Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജോധ്പൂര്‍ സംഘര്‍ഷം ആസൂത്രിതമെന്ന് പോലീസ് ഇരുപത് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 11:08 pm IST
in India

ജോധ്പൂര്‍(രാജസ്ഥാന്‍): സുര്‍സാഗറിലെ തര്‍ക്കഭൂമിയില്‍ കടന്ന് പള്ളി നിര്‍മ്മിക്കാനൊരുങ്ങിയതിനെത്തുടര്‍ന്ന് ജോധ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ ആസൂത്രിതമെന്ന് രാജസ്ഥാന്‍ പോലീസ്. ഭൂമി സംബന്ധിച്ച് പതിനഞ്ച് വര്‍ഷത്തിലധികമായി ധാരണയില്‍ കഴിഞ്ഞ പ്രദേശത്തെ ഹിന്ദു, മുസ്ലിം വിഭാഗങ്ങളെ കലാപത്തിലേക്ക് നയിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് മൂന്ന് ദിവസമായി പ്രദേശത്ത് തുടരുന്ന അക്രമങ്ങളെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ 15 വര്‍ഷം മുമ്പ് ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ ലംഘിച്ചാണ് വെള്ളിയാഴ്ച പള്ളിനിര്‍മ്മാണത്തിന് ഒരുകൂട്ടം ആളുകള്‍ തുനിഞ്ഞത്. അനധികൃത കെട്ടിട നിര്‍മാണം ചോദ്യം ചെയ്ത പ്രദേശവാസികള്‍ക്കെതിരെ മുസ്ലിം മതമൗലികവാദ സംഘം കല്ലെറിയുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വൈകിട്ടോടെ ജോധ്പൂരിലെ ഒരു ഹിന്ദുസംഘടനാപ്രവര്‍ത്തകന്റെ കച്ചവടസ്ഥാപനം അക്രമികള്‍ തീയിട്ടുനശിപ്പിച്ചു. ഇതോടെ സംഘര്‍ഷം രൂക്ഷമായി. പോലീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണവുമുണ്ടായി. ഇന്‍സ്‌പെക്ടര്‍ നിതിന്‍ ദവെയ്‌ക്ക് പരിക്കേറ്റു. ഒരു ട്രാക്ടര്‍ കത്തിച്ചു. അക്രമികളെ തുരത്താന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നാല് റൗണ്ട് കണ്ണീര്‍വാതകം പ്രയോഗിച്ചു. ശനിയാഴ്ച രാവിലെയോടെ സ്ഥിതി നിയന്ത്രണവിധേയമാക്കിയെങ്കിലും പ്രദേശത്ത് പോലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസമായി നടത്തുന്ന റെയ്ഡില്‍ ഇരുപത് പേരെ പോലീസ് പിടികൂടിയിട്ടുണ്ടെന്ന് കമ്മിഷണര്‍ രാജേന്ദ്ര സിങ് പറഞ്ഞു. ഇന്നലെ ഇരുവിഭാഗത്തെയും നേതാക്കള്‍ ചര്‍ച്ച ചെയ്ത് പഴയതുപോലെ തര്‍ക്കഭൂമിയുടെ കവാടങ്ങള്‍ അടച്ചിടാന്‍ ധാരണയായി.

 

Tags: Jodhpur conflictPolice arrested
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്സവത്തിനിടെ മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനം; വിദ്യാർത്ഥി അതീവ ഗുരുതരാവസ്ഥയിൽ

Kerala

പന്ത്രണ്ട് വയസുകാരന് ക്രൂരമര്‍ദ്ദനം; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

India

ഇതൊക്കെയാണോ സ്‌നേഹം? ആളിലാത്ത വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, പകുതി കാമുകിക്ക് നല്‍കി; യുവാവ് അറസ്റ്റില്‍

Kerala

ഷാർജയിലെ അതുല്യയുടെ മരണം: ഭർത്താവ് സതീഷ് തിരുവനന്തപുരം എയർപോർട്ടിൽ പോലീസിന്റെ കസ്റ്റഡിയിൽ

Kerala

മലപ്പുറം സ്വർണ്ണ കവർച്ച: കണ്ണൂർ, തൃശൂർ സ്വദേശികളായ നാലുപേര്‍ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.