Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ്: ഹിയറിങ് നിയമവിരുദ്ധമാണെന്ന പരാതിയുമായി സിന്‍ഡിക്കേറ്റ് അംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 02:09 am IST
in Kerala

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ ഇന്നു നടത്താന്‍ തീരുമാനിച്ച ഹിയറിങ് നിയമവിരുദ്ധമാണെന്ന പരാതിയുമായി സിന്‍ഡിക്കേറ്റ് അംഗം എ.കെ. അനുരാജ് ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സമീപിച്ചു.

വൈസ് ചാന്‍സലര്‍ തന്റെ അധികാരപരിധിക്കപ്പുറത്തുള്ള പ്രവര്‍ത്തനം നടത്തുകയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിജയികളുടെ പേരുവിവരം വ്യക്തമാക്കി വിജ്ഞാപനം പുറത്തിറക്കിയതാണ്. തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കേറ്റ് അംഗങ്ങളെ സര്‍വകലാശാലാ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അതിലേറെ, ഇന്നേക്ക് നിശ്ചയിച്ചിരിക്കുന്ന ഹിയറിങ് യൂണിവേഴ്സിറ്റി സ്റ്റാറ്റിയൂട്ടിനും നിയമത്തിനും എതിരാണ്.

നിലവിലുള്ള വൈസ് ചാന്‍സലറും രജിസ്ട്രാറും മറ്റും രാഷ്‌ട്രീയ സമ്മര്‍ദങ്ങള്‍ക്കു വിധേയമായി സര്‍വകലാശാലാ താല്‍പര്യം മറന്നു തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സ്ഥിതി ഇതിനുമുന്‍പു പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതിനാല്‍ത്തന്നെ പക്ഷപാതപരമായ തീരുമാനം കൈക്കൊള്ളാന്‍ വിസി തയ്യാറായേക്കുമെന്ന് ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഹിയറിങ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയതായി ഒരു പരാതിയും ഉയര്‍ന്നുവന്നിട്ടില്ല എന്നിരിക്കെ ധൃതിപിടിച്ചു നടത്തുന്ന ഹിയറിങ് സംശയാസ്പദമാണെന്ന് അനുരാജ് പറഞ്ഞു. വിസി പദവിയിലെ ടേം കഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് പ്രൊഫ. ഡോ. എം.കെ. ജയരാജ് ഹിയറിങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കൗണ്ടിങ് വേളയില്‍ ഉയര്‍ത്തിയതും അവിടെവെച്ചുതന്നെ അധികൃതര്‍ തീര്‍പ്പാക്കുകയും ചെയ്ത പരാതിയുമായാണ് രണ്ടു സ്ഥാനാര്‍ത്ഥികള്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

പ്രഥമദൃഷ്ട്യാ തള്ളിക്കളയേണ്ട ഈ പരാതികള്‍ ഗൗരവത്തിലെടുത്ത് നടപടികളിലേക്കു കടക്കുകയാണ് സര്‍വകലാശാലാ അധികൃതര്‍ ചെയ്തിട്ടുള്ളത്. അക്കാദമിക മികവിനാ
യി പ്രയത്നിക്കേണ്ട സിന്‍ഡിക്കേറ്റ്, സെനറ്റ് അംഗങ്ങളുടെ ശ്രദ്ധ അനാവശ്യ കാര്യങ്ങളിലേക്കു തിരിച്ചുവിടാന്‍ വൈസ് ചാന്‍സലര്‍ തന്നെ മുന്നിട്ടിറങ്ങുന്ന നിര്‍ഭാഗ്യകരമായ സംഭവമാണ് ഇന്നത്തെ ഹിയറിങ്ങെന്നും അനുരാജ് പറഞ്ഞു.

Tags: Governor Arif Mohammad KhanCalicut University Syndicatesyndicate member
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

Kerala

കെടിയുവിലെ അന്വേഷണം അധികാരപരിധി വിട്ടുള്ള പ്രഹസനം; സർക്കാർ നീക്കം സര്‍വകലാശാലകളില്‍ അരാജകത്വം സൃഷ്ടിക്കാൻ: സിന്‍ഡിക്കേറ്റംഗങ്ങള്‍

Kerala

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ; തീരുമാനം ഭിന്നത കണക്കിലെടുത്ത്, പുതിയ ഗവർണർ ജനുവരി ഒന്നിനെത്തും

കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം സംഘടിപ്പിച്ച ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു.
News

സംസ്‌കൃതം ഭാരത സംസ്‌കാരത്തിന്റെ ചൈതന്യം: ഗവര്‍ണര്‍

Kerala

ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ പോലീസിന് വീഴ്ച; കേരള സർവകലാശാലയിലേക്ക് ഇരച്ചു കയറി എസ്എഫ്ഐ പ്രവർത്തകർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.