Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഹുല്‍ഗാന്ധിയുടേത് വെറും ഷോ, മനോരമ വാഴ്‌ത്താന്‍ ചെയ്തത് ട്രോളായി മാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 07:33 pm IST
in Kerala

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ ട്രോളി മനോരമ പത്രം. ആദ്യ പ്രസംഗത്തില്‍ തന്നെ ലോക്‌സഭ ഇളക്കി മറിച്ച് പ്രതിപക്ഷ നേതാവ്, രാഹുല്‍ ഷോക്ക് എന്നൊക്കെ ഏഴു കോളും തലക്കെട്ട് കൊടുത്ത് രാഹുലിന്‌റെ ലോക്‌സഭാ പ്രസംഗം വലിയ സംഭവമാണെന്ന് വരുത്തി തീര്‍ക്കാന്‍ പത്രം ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അറിയാതെയെങ്കിലും പേജു ചെയ്ത എഡിറ്റര്‍ക്ക് ഉള്ളില്‍ ചിരി പൊട്ടിയിട്ടുണ്ടാവണം. അതിനാലാവണം അറിയാതെ ഒരു കുസൃതി തലക്കെട്ടില്‍ കടന്നുകൂടിയത് . രാഹുല്‍ ഷോക്ക് എന്നാണ് പ്രധാന തലക്കെട്ട്. മോദിക്കും ബിജെപിയ്‌ക്കും രാഹുല്‍ കടുത്ത ഷോക്കേല്‍പ്പിച്ചു എന്ന് അര്‍ത്ഥമാക്കുന്ന തലക്കെട്ട്. എന്നാല്‍ അതില്‍ ഷോക്കിന്‌റെ ക്ക് എന്ന അക്ഷരം ടിന്‌റില്‍ നല്‍കിയാണ് തലക്കെട്ട് രൂപപ്പെടുത്തിയിരിക്കുന്നത്. ഫലത്തില്‍ രാഹുല്‍ ഷോക്ക് എന്നത് രാഹുല്‍ ഷോ എന്നാക്കി പേജ് എഡിറ്റര്‍ ചുരുക്കി. പ്രതിപക്ഷ നേതാവിന്‌റേത് വെറുമൊരു ഷോ മാത്രമാണെന്നും വലിയ കഴമ്പില്ലെന്നുമുള്ള അര്‍ത്ഥത്തിലേക്ക് തലക്കെട്ട് ചുരുങ്ങി. അറിയാതെ ചെയ്തു വച്ചതെങ്കിലും അത് മറ്റൊരുതരത്തില്‍ അര്‍ത്ഥവത്താവുകയും ചെയ്തു. അങ്ങിനെ അത് ഈ സീസണില്‍ മലയാള മനോരമ പോലുള്ള ഒരു കോണ്‍ഗ്രസ് പത്രത്തിന് രാഹുല്‍ ഗാന്ധിക്ക് നല്‍കാവുന്ന ഏറ്റവും വലിയ ട്രോള്‍ ആയി പരിണമിക്കുകയും ചെയ്തു.
ബിജെപിക്കെതിരായ വിമോചനസമരത്തിന് കൊട്ടേഷന്‍ എടുത്തിരിക്കുന്ന മട്ടിലാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ ന്യൂഡല്‍ഹിയില്‍ നിന്ന് മനോരമ വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ബിജെപിയെ അപ്പാടെ പിടിച്ചു കുലുക്കിയെന്നവകാശപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ പ്രസംഗം എഡിറ്റോറിയല്‍ പേജില്‍ പൂര്‍ണ്ണരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഏതായാലും എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ രാഹുല്‍ ഷോക്ക് എന്ന തലക്കെട്ട് നിശ്ചയിക്കുകയും പിന്നീടത് രാഹുല്‍ ഷോ ആയി മാറുകയും ചെയ്തത് സോഷ്യല്‍ മീഡിയയിലും ചര്‍ച്ച വിഷയമായി.

 

Tags: Trollpraisedoneturned
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാട് സ്തംഭിപ്പിക്കും എന്നല്ലാതെ എന്തെങ്കിലും ഒന്ന് നിര്‍മ്മിയ്‌ക്കും എന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എളമരം കരീമിന്റെ പ്രസ്താവനയ്‌ക്ക് ട്രോള്‍

ദിവ്യ എസ് അയ്യര്‍ (ഇടത്ത്) ദിവ്യ എസ് അയ്യരെ ട്രോളുന്ന വീഡിയോയിലെ പെണ്‍കുട്ടി (വലത്ത്)
India

എന്താണ് ജിഹാദ്? ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ അയ്യരെ ട്രോളിക്കൊണ്ടുള്ള വീഡിയോ വൈറല്‍

Kerala

മെസ്സിയുടെ കേരളാ സന്ദര്‍ശനം അബ്ദുറഹിമാനും റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും പെട്ടു സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ

India

രാഹുല്‍ ഗാന്ധിയുടെ ജിം ഫോട്ടോയ്‌ക്ക് ട്രോള്‍

India

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.