Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഗ്രീന്‍ ആണ് മക്കളേ, ഹോം വര്‍ക്ക് ചെയ്‌തോളൂ… വൈറലായി പത്തനംതിട്ട കളക്ടറുടെ ഫെയ്‌സ്ബുക്ക് കമന്റ്

ശരത്ത് ഏഴംകുളം by ശരത്ത് ഏഴംകുളം
Jun 28, 2024, 01:43 am IST
in Social Trend

പത്തനംതിട്ട: പെരുമഴക്കാലത്ത് ശ്രദ്ധേയമായി പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍. കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ മഴ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വന്ന പോസ്റ്റാണ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായത്. മഴക്കെടുതി മൂലം പൊതു അവധി പ്രഖ്യാപിച്ചത് മാത്രമല്ല അവധി ദിനത്തില്‍ ട്യൂഷന്‍ സെന്ററുകള്‍ തുറക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നിലപാട് എടുത്തതും വിദ്യാര്‍ത്ഥികളുടെ പ്രിയ താരമായി കളക്ടറെ മാറ്റി.

‘ഗ്രീന്‍ ആണ് മക്കളേ, ഹോം വര്‍ക്ക് ഒക്കെ ചെയ്‌തോളൂ, ബാഗ് പാക്ക് ചെയ്‌തോളു…’ എന്നാണ് കളക്ടറുടെ ശ്രദ്ധേയമായ കമന്റ്.

ഉരുളയ്‌ക്ക് ഉപ്പേരി പോലെ മറുപടികളും വന്നതോടെ സംഭവം രസമായി. ‘നന്നായി മക്കളോട് മാമന്റെ ഉപദേശം.’ ‘പ്ലീസ് സാര്‍, ഒരു അവധി താ.’ ‘നാളെ തന്നില്ലെങ്കിലും ശനിയാഴ്ച അവധി തരുമോ’… ഇങ്ങനെ പോകുന്നു മറുപടിക്കമന്റുകള്‍. കേരളത്തിലെ മിക്ക കളക്ടര്‍മാരും സോഷ്യല്‍ മീഡിയ ഇടപെലുകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.

കളക്ടര്‍ പ്രേം കൃഷ്ണനും ഇപ്പോള്‍ പത്തനംതിട്ടയിലെ ട്രെന്‍ഡ് സെറ്ററായി മാറുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തെ മികച്ച പ്രവര്‍ത്തനത്തിന് ഇലക്ഷന്‍ കമ്മിഷന്റെ അഭിനന്ദനവും കളക്ടര്‍ നേടിയിരുന്നു.

അവധി എന്ന് കേട്ടാല്‍ മടിപിടിക്കുന്ന കുട്ടികളുടെ മനസില്‍ രസം നിറയ്‌ക്കുന്നതാണ് കളക്ടറുടെ ഫെയ്‌സ്ബുക്ക് കമന്റ് എന്നാണ് പലരും വിലയിരുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ കളക്ടര്‍ക്ക് കുട്ടികള്‍ എന്ത് പേരിട്ടാവും സ്‌നേഹം പ്രകടപ്പിക്കുകയെന്ന് കൗതുകത്തോടെ കാത്തിരിക്കുകയാണ് പത്തനംതിട്ടക്കാര്‍.

 

Tags: Pathanamthitta collectorFacebook commentviral post
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

ഇത് പഴയ ഇന്ത്യയല്ല…ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ച യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.