Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസ കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ചു; അദ്ധ്യാപകരെ അടിമകളാക്കാന്‍ നോക്കേണ്ട: എന്‍ടിയു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 01:14 am IST
in Kerala
സംസ്ഥാനവ്യാപകമായി എന്‍ടിയു ആഹ്വാനം ചെയ്ത ക്ലസ്റ്റര്‍ ബഹിഷ്‌കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാഭ്യാസ കലണ്ടര്‍ കത്തിച്ച് അധ്യാപക പരിഷത്ത് പ്രതിഷേധിക്കുന്നു

സംസ്ഥാനവ്യാപകമായി എന്‍ടിയു ആഹ്വാനം ചെയ്ത ക്ലസ്റ്റര്‍ ബഹിഷ്‌കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാഭ്യാസ കലണ്ടര്‍ കത്തിച്ച് അധ്യാപക പരിഷത്ത് പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: തൊഴില്‍ മര്യാദ കാറ്റില്‍ പറത്തി അദ്ധ്യാപകരെ അടിമകളാക്കി മാറ്റാനുള്ള നീക്കം ചെറുക്കമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍. സംസ്ഥാനവ്യാപകമായി എന്‍ടിയു ആഹ്വാനം ചെയ്ത ക്ലസ്റ്റര്‍ ബഹിഷ്‌കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാഭ്യാസ കലണ്ടര്‍ കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം.

എട്ടു മണിക്കൂര്‍ തൊഴില്‍ എട്ടു മണിക്കൂര്‍ വിനോദം എട്ടുമണിക്കൂര്‍ വിശ്രമം എന്നതാണ് അന്താരാഷ്‌ട്ര തൊഴില്‍ മര്യാദ എന്നിരിക്കെ അദ്ധ്യാപകരെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ അവധി ദിവസങ്ങള്‍ പ്രവൃത്തിദിനങ്ങള്‍ ആക്കുന്നത് നീതീരിക്കാനാവില്ല. അദ്ധ്യാപകര്‍ക്കുമേല്‍ സമ്മര്‍ദ്ദങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് സംതൃപ്തമായി അവരുടെ ജോലി നിര്‍വഹിക്കാന്‍ കഴിയാതെ വന്നാല്‍ അത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകര്‍ക്കും.

യാതൊരു ചര്‍ച്ചയോ അഭിപ്രായ രൂപീകരണമോ കൂടാതെ അദ്ധ്യാപകര്‍ക്കു ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത് കേരളത്തിലെ അദ്ധ്യാപക സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കും. അദ്ധ്യാപക വഞ്ചന നടത്തുന്ന ഭരണപക്ഷ അദ്ധ്യാപക സംഘടന ഭരണകക്ഷിയുടെ കുഴലൂത്തുകാരായി മാറിയിരിക്കുകയാണെന്നും കെഎസ്ടിഎയുടെ ഇരട്ടത്താപ്പ് അദ്ധ്യാപകര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി എ. അരുണ്‍കുമാര്‍ അധ്യക്ഷനായി. സംസ്ഥാന കണ്‍വീനര്‍ പാറങ്കോട് ബിജു, ജില്ലാ സെക്രട്ടറി ഇ. അജികുമാര്‍, കെ.എസ്. രാജേഷ്, പി. വിജുരാജ് കെ.വി. അഭിലാഷ്, എം.എം. ആദര്‍ശ്, വരുണ്‍ കൃഷ്ണന്‍, സിനി എം.എസ്, മഞ്ജുഷ, സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ എല്ലാ ഉപജില്ല കേന്ദ്രങ്ങളിലും ക്ലസ്റ്റര്‍ ബഹിഷ്‌കരണത്തോടൊപ്പം പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു.

വിദ്യാഭ്യാസ അവകാശനിയമത്തെ അവഗണിച്ചും മുസ്ലിംകലണ്ടര്‍ പ്രകാരമുള്ള വിദ്യാലയങ്ങളെ ഒഴിവാക്കിയും ശനിയാഴ്ചകള്‍ പ്രവൃത്തി ദിനങ്ങളാക്കി ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനും ചട്ടവിരുദ്ധമായി ആറാം പ്രവൃത്തി ദിനം അടിച്ചേല്‍പിച്ചതിനുമെതിരെ ദേശീയ അദ്ധ്യാപക പരിഷത്ത് പ്രഖ്യാപിച്ച ക്ലസ്റ്റര്‍ ബഹിഷ്‌കരണം സര്‍ക്കാരിന്റെ പിടിവാശിക്കുള്ള താക്കീതായി മാറിയെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ ഒട്ടുമിക്ക ക്ലസ്റ്റര്‍ പരിശീലന കേന്ദ്രങ്ങളിലും അദ്ധ്യാപകരുടെ ഹാജര്‍ നില മുപ്പത് ശതമാനത്തില്‍ താഴെയായിരുന്നു. നാമമാത്രമായ ഹാജര്‍ രേഖപ്പെടുത്തിയ കേന്ദ്രങ്ങളുമുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ സമ്മര്‍ദങ്ങളും ഭരണാനുകൂല സംഘടനയുടെ ഭീഷണിയും മറികടന്നാണ് അധ്യാപക സമൂഹം ക്ലസ്റ്റര്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം സ്വീകരിച്ചത്. സര്‍ക്കാര്‍ യഥാര്‍ത്ഥ്യമുള്‍ക്കൊണ്ട് പിടിവാശി ഉപേക്ഷിക്കാന്‍ തയാറാകണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു.

 

Tags: ntuNational Teachers Councileducation calendarenslave teachers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ടിയു സംസ്ഥാന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം: എം.ടി. രമേശ്

Kerala

ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

Kerala

64-ാമത് സ്‌കൂള്‍ കലോത്സവം: ശബ്ദവും വെളിച്ചവും നല്കുന്നത് ദേശീയ അധ്യാപക പരിഷത്ത്

Kerala

കെ-ടെറ്റ്: പരമാവധി അവസരം ഉറപ്പാക്കുമെന്ന് മന്ത്രി

കെ-ടെറ്റുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയാവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് എന്‍ടിയു സംസ്ഥാന ജനറല്‍സെക്രട്ടറി ടി. അനൂപ് കുമാര്‍ നിവേദനം നല്‍കുന്നു. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്‍ നായര്‍ സമീപം.
Kerala

കെ-ടെറ്റ് പ്രതിസന്ധി: കേന്ദ്രഇടപെടല്‍ തേടി എന്‍ടിയു; കേന്ദ്രവിദ്യാഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.