Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്രപ്രവര്‍ത്തകന്‍ വാര്‍ത്തകളുടെ പരമഹംസമാകണം: രവിവര്‍മ്മ തമ്പുരാന്‍

പി.വി.കെ. നെടുങ്ങാടി സ്മാരക പുരസ്‌കാരം സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 01:22 am IST
in Kerala
യുവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിശ്വസംവാദ കേന്ദ്രം ഏര്‍പ്പെടുത്തിയ പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ്
മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ രവിവര്‍മ്മ തമ്പുരാന്‍ ജനം ടിവി റിപ്പോര്‍ട്ടര്‍ എം. മനോജിന് സമര്‍പ്പിക്കുന്നു.
എ. കെ. അനുരാജ്, എം. സതീശന്‍, ഹരീഷ് കടയപ്രത്ത്, സിഎം. കൃഷ്ണപ്പണിക്കര്‍, എം. ബാലഗോപാല്‍ സമീപം

യുവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിശ്വസംവാദ കേന്ദ്രം ഏര്‍പ്പെടുത്തിയ പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ രവിവര്‍മ്മ തമ്പുരാന്‍ ജനം ടിവി റിപ്പോര്‍ട്ടര്‍ എം. മനോജിന് സമര്‍പ്പിക്കുന്നു. എ. കെ. അനുരാജ്, എം. സതീശന്‍, ഹരീഷ് കടയപ്രത്ത്, സിഎം. കൃഷ്ണപ്പണിക്കര്‍, എം. ബാലഗോപാല്‍ സമീപം

കോഴിക്കോട്: സത്യം പറയാന്‍ ശ്രമിക്കുന്നവര്‍ ചോദ്യം ചെയ്യപ്പെടുകയോ അക്രമിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്നുവെന്ന് നോവലിസ്റ്റും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ രവിവര്‍മ്മ തമ്പുരാന്‍.

വിശ്വസംവാദ കേന്ദ്രം ദേവര്‍ഷി നാരദ ജയന്തിയോടനുബന്ധിച്ച് നടത്തിയ പി.വി.കെ നെടുങ്ങാടി മാധ്യമ അവാര്‍ഡ് ദാനവും അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യം ഭാരമുള്ളതാണ്. അത് എടുക്കാന്‍ ശക്തിയുണ്ടാകണം. പലരും സത്യം പറയാന്‍ ശ്രമിച്ച് പരാജയപ്പെടുകയോ തളര്‍ന്നു പോകുകയോ ചെയ്യുന്നു. സത്യം പറയുവാന്‍ ത്രാണിയുണ്ടാവണമെന്ന പന്തളം കേരള വര്‍മ്മയുടെ പ്രാര്‍ത്ഥനാഗീതം പാഠപുസ്തകങ്ങളില്‍ ഇന്ന് പഠിപ്പിക്കുന്നില്ല.

അന്വേഷിച്ച് സത്യം കണ്ടെത്തി അതിന്റെ പൊരുള്‍ വ്യാഖ്യാനിച്ച് ജനങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകുകയാണ് പത്രപ്രവര്‍ത്തകരുടെ ധര്‍മ്മം. പാലും വെള്ളവും വേര്‍തിരിച്ചെടുക്കാന്‍ കഴിവുള്ള പരമഹംസത്തെപോലെ തെറ്റും ശരിയും തിരിച്ചറിഞ്ഞ് ശരിയെ കണ്ടെത്തുകയാണ് പത്രപ്രവര്‍ത്തകന്‍ ചെയ്യേണ്ടത്.

ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ജനങ്ങളുടെ പത്രപ്രവര്‍ത്തകനായിരുന്നു പി.വി.കെ. നെടുങ്ങാടിയെന്നും അദ്ദേഹം പറഞ്ഞു.

