Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശത്രുഘന്‍ സിന്‍ഹയുടെ വീട്ടില്‍ ഹിന്ദു പൂജ; മകളുടെ ഭാവിയില്‍ ആശങ്ക; ഇന്‍സ്റ്റഗ്രാമില്‍ സഹോദരനും അമ്മയും സൊനാക്ഷിയെ ഫോളോ ചെയ്യുന്നില്ല

ശത്രുഘന്‍ സിന്‍ഹയുടെ വീടിന്റെ പേര് രാമായണ്‍. നല്ല ഹിന്ദു വിശ്വാസി. പക്ഷെ ബിജെപി വിട്ട് കോണ്‍ഗ്രസിനൊപ്പവും പിന്നീട് തൃണമൂലിലും ചേര്‍ന്നതോടെ മതേതരനായി നില്‍ക്കേണ്ടിവരുന്ന നിസ്സഹായനായ നേതാവ് എന്ന രീതിയിലാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 01:03 pm IST
in India
സൊനാക്ഷിയുടെ സഹോദരന്‍ ലവ് സിന്‍ഹ (ഇടത്ത് )വീട്ടിലേക്ക് പോകുന്ന അമ്മ പൂനം സിന്‍ഹയും മകള്‍ സൊനാക്ഷിയും (നടുവില്‍) പൂജയില്‍ പങ്കെടുക്കാന്‍ പോകുന്ന മ്ലാനവദനനായ ശത്രുഘന്‍ സിന്‍ഹ (വലത്ത്)

സൊനാക്ഷിയുടെ സഹോദരന്‍ ലവ് സിന്‍ഹ (ഇടത്ത് )വീട്ടിലേക്ക് പോകുന്ന അമ്മ പൂനം സിന്‍ഹയും മകള്‍ സൊനാക്ഷിയും (നടുവില്‍) പൂജയില്‍ പങ്കെടുക്കാന്‍ പോകുന്ന മ്ലാനവദനനായ ശത്രുഘന്‍ സിന്‍ഹ (വലത്ത്)

മുംബൈ: ശത്രുഘന്‍ സിന്‍ഹയുടെ വീടിന്റെ പേര് രാമായണ്‍. നല്ല ഹിന്ദു വിശ്വാസി. പക്ഷെ ബിജെപി വിട്ട് കോണ്‍ഗ്രസിനൊപ്പവും പിന്നീട് തൃണമൂലിലും ചേര്‍ന്നതോടെ മതേതരനായി നില്‍ക്കേണ്ടിവരുന്ന നിസ്സഹായനായ നേതാവ് എന്ന രീതിയിലാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഇപ്പോള്‍ മകള്‍ സൊനാക്ഷി തന്നേക്കാള്‍ രണ്ട് വയസ്സിന് ഇളപ്പമുള്ള സഹീര്‍ ഇക്ബാല്‍ എന്ന മുസ്ലിം യുവാവും ബോളിവുഡ് നടനും സൊനാക്ഷിയെ വിവാഹം കഴിക്കുകയാണ്.

ഉള്ളില്‍ ശത്രുഘന്‍ സിന്‍ഹ ഹാപ്പി അല്ലെങ്കിലും പുറമേയ്‌ക്ക് നല്ല ഹാപ്പിയായി നില്‍ക്കുന്നു എന്നാണ് ചില വാര്‍ത്തകള്‍. സൊനാക്ഷിയുടെ സഹോദരന്‍ ഇക്ബാൽ രതാൻസി എന്ന പ്രമുഖ ആഭരണ വ്യാപാരിയുടെ മൂത്തമകനാണ് സഹീർ. സാമ്പത്തികമായി നല്ല സ്ഥിതിയുള്ളവരാണെങ്കിലും മറ്റൊരു മതത്തില്‍ പെട്ടവര്‍ എന്ന അസ്വസ്ഥതയാണുള്ളത്.

