തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്കി. അടുത്തമാസം 30ന് വിരമിക്കാനിരിക്കെയാണ് ഇത്.
മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.സി പി എമ്മിന് വേണ്ടപ്പെട്ട ആളാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബ്.
സര്‍വീസ് കാലാവധി നീട്ടിയതോടെ 2025 ജൂണ്‍ വരെ അദ്ദേഹത്തിന് തുടരാനാകും. നിലവിലെ സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: