Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; തലവടിയില്‍ വീടുകളില്‍ വെള്ളം കയറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 02:15 am IST
in Kerala
തലവടി കുന്നുമ്മാടി - കുതിരച്ചാല്‍ വീടുകളില്‍ വെള്ളം കയറിയ നിലയില്‍

തലവടി കുന്നുമ്മാടി - കുതിരച്ചാല്‍ വീടുകളില്‍ വെള്ളം കയറിയ നിലയില്‍

ആലപ്പുഴ: കനത്തമഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും വര്‍ദ്ധിച്ചതോടെ അപ്പര്‍ കുട്ടനാ
ട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. തലവടി പഞ്ചായത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തലവടി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പൂന്തുരുത്തി, നാലാം വാര്‍ഡ് നെരവംതറ, 7-ാം വാര്‍ഡ് കുന്നുമ്മാടി – കുതിരച്ചാല്‍, 10-ാം വാര്‍ഡ് മണലേല്‍ അംബേദ്കര്‍ കോളനി, 11-ാം വാര്‍ഡ് പുലിത്തട്ട എന്നീ പ്രദേശങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്.

മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നിരണം, തലവടി, എടത്വാ, തകഴി, വീയപുരം എന്നീ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. മുട്ടാര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ ജനജീവിതം ദുസ്സഹമായി. തലവടി, മുട്ടാര്‍ പ്രദേശത്തെ നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്.

മഴ നീണ്ടുനിന്നാല്‍ തലവടിയിലെ ഒട്ടുമിക്ക വീടുകളും വെള്ളത്തില്‍ മുങ്ങും. കുന്നുമ്മാടി – കുതിരച്ചാല്‍ നിവാസികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. അപ്പര്‍ കുട്ടനാട്ടില്‍ ആദ്യം വെള്ളത്തില്‍ മുങ്ങുന്ന പ്രദേശമെന്നിരിക്കേ ഇവിടുത്തെ താമസക്കാരെ ക്യാമ്പുകളിലേക്ക് മറ്റേണ്ടിവരും. ഇന്നലെ മുതലാണ് നദികളില്‍ പൊടുന്നനേ ജലനിരപ്പ് ഉയര്‍ന്നത്. ഏതാനും ദിവസങ്ങളായി ഇടവിട്ട് ശക്തമായ മഴ പ്രദേശത്ത് ചെയ്യുന്നുണ്ടെങ്കിലും ജലനിരപ്പിന് കാര്യമായ മാറ്റം കണ്ടിരുന്നില്ല. ഇന്നലെ ഉച്ചയോട് കൂടിയാണ് ജലനിരപ്പ് ഉയര്‍ന്ന് വീടുകളില്‍ വെള്ളം കയറിയത്. പെയ്‌ത്തു വെള്ളവും കലങ്ങിമറിഞ്ഞ കിഴക്കന്‍ വെള്ളവും എത്തിയതോടെ നദികളിലെ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയിരുന്നു. രണ്ട് ദിവസം മുന്‍പുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് തലവടിയിലെ നിരവധി വീടുകള്‍ക്ക് കേട് സംഭവിച്ചിരുന്നു. മഴ നീണ്ടുനിന്നാല്‍ അപ്പര്‍ കുട്ടനാട് മുങ്ങാനാണ് സാധ്യത.

 

Tags: heavy rainswater level risesUpper Kuttanad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത, അടുത്ത നാലു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

India

മന്ഥ ചുഴലികാറ്റ് ഇന്ന് കര തൊടും ;  ആന്ധ്രാതീരത്ത് കനത്ത ജാഗ്രത 

Kerala

തുലാവര്‍ഷത്തിലെ തീവ്ര മഴ; മലയോരങ്ങള്‍ ഭീതിയുടെ നിഴലില്‍, വെള്ളം കയറിയും ഉരുള്‍ പൊട്ടിയും മരങ്ങള്‍ കടപുഴകിയും വന്‍ നാശം

Kerala

മേല്‍ക്കൂരയില്‍ നിന്നും ഓട് ഇളകി വീണ ശബ്ദം ഒരു കുടുംബത്തിന് രക്ഷയായി; കിടപ്പാടം നഷ്ടമായെങ്കിലും ലുർദ്മേരി രക്ഷിച്ചത് നാല് ജീവനുകൾ

കേരളത്തിലെ നെല്‍ക്കൃഷി നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനെത്തിയ കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശനത്തിനിടെ കേരള സംയുക്ത കര്‍ഷക വേദി പ്രതിനിധികളുമായും കര്‍ഷകരുമായും ആശയവിനിമയം നടത്തുന്നു
Kerala

നെല്‍കൃഷി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സംഘം കുട്ടനാട്ടില്‍; അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര കാര്‍ഷിക ജോയിന്റ് സെക്രട്ടറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.