പക്ഷെ സഹോദരൻ ലവ് സിൻഹയും അമ്മ പൂനം സിന്‍ഹയും സഹോദരിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ല എന്ന് പരാമർശമുണ്ട് സൊനാക്ഷി തന്റെ വിവാഹ തീരുമാനം ലവ് സിന്‍ഹയെ അറിയിച്ചില്ല എന്നും അതിൽ അതൃപ്തിയുണ്ട് എന്നും ചിലയിടങ്ങളിൽ റിപോർട്ടുകൾ ഉയർന്നിരുന്നു. സൊനാക്ഷിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഈയിടെ ലവ് സിന്‍ഹ നടത്തിയ പ്രതികരണം ഇപ്രകാരമാണ്: “സഹോദരന്റെ പരാമർശം വാർത്താമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുകയുണ്ടായി. ‘ഞാൻ ഇപ്പോൾ മുംബൈയിൽ ഇല്ല. പ്രസിദ്ധീകരിച്ച വാർത്തയെ കുറിച്ചാണെങ്കിൽ, എനിക്ക് അതുമായി യാതൊരു ബന്ധവുമില്ല,” എന്നായിരുന്നു ലവ് സിന്‍ഹയുടെ പ്രതികരണം.

ഏറ്റവുമൊടുവില്‍ വിവാഹത്തിന് മുന്‍പ് ശത്രുഘന്‍ സിന്‍ഹയും ഭാര്യ പൂനം സിന്‍ഹയും വീട്ടില്‍ ഒരു ഹിന്ദു പൂജ സംഘടിപ്പിച്ചിരുന്നു. സൊനാക്ഷി സിന്‍ഹയും പൂജയില്‍ പങ്കെടുത്തിരുന്നു. ഹവന കുണ്ഡം ഒരുക്കിയുള്ള വലിയ പൂജയായിരുന്നു വീട്ടില്‍ നടത്തിയത്.പൂജാരിമാരുടെ മന്ത്രോച്ചാരണങ്ങള്‍ പുറത്തേക്ക് കേള്‍ക്കാമായിരുന്നു എന്ന് ചില വാര്‍ത്താലേഖകര്‍ പറയുന്നു. മകളുടെ വിവാഹജീവിതത്തില്‍ ഐശ്വര്യമുണ്ടാകാനായിരുന്നു ശത്രുഘന്‍ സിന്‍ഹയും ഭാര്യ പൂനവും ചേര്‍ന്ന് പൂജ നടത്തിയത്.

പുറമെ പ്രസന്നവദനരാണെങ്കിലും ശത്രുഘന്‍സിന്‍ഹയും ഭാര്യയും ഉള്ളില്‍ സന്തോഷവാന്മാരല്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തന്നേക്കാള്‍ രണ്ട് വയസ്സിന് ഇളപ്പമുള്ള മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹബന്ധം എവിടെ എത്തിച്ചേരും എന്ന ആശങ്ക ശത്രുഘന്‍ സിന്‍ഹയ്‌ക്കും ഭാര്യ പൂനം സിന്‍ഹയ്‌ക്കും ഉണ്ട്. കാരണം ബോളിവുഡില്‍ ഉടഞ്ഞുപോയ എത്രയോ ഹിന്ദു-മുസ്ലിം വിവാഹത്തിന് സാക്ഷ്യം വഹിച്ചവരാണല്ലോ ഇരുവരും.

Tags: Trinamool CongressSonakshi SinhaShatrughan SinhaSaheer IqbalSonakshi Sinha marriageShatrughanSinhaHindu-Muslim marriage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അർഹതയുള്ള ആരുടെയും പേര് ഒഴിവാക്കില്ല , ബംഗാൾ തിരഞ്ഞെടുപ്പ് സമാധാനപരമായിരിക്കും : മമതയ്‌ക്കുള്ള മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

India

‘എല്ലാ പരിധികളും ലംഘിച്ചു’ : പ്രസിഡന്റ് മുർമുവിനെ അപമാനിച്ച തൃണമൂൽ കോൺഗ്രസിനെയും ബംഗാൾ സർക്കാരിനെയും വിമർശിച്ച് പ്രധാനമന്ത്രി മോദി 

Kerala

ബേപ്പൂരില്‍ പിവി അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും, യുഡിഎഫ് അസോസിയേറ്റ് അംഗമായത് പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെ

India

പതിനാല് വർഷമായി നിങ്ങൾ അധികാരത്തിലിരിക്കുന്നു , പിന്നെ എന്തിനാണ് ഇത്ര പരിഭ്രാന്തയാകുന്നത് ; ഇഡി റെയ്ഡിനെ തടഞ്ഞ മമത ബാനർജിയെ വിമർശിച്ച് ബിജെപി 

India

മമതയെ കെട്ടുകെട്ടിക്കും , റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും അതിർത്തി കടത്തും ; മാൾഡയിൽ പൊതു റാലിയിൽ പങ്കെടുക്കാൻ എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.