ജന്‍മഭൂമി ന്യൂസ് എഡിറ്റര്‍ എം. സതീശന്‍ നാരദജയന്തി സന്ദേശം നല്കി. ഭാവനയുടെ വേലിയേറ്റകാലത്ത് സത്യത്തെ മുറുകെ പിടിച്ച മാര്‍ഗദര്‍ശിയായിരുന്നു പി.വി.കെ. നെടുങ്ങാടിയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന് ഹിതകരമായത് പറഞ്ഞ നാരദന് കടന്നു ചെല്ലാന്‍ പറ്റാത്ത ഇടമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആരെയും ഭയക്കാതെ, ആരും ഭയഭക്തി ബഹുമാനത്തോടെ കാണുന്ന നാരദന്‍ സര്‍വ്വഭൂത ഹിതൈഷിയായ ഋഷിയായിരുന്നുവെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി.

ജനം ടിവി തൃശ്ശൂര്‍ ബ്യൂറോ റിപ്പോര്‍ട്ടര്‍ എം. മനോജിന് രവിവര്‍മ്മ തമ്പുരാന്‍ പുരസ്‌കാരം നല്കി. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എം. ബാലഗോപാല്‍, സി.എം. കൃഷ്ണപ്പണിക്കര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് അംഗം എ.കെ. അനുരാജ് എന്നിവരെ ആദരിച്ചു. വിവിധ മേഖലയില്‍ അവാര്‍ഡ് നേടിയ മാധ്യമപ്രവര്‍ത്തകരായ, മാതൃഭൂമി ഡോട്ട് കോം സീനിയര്‍ കണ്ടന്റ് റൈറ്റര്‍ എന്‍.ടി. സഞ്ജയ് ദാസ്, കേരള കൗമുദി ഫോട്ടോഗ്രാഫര്‍ സി. അരുണ്‍ കുമാര്‍, സുപ്രഭാതം ന്യൂസ് ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണന്‍, ഗൃഹലക്ഷ്മി സബ്എഡിറ്റര്‍ സൂരജ് സുകുമാരന്‍, ദീപിക ഫോട്ടോഗ്രഫര്‍ രമേഷ് കോട്ടൂളി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഹരീഷ് കടയപ്രത്ത് അധ്യക്ഷനായി. മനോജ് മറുപടി പറഞ്ഞു. കെ.എം അരുണ്‍, എ.എന്‍. അഭിലാഷ് സംസാരിച്ചു.

 

Tags: commemorationPVK Nedungadi Madhyama AwardRavi Varma Tampuran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ആര്‍എസ്എസ് പ്രാന്തകാര്യാലയത്തിലെ മാധവ്ജി മണ്ഡപത്തില്‍ നടന്ന എം. ശിവദാസ് അനുസ്മരണ യോഗത്തില്‍ മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ സംസാരിക്കുന്നു. രാഷ്ട്ര ധര്‍മ പരിഷത് പ്രസിഡന്റ് പി. കുട്ടികൃഷ്ണന്‍, കൊച്ചി മഹാനഗരം സംഘചാലക് അഡ്വ. പി. വിജയകുമാര്‍, സഹകാര്‍ ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാര്‍ സമീപം
Kerala

ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: സേതുമാധവന്‍

India

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

Kerala

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

ഭാസ്‌കര്‍റാവു സ്മാരക സമിതി എറണാകുളം ഭാസ്‌ക്കരീയത്തില്‍ സംഘടിപ്പിച്ച ഭാസ്‌കര്‍ റാവുജി സ്മൃതി ദിനാചരണ പരിപാടിയില്‍ പി. നാരായണന്‍ അനുസ്മരണ ഭാഷണം
നിര്‍വഹിക്കുന്നു. ഡോ.കെ.ജയപ്രസാദ് ,അഡ്വ. കെ. രാംകുമാര്‍, എം. മോഹനന്‍ സമീപം.
Kerala

ഓര്‍മകളുടെ നിറവില്‍ ഭാസ്‌കര്‍ റാവുജി അനുസ്മരണം

Kerala

പുസ്തകോത്സവത്തിന്റെ എംടി സ്മരണ

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.