Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിവാഹമോചന വാർത്തകൾ ശക്തമാകുന്നു; മൗനത്തിൽ ജയം രവി; വിജയുടെ വാക്കുകളാണോ കാരണമെന്ന് ആരാധകർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 10:53 am IST
in Entertainment

നടൻ ജയം രവിയും ഭാര്യ ആരതി രവിയും വേർപിരിയുന്നു എന്ന അഭ്യൂഹം തമിഴകത്ത് വലിയ തോതിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ദമ്പതികളോ ഇവരുടെ അടുത്ത വൃത്തങ്ങളോ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ ജയം രവി വിവാഹമോചിതനാകുന്ന എന്ന വാദം നാൾക്ക് നാൾ ശക്തിപ്പെട്ട് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആരതി രവി ഇൻസ്റ്റ​ഗ്രാമിൽ നിന്നും ജയം രവിക്കൊപ്പമുള്ള എല്ലാ ഫോട്ടോകളും നീക്കം ചെയ്തു. ഇതോടെയാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂടിയത്

സോഷ്യൽ മീഡിയയിൽ സജീവമായ ആരതി രവി ഇടയ്‌ക്കിടെ ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ പങ്കുവെക്കാറുണ്ടായിരുന്നു. വർഷങ്ങളായി സിനിമാ രം​ഗത്ത് തുടരുന്ന നടനാണ് ജയം രവി. ചോക്ലേറ്റ് ഹീറോയായി തരം​ഗം സൃഷ്ടിച്ച കാലത്ത് പോലും ജയം രവിയെക്കുറിച്ച് അധികം ​ഗോസിപ്പുകൾ വന്നി‌ട്ടില്ല. എന്താണ് ആരതിക്കും ജയം രവിക്കും ഇടയിൽ പ്രശ്നമായതെന്ന ചോദ്യം ആരാധകർക്കുണ്ട്. വെറുമൊരു ​ഗോസിപ്പ് മാത്രമായിരുന്നെങ്കിൽ ജയം രവിയോ ആരതി രവിയോ പ്രതികരിക്കേണ്ട സമയം കഴിഞ്ഞെന്നാണ് ചിലർ ഉന്നയിക്കുന്ന വാദം.

ഇതിനോടകം തമിഴ് യൂട്യൂബ് ചാനലുകളിൽ ജയം രവിയുടെ വിവാഹമോചനം എന്ന പേരിൽ നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. ഒരു നടിയുമായി ജയം രവി അടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണം, വിവാ​ഹമോചനം ആവശ്യപ്പെട്ടത് ജയം രവിയാണ് തുടങ്ങി പല കഥകളും പ്രചരിക്കുന്നു. ഇത്രയധികം ​ഗോസിപ്പുകൾ വന്നിട്ടും എന്തുകൊണ്ട് ജയം രവിയോ ആരതിയോ പ്രതികരിക്കുന്നില്ലെന്നാണ് ആരാധകരുടെ ചോദ്യം.

ഇതേക്കുറിച്ച് മറ്റൊരു വാദവും വരുന്നുണ്ട്. ​ഗോസിപ്പുകൾ രണ്ട് പേരും കാര്യമാക്കുന്നില്ലെന്നാണ് ഈ വാദം. ഇത്തരം അഭ്യൂഹങ്ങൾ‌ താനേ കെട്ടടങ്ങുമെന്നായിരിക്കും ദമ്പതികൾ കരുതുന്നത്. ഇതാദ്യമായല്ല ഇല്ലാത്ത വിവാഹ മോചന വാർത്തകൾ തമിഴകത്ത് പ്രചരിക്കുന്നത്. നേരത്തെ നടൻ വിജയും സം​ഗീതയും വേർപിരിയുന്നെന്ന വാ​ദം വന്നിരുന്നു. വിജയ്‌ക്കൊപ്പം പൊതുവേദികളിലൊന്നും ഭാര്യ സം​ഗീതയെ കാണാതായതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്,

വിജയ് രാഷ്‌ട്രീയത്തിലേക്ക് സജീവമാകാനുള്ള ഒരുക്കത്തിനിടെയാണ് ഈ വാർത്ത പരന്നത്. പ്രതിച്ഛായയെ ബാധിച്ചേക്കാവുന്ന ​ഗോസിപ്പ് ആയിട്ടും വിജയ് ഇത് കാര്യമാക്കിയില്ല. തന്റെ ഈ രീതിയെക്കുറിച്ച് നടൻ സംസാരിച്ചു. സത്യസന്ധമല്ലാത്ത ​ഗോസിപ്പിനെ ഒരിക്കലും വിശദീകരിക്കാൻ ശ്രമിക്കരുത്. ശ്രമിക്കുന്തോറും അത് സത്യമായി മാറും, അല്ലെങ്കിൽ മാറ്റപ്പെടും എന്നാണ് വിജയ് പറഞ്ഞത്. വിജയുമായി സൗഹൃദമുള്ള നടനാണ് ജയം രവി.

വിജയുടെ അതേ നിലപാ‌ടാണ് ​ഗോസിപ്പുകളുടെ കാര്യത്തിൽ ജയം രവിയും ആരതി രവിയും സ്വീകരിക്കുന്നതെന്ന് ആരാധകരിൽ ഒരുപക്ഷം വാദിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ചുള്ള ചർച്ച സജീവമാണ്. 2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. രണ്ട് ആൺമക്കളും ദമ്പതികൾക്കുണ്ട്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് ജയം രവിയും ആരതിയും.

തമിഴ് ടെലിവിഷൻ രം​ഗത്തെ പ്രമുഖ നിർമാതാവായ സുജാതയുടെ മകളാണ് ആരതി. എഡിറ്ററും തിരക്കഥാകൃത്തും നിർമാതാവുമായി തമിഴകത്ത് സാന്നിധ്യമറിയിച്ച മോഹന്റെ മകനാണ് ജയം രവി. ജയം രവിയുടെ സഹോദരൻ മോഹൻരാജ പ്രമുഖ നിർമാതാവാണ്.

Tags: actor vijayJayam ravidivorceGossipTamilmovie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

India

വിവാഹമോചനം നടക്കും മുൻപേ പുതിയ പങ്കാളിയെ തേടുന്നു ; അമിത ബുദ്ധിമാനാകാൻ ശ്രമിക്കരുത് ; ജയം രവിയുടെ ഭാര്യ ആരതി

Entertainment

അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു,അമൃത

India

ക​രൂ​ർ ദു​ര​ന്തം: ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യി​ക്ക് വീണ്ടും സി​ബി​ഐ സ​മ​ൻ​സ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.