Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൊനാക്ഷിയെ മുസ്ലീമാക്കില്ലെന്ന് സഹീര്‍ ഇഖ് ബാല്‍ ; ബോളിവുഡില്‍ തകര്‍ന്നുപോയ ഹിന്ദു-മുസ്ലിം വിവാഹങ്ങള്‍ എത്രയോ കണ്ടവര്‍ എന്ത് വിശ്വസിക്കണം

പുറമേയ്‌ക്ക് ശത്രുഘന്‍ സിന്‍ഹ സന്തോഷം അഭിനയിക്കുന്നു എന്നാണ് മാധ്യമങ്ങളില്‍ പരക്കുന്ന അഭ്യൂഹം. ബിജെപി വിട്ട് കോണ്‍ഗ്രസിലും പിന്നീട് തൃണമൂലിലും അഭയം തേടിയ ശത്രുഘന്‍ സിന്‍ഹയ്‌ക്ക് മതേതര പിതവായി നിലകൊണ്ടേ മതിയാവൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 01:29 pm IST
in India

മുംബൈ :തന്നേക്കാള്‍ രണ്ട് വയസ്സിന് ഇളപ്പമുള്ള മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹബന്ധം എവിടെ എത്തിച്ചേരും എന്ന ആശങ്ക ശത്രുഘന്‍ സിന്‍ഹയ്‌ക്കും ഭാര്യ പൂനം സിന്‍ഹയ്‌ക്കും ഉണ്ട്. കാരണം ബോളിവുഡില്‍ ഉടഞ്ഞുപോയ എത്രയോ ഹിന്ദു-മുസ്ലിം വിവാഹത്തിന് സാക്ഷ്യം വഹിച്ചവരാണല്ലോ ഇരുവരും. മതത്തിന് പുറമെ മറ്റൊരു വിഷയം കൂടിയുണ്ട്. സഹീര്‍ ഇഖ്ബാലിനേക്കാള്‍ രണ്ട് വയസ്സിന് മൂത്തതാണ് സൊനാക്ഷി സിന്‍ഹ.

പുറമേയ്‌ക്ക് ശത്രുഘന്‍ സിന്‍ഹ സന്തോഷം അഭിനയിക്കുന്നു എന്നാണ് മാധ്യമങ്ങളില്‍ പരക്കുന്ന അഭ്യൂഹം. ബിജെപി വിട്ട് കോണ്‍ഗ്രസിലും പിന്നീട് തൃണമൂലിലും അഭയം തേടിയ ശത്രുഘന്‍ സിന്‍ഹയ്‌ക്ക് മതേതര പിതവായി നിലകൊണ്ടേ മതിയാവൂ. പക്ഷെ ബോളിവുഡിലെ ചരിത്രം തന്നെയാണ് ഒരു കാലത്ത് ബോളിവുഡിലെ സ്റ്റാറുകളായ ശത്രുഘന്‍ സിന്‍ഹയേയും പൂനം സിന്‍ഹയെയും വേട്ടയാടുന്നത്.

ബോളിവുഡില്‍ തകര്‍ന്നുപോയ ചില വിവാഹങ്ങള്‍ പറയാം. ഫര്‍ഹാന്‍ അഖ്തര്‍ എന്ന മുസ്ലിം അധുനാ ബബാനി ഹിന്ദുവിനെ വിവാഹം കഴിച്ചത് 2000ല്‍. 17 വര്‍ഷത്തിന് ശേഷം ഈ വിവാഹം വിവാഹമോചനത്തില്‍ അവസാനിച്ചു. ആമിര്‍ഖാന്‍-റീന ദത്ത വിവാഹം. കൊടുമ്പിരിക്കൊണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. 1986ല്‍ ആയിരുന്നു വിവാഹം. പിന്നീട് 2002ല്‍ ഇരുവരും വിവാഹമോചനം നേടി.

സെയ് ഫ് അലിഖാന്‍- അമൃത സിങ്ങ് വിവാഹജീവിതം ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരുന്നു. പക്ഷെ നീണ്ടുനിന്നത് 12 വര്‍ഷം. പിന്നീട് അഞ്ച് കോടിയുടെ നഷ്ടപരിഹാരം നല്‍കി വിവാഹ മോചനം.

മറ്റൊരു വിവാഹമാണ് ഹൃതിക് റോഷന്‍-സുസന്ന ഖാന്‍ വിവാഹം. വിവാഹബന്ധം നീണ്ടുനിന്നത് 13 വര്‍ഷം.പിന്നീട് സൂസന്ന ഖാന്‍ 40 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്നത് രഹസ്യവാര്‍ത്ത.

ഏറ്റവുമൊടുവില്‍ മലൈക അറോറനും സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര‍്ബാസ് ഖാനും തമ്മിലുള്ള വിവാഹം. ഇതും ഒടുവില്‍ വിവാഹ മോചനത്തില്‍ അവസാനിച്ചു.

സൊനാക്ഷിയുടെ ഭര്‍ത്താവാകാന്‍ പോകുന്ന സഹീര്‍ ഇക്ബാലിന്റെ പിതാവ് ഇഖ്ബാല്‍ രത്തന്‍സി വലിയ സമ്പന്നനായ ജ്വല്ലറി ബിസിനിസുകാരനാണ്. അദ്ദേഹം പറയുന്നത് സൊനാക്ഷിയെ മതം മാറ്റില്ല എന്നാണ്. സഹീറിന്റെയും സൊനാക്ഷിയുടെയും വിവാഹം ഹിന്ദു രീതിയിലോ മുസ്ലിം രീതിയിലോ ആകില്ലെന്നും സിവില്‍ മാര്യേജ് ആയിരിക്കുമെന്നും ഇഖ്ബാല്‍ രത്തന്‍സി പറയുന്നു. വിവാഹത്തിന് മുന്‍പുള്ള ഇത്തരം വാദങ്ങള്‍ വിവാഹശേഷം എന്തായിത്തീരും എന്ന ആശങ്കയിലാണ് ശത്രുഘന്‍ സിന്‍ഹയുടെ സുഹൃത്തുക്കള്‍.

Tags: ShatrughanSinhaHindu-Muslim marriageSonakshiSinhaIqbal RathansiSonakshisinhaweddingLatest infoShatrughan SinhaSaheer Iqbal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.