Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമര്‍നാഥ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; ആദ്യസംഘം ജമ്മു ബേസ്‌ക്യാമ്പില്‍ നിന്ന് പുറപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 03:07 am IST
inIndia
ഇന്ന് തുടങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടനത്തിനായി ആദ്യസംഘത്തിന്റെ യാത്രയ്ക്ക് ജമ്മു ഭഗവതി നഗറിലെ യാത്രിനിവാസ് ബേസ് ക്യാമ്പില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ് ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

ഇന്ന് തുടങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടനത്തിനായി ആദ്യസംഘത്തിന്റെ യാത്രയ്ക്ക് ജമ്മു ഭഗവതി നഗറിലെ യാത്രിനിവാസ് ബേസ് ക്യാമ്പില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ് ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

ശ്രീനഗര്‍: ബംബം ഭോലെ, ഹര്‍ ഹര്‍ മഹാദേവ് മന്ത്രധ്വനികളുമായി അമര്‍നാഥ് തീര്‍ത്ഥാടക സംഘം ജമ്മുവില്‍ നിന്ന് യാത്ര ആരംഭിച്ചു. ജമ്മു ഭഗവതി നഗറിലെ യാത്രിനിവാസ് ബേസ് ക്യാമ്പില്‍ നിന്ന് ആദ്യ തീര്‍ത്ഥാടകസംഘത്തിന്റെ യാത്ര ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫഌഗ് ഓഫ് ചെയ്തു. ശ്രീനഗറിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് വലിയ വരവേല്പാണ് താഴ്‌വരയിലെ ജനങ്ങള്‍ നല്കിയത്. ബാല്‍ട്ടലിലെയും പഹല്‍ഗാമിലെയും ബേസ് ക്യാമ്പുകളിലെത്തിയ തീര്‍ത്ഥാടക വാഹനങ്ങള്‍ ഇന്ന് പുലര്‍ച്ചെ 3,880 മീറ്റര്‍ ഉയരമുള്ള അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെടും.

ദക്ഷിണ കശ്മീരിലെ കുല്‍ഗാം ഖാസിഗുണ്ട് പ്രദേശത്തെ നവയുഗ് തുരങ്കത്തില്‍ 4,603 തീര്‍ത്ഥാടകരെ ജനങ്ങള്‍ ഹര്‍ ഹര്‍ മഹാദേവ വിളികളോടെ സ്വീകരിച്ചു. 52 ദിവസത്തെ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്കുന്നത് അമര്‍നാഥ് ക്ഷേത്ര ബോര്‍ഡാണ്. തെക്കന്‍ കശ്മീരിലെ ലിഡ്ഡര്‍ താഴ്‌വരയിലെ ഇടുങ്ങിയ പ്രദേശത്താണ് ഗുഹാ ക്ഷേത്രം. പഹല്‍ഗാമില്‍ നിന്ന് 46 കിലോമീറ്ററും ബല്‍ത്താളില്‍ നിന്ന് 14 കിലോമീറ്ററും അകലെ ഹിമാലയത്തില്‍ 3888 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. രക്ഷാബന്ധന്‍ ദിനമായ ആഗസ്ത് 19നാണ് തീര്‍ത്ഥാടനം സമാപിക്കുന്നത്.

തീര്‍ത്ഥാടകര്‍ക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സുരക്ഷിത യാത്ര ആശംസിച്ചു. ബാബ അമര്‍നാഥ്ജിയുടെ അനുഗ്രഹം എല്ലാവരുടെയും ജീവിതത്തില്‍ സമാധാനവും സന്തോഷവും സമൃദ്ധിയും നല്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

231 ലൈറ്റ്, ഹെവി വാഹനങ്ങളിലും അശ്വാരൂഢസംഘത്തിലുമാണ്ണ് സംഘം ശ്രീനഗറിലെത്തിയതെന്ന് കുല്‍ഗാം ഡെപ്യൂട്ടി കമ്മിഷണര്‍ അത്താര്‍ ആമിര്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, സംഘത്തെ ഭരണകൂടം, സിവില്‍ സൊസൈറ്റി അംഗങ്ങള്‍, വ്യാപാരികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ സ്വാഗതം ചെയ്തു.

Tags: Amarnath PilgrimageJammu basecamp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.