‍ ഒഡീഷ പൊലീസ് പിടികൂടി

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.