Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍, കണ്ടല… പിന്നാലെ കേരള ബാങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 01:07 am IST
in Kerala

കൊച്ചി: സഹകരണ ബാങ്കുകളെ ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്തുകയും പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും വഴിവിട്ട് വായ്‌പകള്‍ നല്കി നേട്ടമുണ്ടാക്കുകയും ചെയ്യുന്ന സിപിഎമ്മിന് കടുത്ത തിരിച്ചടിയാണ് കേരള ബാങ്കിന്റെ ഗ്രേഡിങ് വെട്ടിക്കുറച്ച ആര്‍ബിഐ നടപടി. കരുവന്നൂര്‍ കണ്ടല അടക്കമുള്ള, സിപിഎം ഭരിക്കുന്ന നിരവധി ബാങ്കുകളില്‍ വലിയ ക്രമക്കേടാണ് നടന്നത്. കരുവന്നൂരില്‍ 300 കോടിയിലേറെ രൂപയുടെ വായ്‌പാത്തട്ടിപ്പാണ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാകാനുള്ള ഒരു പ്രധാനകാരണം കരുവന്നൂര്‍ തട്ടിപ്പായിരുന്നു. കേരളത്തിലെ പന്ത്രണ്ടിലേറെ സഹകരണ ബാങ്കുകളില്‍ തട്ടിപ്പ് നടന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇത്തരം അഴിമതിയുടെയും രാഷ്‌ട്രീയക്കളിയുടെയും അവസാനത്തെ ഉദാഹരണമാണ് കേരള ബാങ്കും. കരുവന്നൂരിലേതു പോലെ തട്ടിപ്പ് നടന്നതായി തത്കാലം തെളിവില്ല. പക്ഷെ കിട്ടാക്കടം വലിയ തോതില്‍ കൂടിയതും വന്‍ വായ്‌പാകുടിശികകളും സംശയകരം തന്നെയാണ്. അതിനാലാണ് കേരള ബാങ്ക് 25 ലക്ഷത്തിനു മുകളില്‍ വായ്‌പ നല്കുന്നത് ആര്‍ബിഐ വിലക്കിയത്.

ബാങ്കിന്റെ ഭരണ സമിതിയില്‍ രാഷ്‌ട്രീയ അതിപ്രസരവുമുണ്ട്. കേരള ബാങ്കിലെ തട്ടിപ്പിന് ഇരയായവര്‍ക്ക് പണം മടക്കി നല്കാന്‍ ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ച് അതിലേക്ക് കേരള ബാങ്കിന്റെ ഫണ്ട് ഇടാന്‍ നീക്കവും നടന്നിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ കര്‍ശനമായ നിരീക്ഷണത്തില്‍ ആയതിനാല്‍ ഇത് നടന്നില്ല. ആര്‍ബിഐയുടെ കണ്ണുള്ളതിനാല്‍ നീക്കത്തെ ബാങ്ക് പ്രസിഡന്റിനു തന്നെ എതിര്‍ക്കേണ്ടിയും വന്നു.

കേരള ബാങ്കിന്റെ കിട്ടാക്കടം 11 ശതമാനമാണ്. ഇത് വളരെ വലുതും ആര്‍ബിഐയുടെ ഏഴ് ശതമാനമെന്ന പരിധിക്കപ്പുറവുമാണ്. തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ ഉത്തമമെന്ന് തോന്നിയതിനാലാണ് ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിച്ച് ഇടതു സര്‍ക്കാര്‍ കേരള ബാങ്ക് രൂപീകരിച്ചത്. ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളിലെ ഗുരുതരമായ വീഴ്ചകളും അപാകതകളും കണക്കിലെടുത്താണ് അവയുടെ ഗ്രേഡ് വെട്ടിക്കുറയ്‌ക്കുന്നത്. സമീപകാലത്ത് നിരവധി സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തന ലൈസന്‍സ് തന്നെ (കേരളത്തിനു പുറത്ത്) ആര്‍ബിഐ റദ്ദാക്കിയിട്ടുണ്ട്. അടൂര്‍ സഹകരണ ബാങ്ക് പോലെ കേരളത്തിലെ ചില ബാങ്കുകളുടെ പ്രവര്‍ത്തനവും ആര്‍ബിഐ നേരത്തെ അവസാനിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അതിന്റെ ബാങ്കിങ് ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കിയത്.

Tags: karuvannurKerala Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര കൃഷിവകുപ്പിന്റെ അന്ത്യശാസനം; സഹകരണ സംഘങ്ങളെ ഉപയോഗിച്ച് നെല്ല് സംഭരിക്കും: വായ്‌പ കേരള ബാങ്ക് നല്‍കും

Kerala

കേരള ബാങ്ക് അയ്യപ്പസംഗമത്തിന് ഒരു കോടി നല്‍കി; ധനലക്ഷ്മി ബാങ്ക് നല്‍കിയത് രണ്ട് കോടി രൂപ, തിരുവിതാംകൂര്‍ ദേവസ്വം കത്ത് പുറത്ത്

Kerala

സിപിഎം നേതാക്കള്‍ ജനങ്ങളുടെ ചോര കുടിച്ച് ചീര്‍ത്ത അട്ടകൾ; അയ്യപ്പസംഗമം മറ്റൊരു ലോകകേരളസഭ: വി. മുരളീധരൻ

Kerala

കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി: ജപ്തിക്കായി വീട്ടിൽ നോട്ടീസ് പതിച്ചതിനെ തുടർന്ന് മനംനൊന്ത് യുവാവ് ജീവനൊടുക്കി

Kerala

രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.