Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹപ്രവര്‍ത്തകയ്‌ക്കു നേരെ പീഡന ശ്രമം; അഭിഭാഷകനായ നേതാവിന് സംരക്ഷണം ഒരുക്കി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 06:48 am IST
in Kerala
ഷാനവാസ്ഖാന്റെ വീട്ടില്‍ തെളിവെടുപ്പിനെത്തിയ പോലീസിനെ കയ്യേറ്റം ചെയ്യാനൊരുങ്ങിയ മകനെ തടയാന്‍ ശ്രമിക്കുന്നു

ഷാനവാസ്ഖാന്റെ വീട്ടില്‍ തെളിവെടുപ്പിനെത്തിയ പോലീസിനെ കയ്യേറ്റം ചെയ്യാനൊരുങ്ങിയ മകനെ തടയാന്‍ ശ്രമിക്കുന്നു

കൊല്ലം: ജൂനിയര്‍ അഭിഭാഷകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അഭിഭാഷകനായ നേതാവിന് സംരക്ഷണം ഒരുക്കി സിപിഎം. ഇന്നലെ ചേര്‍ന്ന സിപിഎം കൊല്ലം ഏരിയ കമ്മറ്റിയാണ് നേതാവിന് പൂര്‍ണ പിന്തുണ നല്കിയത്. ഏരിയ സെക്രട്ടറി ഇക്ബാല്‍, കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. എ.കെ. സവാദ് എന്നിവരാണ് നേതാവിനു വേണ്ടി കൂടുതലായി വാദിച്ചത്.

ജൂനിയര്‍ അഭിഭാഷക നല്കിയ പരാതിയില്‍ സിപിഎം ഏരിയ കമ്മിറ്റിയംഗം, സിഐടിയു ജില്ലാ സെക്രട്ടറി, സിഐടിയു ഹെഡ്ലോഡ് വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ്, എഫ്സിഐ ഇടത് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഭാരവാഹിത്വം വഹിക്കുന്ന കൊല്ലം കച്ചേരി ടിഡി നഗര്‍-33, അഡ്വ. ഇ. ഷാനവാസ് ഖാനെതിരെയാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തത്.

ക്രൈം നമ്പര്‍ 664/2024 ആയി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്ത്രീ പീഡനവും ഉപവകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. ഇതില്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കില്ല. കേസെടുത്തതിനു പിന്നാലെ നേതാവ് ഒളിവിലാണ്. അതേസമയം, ഷാനവാസ് ഖാനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിതാ അവകാശ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. സിപിഎം നേതാക്കളുടെ സംരക്ഷണയിലാണ് ഷാനവാസ് ഖാന്‍ എന്നും അതിനാലാണ് പോലീസ് അറസ്റ്റു ചെയ്യാത്തതെന്നും പരാതിക്കാര്‍ ആരോപിച്ചു.

കഴിഞ്ഞ 14 നാണ് സംഭവം. ഡോക്യുമെന്റില്‍ നോട്ടറി ഒപ്പ് വാങ്ങുന്നതിനാണ് അഭിഭാഷക സിപിഎം നേതാവിന്റെ വീട്ടിലെത്തിയത്. ഒപ്പിട്ട ശേഷം നേതാവ് കടന്നുപിടിക്കുകയായിരുന്നു. ഭയന്ന അഭിഭാഷക കുതറി ഓടി വീടിന് പുറത്ത് എത്തി ഭര്‍ത്താവിനെ വിവരം അറിയിക്കുകയും പിന്നീട് വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്കി.

എന്നാല്‍, സിപിഎം നേതൃത്വത്തിന്റെ ഇടപെടലില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. ഉന്നതതലത്തില്‍ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം നടന്നെങ്കിലും അഭിഭാഷക പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നു. നേതാവിനെതിരെ സമാനമായ പരാതി നേരത്തെയും ഉയര്‍ന്നിരുന്നു. ഇതെല്ലാം പാര്‍ട്ടി ഇടപെട്ട് ഒത്തുതീര്‍ക്കുകയായിരുന്നു.

അതിനിടെ ഷാനവാസ്ഖാന്റെ വീട്ടില്‍ തെളിവെടുപ്പിനെത്തിയ പോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് മകന്‍. ജൂനിയര്‍ അഭിഭാഷകയെ വീടിനുള്ളില്‍ വച്ചാണ് ഷാനവാസ് ഖാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്നാണ് പോലീസ് വീട്ടിലെത്തിയത്. എന്നാല്‍, വീടിനകത്തേക്ക് പോലീസ് കയറാന്‍ മകന്‍ സമ്മതിച്ചില്ല. പരാതിക്കാരി അടക്കമുള്ളവരെ അസഭ്യം വിളിച്ചു. തുടര്‍ന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കാതെ പോലീസ് മടങ്ങി.

കൃത്യനിര്‍ഹവണം തടസപ്പെടുത്തിയിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവരുമായി അടുപ്പമുള്ള യാളാണ് ഷാനവാസ് ഖാന്‍. ഇതാണ് പ്രതിക്ക് അനുകൂലമായ സമീപനം പോലീസ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.

Tags: kollamRape CaseSenior AdvocateAdv. E. Shanawaz Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.