Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പന്താര്‍പൂറിലേക്കുള്ള ഹിന്ദു തീര്‍ത്ഥാടകയാത്രക്കാര്‍ക്ക് 36 കോടി നീക്കിവെച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ബിജെപി-ശിവസേന (ഏക്നാഥ് ഷിന്‍ഡേ പക്ഷം)-എന്‍സിപി (അജിത് പവാര്‍) ഐക്യമുന്നണിയായ മഹായുധി സര്‍ക്കാര്‍ മഹാരാഷ്‌ട്രയിലെ ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് നീക്കിവെച്ചത് 36 കോടി രൂപ. വെള്ളിയാഴ്ച ധനമന്ത്രി അജിത് പവാര്‍ അവതരിപ്പിച്ച മഹാരാഷ്‌ട്ര ബജറ്റിലാണ് ഈ പ്രഖ്യാപനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2024, 09:57 pm IST
in India
പന്താര്‍പൂര്‍ തീര്‍ത്ഥാടകര്‍ കാല്‍നടയായി പോകുന്നു (വലത്ത്) പന്താര്‍പൂര്‍ ക്ഷേത്രങ്ങള്‍ (ഇടത്ത്)

പന്താര്‍പൂര്‍ തീര്‍ത്ഥാടകര്‍ കാല്‍നടയായി പോകുന്നു (വലത്ത്) പന്താര്‍പൂര്‍ ക്ഷേത്രങ്ങള്‍ (ഇടത്ത്)

മുംബൈ: ബിജെപി-ശിവസേന (ഏക്നാഥ് ഷിന്‍ഡേ പക്ഷം)-എന്‍സിപി (അജിത് പവാര്‍) ഐക്യമുന്നണിയായ മഹായുധി സര്‍ക്കാര്‍ മഹാരാഷ്‌ട്രയിലെ ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് നീക്കിവെച്ചത് 36 കോടി രൂപ. വെള്ളിയാഴ്ച ധനമന്ത്രി അജിത് പവാര്‍ അവതരിപ്പിച്ച മഹാരാഷ്‌ട്ര ബജറ്റിലാണ് ഈ പ്രഖ്യാപനം.

പന്താര്‍പൂര്‍ തീര്‍ത്ഥാടനം(വീഡിയോ):

#Maharashtra | The annual Pandharpur Yatra to Vithoba Temple at Pandharpur, began from Sant Tukaram Maharaj Gatha Temple of Dehu, today.

Track all the latest updates here: https://t.co/hMfOeLOLaP

(📹 ANI ) pic.twitter.com/wbYGctXp0Y

— Hindustan Times (@htTweets) June 28, 2024

വര്‍ഷം മുഴുവന്‍ ഹിന്ദു തീര്‍ത്ഥാടകര്‍ യാത്ര ചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമാണ് പന്താര്‍പൂര്‍. ഇവിടെ വിഷ്ണുവിന്റെ അവതാരമായ വിതോഭയെയും രുക്മിണിയെയും ചുറ്റിപ്പറ്റി നാല് പ്രധാന ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. വിതോഭയെ ആദരിച്ചുകൊണ്ടുള്ള പന്താര്‍പൂര്‍ വാരി എന്നറിയപ്പെടുന്ന പന്താര്‍പൂറിലേക്കുള്ള വിശ്വാസികളുടെ യാത്ര സുപ്രസിദ്ധമാണ്.

സന്യാസിവര്യന്‍മാരായ തുക്കാറാം, ജ്ഞാനേശ്വര്‍ എന്നിവരുടെ പാദുകങ്ങള്‍ വഹിച്ചുകൊണ്ടുള്ള പന്താര്‍പൂര്‍ വാരി എന്നറിയപ്പെടുന്ന പന്താര്‍പൂര്‍ തീര്‍ത്ഥാടന യാത്ര പ്രസിദ്ധമാണ്. ഇത്തരം യാത്രകള്‍ക്ക് പോകുന്ന ഹിന്ദു തീര്‍ത്ഥാടക സംഘത്തിന് 20000 രൂപ വീതം സൗജന്യമായി നല്‍കാനാണ് പദ്ധതി.

 

Tags: Pandharpur templeHindu pilgrimsPilgrimagePandharpurPandharpur pilgrimagePilgrim centrePandharpur wari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കേദാർനാഥ് ക്ഷേത്രം തീർത്ഥാടനത്തിനായി ഏപ്രിൽ 22 ന് തുറക്കും

India

ഹൈന്ദവരുടെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായ ഉത്തര കാശിയുടെ വിശേഷങ്ങളിലേയ്‌ക്ക്

Kerala

ശബരിമല: തീര്‍ഥാടനത്തിന്റെ ആദ്യ ദിവസം തന്നെ ഡോളി സര്‍വീസ് അലങ്കോലപ്പെട്ടു

World

യുപിയിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാക്ടറിൽ കണ്ടെയ്‌നർ ട്രക്ക് ഇടിച്ചു കയറി എട്ട് പേർ മരിച്ചു ; 43 പേർക്ക് പരിക്കേറ്റു

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത ; കേദാർനാഥ് യാത്ര ഓഗസ്റ്റ് 14 വരെ നിരോധിച്ചു; യാത്രക്കാർക്ക് മുന്നറിയിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.