Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാലമ്പല തീര്‍ത്ഥാടനം തുടങ്ങാന്‍ ദിവസങ്ങള്‍; റോഡുകള്‍ സഞ്ചാരയോഗ്യം ആക്കണമെന്ന് ആവശ്യം, സര്‍വീസുകള്‍ കുറക്കുമെന്ന് കെഎസ്ആര്‍ടിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 04:09 pm IST
in Kerala, Thrissur

ഇരിങ്ങാലക്കുട : നാലമ്പല തീര്‍ഥാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ അടിയന്തിരമായി നന്നാക്കണമെന്ന് കോ-ഓഡിനേഷന്‍ കമ്മിറ്റി. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ പേഷ്‌ക്കാര്‍ റോഡ്, തെക്കേ നട റോഡ് ഉള്‍പ്പെടെയുള്ള റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് നാലമ്പല കോ-ഓഡിനേഷന്‍ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ബഡ്ജറ്റ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് ക്ഷേത്രങ്ങള്‍ക്കും ഫണ്ട് അനുവദിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ശ്രീകൂടല്‍മാണിക്യം ദേവസ്വം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു. ത്യപ്രയാറില്‍ നിന്നും പ്രത്യേക കെഎസ്ആര്‍ടി സര്‍വീസുകള്‍ ആരംഭിക്കണമെന്നും ഹൈവേയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നുണ്ടായ പാര്‍ക്കിംഗ് പ്രശ്‌നം പരിഹരിക്കണമെന്നും തൃപ്രയാര്‍ ശ്രീരാമ ക്ഷേത്ര പ്രതിനിധി പറഞ്ഞു.

തീര്‍ഥാടന ദിനങ്ങളില്‍ ആബുലന്‍സ് സര്‍വീസ് ലഭ്യമാക്കണമെന്ന് അരിപ്പാലം പായമ്മല്‍ ക്ഷേത്ര പ്രതിനിധി ആവശ്യപ്പെട്ടു. കൂടല്‍മാണിക്യക്ഷേത്രത്തില്‍ എത്തിച്ചേരുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന ഇടങ്ങള്‍ ക്വാറി വേസ്റ്റ് അടിച്ച് ഉപയോഗപ്രദമാക്കണമെന്നും ക്ഷേത്ര പരിസരത്ത് കൂടുതല്‍ സിസി ക്യാമറകള്‍ സ്ഥാപിക്കണമെന്നും സിഐ മനോജ് കെ.ഗോപി നിര്‍ദ്ദേശിച്ചു.

കെഎസ്ആര്‍ടിസിയില്‍ എത്തുന്ന ഭക്തര്‍ക്ക് പ്രത്യേക പരിഗണന നല്‌കേണ്ടെന്ന കോടതി വിധിയെ തുടര്‍ന്ന് സര്‍വീസുകള്‍ കുറയ്‌ക്കേണ്ടി വന്നതായി ബഡ്ജറ്റ് ടൂറിസം സെല്‍ കോഡിനേറ്റര്‍ ഡൊമിനിക്ക് യോഗത്തില്‍ അറിയിച്ചു. നിലവില്‍ തൃശ്ശൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട എന്നിവടങ്ങളില്‍ നിന്നും അഞ്ച് സര്‍വീസുകളും മറ്റ് ജില്ലകളില്‍ നിന്നും ഓരോ സര്‍വീസുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ശ്രീകൂടല്‍മാണിക്യ ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനത്തിനായി വരിയില്‍ നില്ക്കുന്നവര്‍ക്ക് ഇരിപ്പിട സൗകര്യം ഒരുക്കുമെന്ന് ദേവസ്വം മെമ്പര്‍ അഡ്വ കെ.ജി. അജയകുമാര്‍ അറിയിച്ചു. ആദ്യമായിട്ടാണ് ക്ഷേത്രത്തില്‍ ഈ സൗകര്യം എര്‍പ്പെടുത്തുന്നത്. ശ്രീകൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ അഡ്വ സി. കെ. ഗോപി, ഭരണസമിതി അംഗങ്ങളായ ഡോ മുരളി ഹരിതം , രാഘവന്‍ മുളങ്ങാടന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഉഷാ നന്ദിനി, മറ്റ് ക്ഷേത്ര ഭരണസമിതി അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: ThrissurKSRTCRoadNALAMBALAM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

പെരുമാറ്റച്ചട്ട ലംഘനവുമായി കെഎസ്ആര്‍ടിസി; സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ രേഖപ്പെടുത്തിയ പരസ്യങ്ങൾ നീക്കം ചെയ്തില്ല

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.