Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാരിപ്പുണര്‍ന്ന് അവസാനനിമിഷം വരെ; മലവെള്ളപ്പാച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 10:47 pm IST
in India
പൂനെ ലോണാവാലയില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കുടുംബം ഒഴുകിപ്പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍

പൂനെ ലോണാവാലയില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കുടുംബം ഒഴുകിപ്പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍

മുംബൈ: മഹാരാഷ്‌ട്രയിലെ പൂനെ ലോണാവാലയില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഇന്നലെ വൈകിട്ടോടെ, കാണാതായ നാലുവയസുകാരന്റെ മൃതദേഹം കൂടി കണ്ടെടുത്തതോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. ലോണാവാല ബുഷി ഡാമിന് സമീപത്തെ വെള്ളച്ചാട്ടത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

VIDEO | Visuals of five persons who drowned in a waterfall close to the backwater of Bhushi Dam in Pune's Lonavala area earlier today.

Officials said that the incident happened at 12:30pm when a family was out for a picnic at the scenic spot. They said the bodies of Shahista… pic.twitter.com/qOmk0qQHPa

— Press Trust of India (@PTI_News) June 30, 2024

വെള്ളച്ചാട്ടത്തിലിറങ്ങിയ കുടുംബം അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെടുകയായിരുന്നു. പൂനെ സയിദ് നഗറിലെ ഷാഹിസ്ത ലിയാഖത്ത് അന്‍സാരി (36), അമിമ ആദില്‍ അന്‍സാരി(13), ഉമേറ ആദില്‍ അന്‍സാരി (എട്ട്), മറിയ സെയിന്‍ (ഒന്‍പത്), നാലുവയസുകാരനായ അദ്നാന്‍ അന്‍സാരി എന്നിവരാണ് മരിച്ചത്. ഇവരില്‍ മൂന്ന് പേരുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. ഇന്നലെ നടത്തിയ തെരച്ചിലില്‍ രാവിലെ മറിയയുടെ മൃതദേഹം കണ്ടെത്തി.

വൈകിട്ടോടെയാണ് അദ്‌നാന്റെ മൃതദേഹം കണ്ടെത്തിയത്.
പൂനെ സയിദ്നഗറിലെ അന്‍സാരി കുടുംബത്തിലെ അംഗങ്ങളാണ് ബുഷി ഡാമിലെ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ടത്. ഇവരില്‍ അഞ്ച് പേര്‍ രക്ഷപ്പെട്ടു. 17 പേരടങ്ങുന്ന സംഘം സയിദ്നഗറില്‍നിന്ന് ബസിലാണ് ബുഷി ഡാമിലെത്തിയത്. തുടര്‍ന്ന് സമീപത്തെ വെള്ളച്ചാട്ടം കാണാനായി പോയി. സംഘത്തിലെ ചിലര്‍ വെള്ളച്ചാട്ടത്തിലിറങ്ങി. ഇതിനിടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്.

അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തിയതോടെ കുടുംബം ഒരു പാറയ്‌ക്ക് മുകളില്‍ കുടുങ്ങിപ്പോയി. ഒഴുകിപ്പോകാതിരിക്കാനായി ഇവര്‍ പരസ്പരം കൈകള്‍ ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും രക്ഷപ്പെടാനായില്ല. ഇതിനിടെ സമീപത്തുണ്ടായിരുന്ന ബന്ധുക്കള്‍ സഹായത്തിനായി അലറിവിളിക്കുന്നതും പരസ്പരം കൈകള്‍ ചേര്‍ത്തുപിടിച്ച് നില്‍ക്കാന്‍ ആവശ്യപ്പെടുന്നതും കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നു. രക്ഷപ്പെടുത്താന്‍ കരയിലുള്ളവര്‍ ശ്രമം തുടരവെയാണ് കുതിച്ചെത്തിയ വെള്ളം കുടുംബത്തെ ഒഴുക്കിക്കൊണ്ടുപോയത്.

Tags: PuneFlash floodsLonavala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേദപാഠത്തില്‍ ചരിത്രം കുറിച്ച് ദേവവ്രത്: പത്തൊമ്പതുകാരന് അഭിനന്ദനവുമായി രാജ്യം, മുന്നൂറ് വര്‍ഷത്തിനിടയില്‍ ഇത് അപൂർവം

India

കാമുകിക്ക് മറ്റൊരു യുവാവുമായി അടുപ്പം ; ഫോൺ പരിശോധിച്ച് ഉറപ്പിച്ച ശേഷം യുവാവ് യുവതിയെ കുത്തിക്കൊന്നു ; ശരീരം നിറയെ കുത്തേറ്റ പാടുകൾ

World

മഴയും വെള്ളപ്പൊക്കവും പാകിസ്ഥാനെ തകർത്തു ; മരണ സംഖ്യ എണ്ണൂറിലേക്ക് അടുക്കുന്നു , പരിക്കേറ്റവരുടെ എണ്ണം 900 കവിഞ്ഞു

India

കശ്മീരിലെ മേഘവിസ്‌ഫോടനം: സേവനസന്നദ്ധരായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍

India

ഹിമാചൽ പ്രദേശിൽ കാലവർഷം നാശം വിതയ്‌ക്കുന്നു ; 78 പേർ മരിച്ചു ; 14 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.