Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചര്‍ച്ചയ്‌ക്കില്ലെന്ന് വ്യക്തമാക്കി ഇന്‍ഡി നേതാക്കള്‍; സഭാനടപടികളോട് സഹകരിക്കില്ലെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 02:06 am IST
in India

ന്യൂദല്‍ഹി: രാഷ്‌ട്രപതിയുടെ നയപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ബഹിഷ്‌ക്കരിച്ച് ബഹളമുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇന്‍ഡി നേതാക്കള്‍. പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാംവാരത്തിലും സഭാ നടപടികളുമായി സഹകരിക്കില്ലെന്ന സൂചനയാണ് പ്രതിപക്ഷം നല്‍കുന്നത്. നീറ്റ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്ന നിലപാടില്‍ നിന്ന് മാറാത്ത പ്രതിപക്ഷ നിലപാട് സഭാ സ്തംഭനത്തിന് വഴിവെയ്‌ക്കുന്നു.

ഇരുസഭകളിലും ഇന്ന് രാവിലെ മുതല്‍ നന്ദിപ്രമേയ ചര്‍ച്ച ആരംഭിക്കും. 21 മണിക്കൂറാണ് ലോക്സഭയിലും രാജ്യസഭയിലും ചര്‍ച്ച. രാജ്യസഭയില്‍ വെള്ളിയാഴ്ച വൈകിട്ട് വരെ ചര്‍ച്ച നടന്നിരുന്നു. നാളെയും മറ്റന്നാളുമായി ലോക്സഭയിലും രാജ്യസഭയിലും പ്രധാനമന്ത്രി മോദി മറുപടി നല്‍കും. നീറ്റ് പരീക്ഷാ ചോര്‍ച്ച, അഗ്‌നിപഥ് പദ്ധതി തുടങ്ങിയ വിഷയങ്ങളുയര്‍ത്തി ബഹളമുണ്ടാക്കാനാണ് പ്രതിപക്ഷ തീരുമാനം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്നാരോപിച്ച് ആപ്പ് എംപിമാര്‍ ഇന്ന് പ്രതിഷേധിക്കുമെന്ന് ആപ്പ് നേതാവ് സഞ്ജയ് സിങ് അറിയിച്ചു.

ആപ്പിന് ജനങ്ങളുടെ പ്രശ്നങ്ങളൊന്നും അറിയേണ്ടതില്ലെന്നും അവര്‍ക്ക് ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതു മാത്രമാണ് അജണ്ടയെന്നും ആരോപിച്ച് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവന്ദര്‍ യാദവ് രംഗത്തെത്തിയത് ഇന്‍ഡി സഖ്യത്തിലെ ഭിന്നതയുടെ തെളിവായി.

ബംഗാളിലെ കൂച്ച് ബിഹാറില്‍ മുസ്ലിം യുവതിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച സംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസും സിപിഎമ്മും മമതാ സര്‍ക്കാരിനെതിരെ അതിശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

തൃണമൂല്‍ നേതാവ് സ്ത്രീയെ പരസ്യ വിചാരണ നടത്തി മര്‍ദ്ദന ശിക്ഷ നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപിയും ബംഗാള്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കി.

Tags: opposition MPscooperate18th Lok SabhaIndi leadersno discussionloksabha proceedings
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഐ ആറിനോട് സഹകരിക്കണമെന്ന് സഭാ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കി സിറോ മലബാര്‍ സഭ

Kerala

കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കും, ദേശീയ തൊഴില്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി

India

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; ആദ്യ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, വോട്ടെണ്ണൽ വൈകിട്ട് ആറിന്, ഫലപ്രഖ്യാപനം രാത്രി എട്ടിന്

പഹല്‍ഗാം ഭീകരര്‍ കലിമ ചൊല്ലാന്‍ പറഞ്ഞില്ലെന്ന അവകാശവാദവുമായി രംഗത്ത് വന്ന പ്രതിപക്ഷ എംപിമാരായ അസം കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയി, ഉദ്ധവ് താക്കറെ പക്ഷം എംപിയായ സഞ്ജയ് റാവത്ത് , കപില്‍ സിബല്‍, ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയുടെ ഭാര്യയും എംപിയുമായ സാഗരിക ഘോഷ് എന്നിവര്‍.(ഇടത്ത്) പഹല്‍ഗാം ഭീകരര്‍ (വലത്ത്)
India

പഹല്‍ഗാമില്‍ വന്ന പാക് ഭീകരര്‍ മതം ചോദിച്ചില്ലെന്ന് കപില്‍ സിബലും കൂട്ടരും; കലിമ ചൊല്ലിച്ചത് പിന്നെ ആരാണ്?

Article

രാഹുലിന്റെ കള്ളങ്ങള്‍ക്ക് സഭയില്‍ ഇടമില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.