Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യാജ കറന്‍സികളടിച്ച് നക്‌സലുകള്‍: ഉപകരണങ്ങളടക്കം പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2024, 01:20 am IST
in India

സുഖ്മ(ഛത്തിസ്ഗഡ്): നക്‌സല്‍ ഭീകരര്‍ അച്ചടിച്ച് വിതരണം ചെയ്ത വ്യാജ കറന്‍സി നോട്ടുകള്‍ പിടികൂടി. അവ അച്ചടിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും സുരക്ഷാ സേന കണ്ടെടുത്തു.

സുഖ്മ ജില്ലയിലാണ് സംഭവം, ശനിയാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച വിവരം സേനയ്‌ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പ്രിന്ററുകള്‍, മഷി, കള്ളനോട്ടുകള്‍ തുടങ്ങിയവ കണ്ടെടുത്തതായി സുഖ്മ ജില്ലാ പോലീസ് സൂപ്രണ്ട് കിരണ്‍ ചവാന്‍ പറഞ്ഞു.

കൊരാജ്ഗുഡ ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്ത് പോലീസും സേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വ്യാജകറന്‍സികള്‍ പിടിച്ചെടുത്തത്. 50, 100, 200, 500 രൂപയുടെ കള്ളനോട്ടുകള്‍, കളര്‍ പ്രിന്റിങ് മെഷീന്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റര്‍, നാല് കാട്രിഡ്ജുകള്‍, ഒമ്പത് പ്രിന്റര്‍ റോളറുകള്‍, ആറ് വയര്‍ലെസ് സെറ്റുകള്‍, അതിന്റെ ചാര്‍ജര്‍, ബാറ്ററികള്‍. ഇന്‍വെര്‍ട്ടര്‍ മെഷീന്‍, 200 കുപ്പി മഷി എന്നിവ കണ്ടെടുത്തു.

Tags: Fake CurrencyNaxal terroristsNaxals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

26 നക്‌സലുകൾകൂടി കീഴടങ്ങി

India

ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ കൊള്ളയടിച്ച 4,000 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ സുരക്ഷാ സേന വീണ്ടെടുത്തു

Kerala

സലിം മണ്ഡലിന് സ്വന്തമായി ഇന്ത്യൻ കറൻസി അടിക്കുന്ന മെഷിൻ, വിതരണം ചെയ്തത് 500 ന്റെ വ്യാജനോട്ടുകൾ; പെരുമ്പാവൂരിൽ പിടിയിലായ ബംഗ്ലാദേശി കൊടും ക്രിമിനൽ

India

മദ്രസ മറയാക്കി ഒരു വർഷമായി കള്ളനോട്ടടി ; മദ്രസ മാനേജർ മുബാറക് അലി അടക്കം അറസ്റ്റിൽ ; വിതരണം ചെയ്തത് മുബാറക്ക് അലിയുടെ അഞ്ച് ഭാര്യമാർ

India

മഹാകുംഭമേള ലക്ഷ്യമിട്ട് ബംഗ്ലാദേശിൽ നിന്ന് കള്ളനോട്ടുകൾ എത്തിച്ചു ; സുലൈമാൻ അൻസാരിയും , ഇദ്രിഷും പിടിയിൽ ; കൊണ്ടുവന്നത് 1.97 ലക്ഷം രൂപയുടെ കള്ളനോട്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.