Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരില്‍ നടന്നത് രാഷ്‌ട്രീയപാര്‍ട്ടികളുടെ കയ്യില്‍ ഒതുങ്ങാത്ത തരത്തിലുള്ള വോട്ടര്‍മാരുടെ പ്രതികരണമെന്ന് ബിജെപി നേതൃയോഗത്തില്‍ സുരേഷ് ഗോപി

തൃശൂരില്‍ അത്ഭുതം അതല്ലെങ്കില്‍ അഭൂതപൂര്‍വ്വമായ ഒരു പ്രകടനം കാഴ്ചവെയ്‌ക്കാന്‍ സാധിച്ചു. വര്‍ഷങ്ങളായി ബിജെപിയുടെ ദേശീയനേതാക്കളും കേന്ദ്ര പാര്‍ട്ടിയും ഒക്കെ നടത്തിയ വലിയ ശ്രമങ്ങളുടെയും കഠിനാധ്വാനത്തിന്റെയും ഫലം മാത്രമാണ് തൃശൂരിലെ വിജയം. എറണാകുളത്ത് ബിജെപി സംസ്ഥാന നേതൃ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു സുരേഷ് ഗോപി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 09:25 pm IST
in Kerala

എറണാകുളം: തൃശൂരില്‍ അത്ഭുതം അതല്ലെങ്കില്‍ അഭൂതപൂര്‍വ്വമായ ഒരു പ്രകടനം കാഴ്ചവെയ്‌ക്കാന്‍ സാധിച്ചു. വര്‍ഷങ്ങളായി ബിജെപിയുടെ ദേശീയനേതാക്കളും കേന്ദ്ര പാര്‍ട്ടിയും ഒക്കെ നടത്തിയ വലിയ ശ്രമങ്ങളുടെയും കഠിനാധ്വാനത്തിന്റെയും ഫലം മാത്രമാണ് തൃശൂരിലെ വിജയം. എറണാകുളത്ത് ബിജെപി സംസ്ഥാന നേതൃ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു സുരേഷ് ഗോപി.

അതില്‍ ഊര്‍ജ്ജമായി വന്ന ഘടകം എന്നത് വോട്ടിന്റെ കാര്യത്തില്‍ മാത്രമല്ല, വോട്ട് ചെയ്യാനുള്ള സമൂഹത്തിന്റെ മനസ്ഥിതിയിലുള്ള വലിയ മാറ്റത്തെയാണ് ഞാന്‍ ഇവിടെ നിന്ന് ആരാധിക്കുന്നതും ആദരിക്കുന്നതും..ആ മനോമാറ്റം കേരളത്തിലെ വോട്ടര്‍മാരുടെ ഇടയില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ഒരു ഊര്‍ജ്ജമാണ് പകര്‍ന്ന് നല്‍കിയിരിക്കുന്നത്. -സുരേഷ് ഗോപി പറഞ്ഞു.

ഒരു പക്ഷെ തൃശൂരിലെ വോട്ടിംഗ് ഘടന സംബന്ധിച്ച് നോക്കുമ്പോള്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ ഒന്നും കയ്യില്‍ ഒതുങ്ങാത്ത തരത്തിലുള്ള വോട്ടര്‍മാരുടെ പ്രതികരണമാണ് തൃശൂരില്‍ സംഭവിച്ചത്.  വോട്ടര്‍മാരുടെ ഒട്ടും പക്ഷപാതമില്ലാതെയുള്ള അത് ജാതിയുടെ അടിസ്ഥാനത്തിലായാലും രാഷ്‌ട്രീയമായ ചായ് വുകളുടെ, ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഇല്ലാതെ തന്നെ ചില ദൃഢമായ, വാശിയേറിയ നിശ്ചയങ്ങളിലേക്ക് വോട്ടര്‍മാരുടെ മനോഘടന മാറി എന്നതാണ് കാണുന്നത്. ഇത് ഭാരതീയ ജനതാ പാര്‍ട്ടിക്ക് വരുന്ന ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പിലും വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പിലും ഗണ്യമായ മാറ്റങ്ങള്‍ കൊണ്ടുവരും. അത് പുഷ്പിതമാം വര്‍ണ്ണം ഗന്ധപൂരിതമായി തന്നെ അവതരിപ്പിക്കപ്പെടും എന്നാണ് വിശ്വാസം.

തൃശൂരിലെ ബിജെപിയുടെ പ്രവര്‍ത്തകരുടെ ഇതിന് മുന്‍പൊന്നുമുണ്ടാകാത്ത തരത്തിലുള്ള ഏകോപനം കൃത്യമായി, ഒരു വോട്ടുപോലും പാഴാക്കാതെ നടന്നു എന്നതിന് ഞാന്‍ ആദരിക്കുന്നു. ചില സാധ്യമായ ന്യായവഴികളെക്കുറിച്ച് എന്തൊക്കെ അനീഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം സ്വന്തം വീട്ടില്‍പോകാന്‍ പോലും അനുവദിക്കാതെ ഞാന്‍ പീഡിപ്പിച്ചിട്ടുണ്ട്. അതെല്ലാം അദ്ദേഹം സഹിച്ചു. ഇത് അനുകരിക്കപ്പെടേണ്ടതാണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. യോഗ്യമാണ് എന്ന ഞാന്‍ പറഞ്ഞില്ലെങ്കില്‍ അത് ശരിയല്ല. എനിക്കറിയുന്ന ഭാസ്കര്‍റാവുജി, മാരാര്‍ജി, മുകുന്ദേട്ടന്‍ തുടങ്ങി ഞാന്‍ ദൂരെ നിന്നും കണ്ടിട്ടുള്ള മുരളീധരന്‍ വരെയുള്ള നേതാക്കളുടെ പ്രവര്‍ത്തനഫലം നമുക്ക് കിട്ടിത്തുടങ്ങിയിരിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ.ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ വാശിയോടെ തയ്യാറെടുത്തുകഴിഞ്ഞിരിക്കുന്നു എന്നത് രണ്ട് മുന്നണികളെയും അമ്പരപ്പിച്ചിട്ടുണ്ട്. ആ അമ്പരപ്പ് നമുക്ക് ഇന്ധനമായി സ്വീകരിക്കാം. സുരേഷ് ഗോപി പറഞ്ഞു.

 

Tags: ThrissurK Surendransureshgopisuresh gopiSGv muraledharanKK Aneeshkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

ഒറ്റപ്പാലത്ത് മേജര്‍ രവിക്കായി ചുവരെഴുത്ത് തുടങ്ങി, തുടക്കമിട്ട് സുരേഷ് ഗോപി

Kerala

അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്; നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ്ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.